"ഗവ എൽ പി എസ് തലനാടു്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| വരി 133: | വരി 133: | ||
ഡോ.രാജേന്ദ്രപ്രസാദ് റിട്ട. ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ | ഡോ.രാജേന്ദ്രപ്രസാദ് റിട്ട. ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ | ||
രാജേന്ദ്രപ്രസാദ് കല്ലമ്പള്ളിൽ റിട്ട . സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ | രാജേന്ദ്രപ്രസാദ് കല്ലമ്പള്ളിൽ റിട്ട . സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
12:24, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ എൽ പി എസ് തലനാടു് | |
|---|---|
| വിലാസം | |
തലനാട് തലനാട് പി.ഒ. , 686580 , കോട്ടയം ജില്ല | |
| സ്ഥാപിതം | 11 - ജൂലൈ - 1930 |
| വിവരങ്ങൾ | |
| ഫോൺ | 0482 280140 |
| ഇമെയിൽ | glpsthalanad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32225 (സമേതം) |
| എച്ച് എസ് എസ് കോഡ് | 0 |
| യുഡൈസ് കോഡ് | 32100201502 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | ഈരാറ്റുപേട്ട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പാല |
| താലൂക്ക് | മീനച്ചിൽ |
| ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 9 |
| പെൺകുട്ടികൾ | 5 |
| ആകെ വിദ്യാർത്ഥികൾ | 14 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| ആകെ വിദ്യാർത്ഥികൾ | 0 |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സജിത എ ഖാദർ |
| പി.ടി.എ. പ്രസിഡണ്ട് | ദിലീപ്കുമാർ എം എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിതി ജിനോ |
| അവസാനം തിരുത്തിയത് | |
| 22-01-2022 | Glpsthalanad32225 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പൂഞ്ഞാർ തെക്കേക്കര വില്ലേജിൽ തലനാട് ഗ്രാമപഞ്ചായത്തിൽ 13- വാർഡിൽ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ സർക്കാർ വിദ്യാലയം കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല ഈരാറ്റുപേട്ട ഉപജില്ലയിലെ ഈ വിദ്യാലയം പഞ്ചായത്തിലെ ക്ലസ്റ്റർ റിസോഴ്സ് സെന്റർ കൂടിയാണ്
ചരിത്രം
1930ൽ ആരംഭിച്ച ഈ വിദ്യാലയം മാടപ്പാട്ട് ഗോപാലപിള്ളയുടെ മാനേജ്മെന്റിൽ മുരളീധര വിലാസം വി.പി സ്കൂൾ എന്ന പേരിലാണ് പ്രവർത്തനം തുടങ്ങിയത്.പിന്നീട് സർക്കാരിലേക്ക് കെട്ടിടവും 50 സെന്റ് സ്ഥലവും വിട്ടുകൊടുത്തു. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ പുതിയ കെട്ടിടം സ്ഥാപിച്ചു. മേലധികാരികൾ പരിശോധിച്ച് അപ്ഗ്രേഡ് ചെയ്യുന്നതിന് റിപ്പോർട്ട് നല്കിയെങ്കിലും നടപടിയുണ്ടായില്ല. സമീപ സ്ഥലങ്ങളായ തലനാട് MGP Nടട വിദ്യാലയത്തിൽ എൽ. പി അനുവദിക്കുകയും അയ്യമ്പാറയിൽ ലിറ്റിൽ ഫ്ലവർ എൽ .പി സ്കൂൾ ആരംഭിക്കുകയും ചെയ്തതോടെ ഈ വിദ്യാലയത്തിൽ കുട്ടികൾ കുറയുകയും 1992 ൽ അടച്ചു പൂട്ടുകയും ചെയ്തു. ഈ നടപടിക്കെതിരെ നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുകയും ബഹു.ഹൈക്കോടതിയിൽ കേസ് നടത്തി വിജയിച്ച് വിദ്യാലയം നിലനിർത്തുകയും ചെയ്തു.കോടതി വിധിയുടെ ആനുകൂല്യത്തിൽ ഈ വിദ്യാലയം ഇപ്പോഴും പ്രവർത്തിക്കുന്നു.
ചിത്രശാല

ഭൗതികസൗകര്യങ്ങൾ
നാല് ക്ലാസ്സ്മുറികളും ഒരു ഓഫീസ് കം സ്റ്റാഫ് റൂമും പാചകപ്പുരയും ശുചി മുറികളും കുട്ടികൾക്കുള്ള കളിയുപകരണങ്ങളും കളിസ്ഥലവുമുണ്ട്. ഓഫീസും 4 ക്ലാസ്സ് മുറികളും ശുചി മുറികളും വരാന്തയും ടൈൽ പതിപ്പിച്ച് മനോഹരമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി പഞ്ചായത്തിന്റെ പൊതുകിണറും [സമീപം] ഹാൻഡ് പമ്പോടുകൂടിയ കുഴൽക്കിണറും ( വിദ്യാലയ വളപ്പിൽ ) സ്ഥിതി ചെയ്യുന്നു.
ലൈബ്രറി
വിവിധ വിഷയങ്ങളിലെ റഫറൻസ് പുസ്തകങ്ങളും സാഹിത്യ കൃതികളും ബാല പ്രസിദ്ധീകരണങ്ങളും ആനുകാലികങ്ങളുമുൾപ്പെടുന്ന അനേകം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.
സ്കൂൾ ഗ്രൗണ്ട്
വോളിബോൾ കളിസ്ഥലം . തുറസ്സായ സ്ഥലം .ശിശു സൗഹൃദ കളിയുപകരണങ്ങൾ ഇവയുണ്ട്
ഐടി ലാബ്
പ്രവർത്തന സജ്ജമായ 4 ലാപ്പ് ടോപ്പുകൾ ഉപയോഗപ്പെടുത്തി I T സങ്കേതങ്ങൾ എല്ലാ ആഴ്ചയിലും കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു. പാഠഭാഗത്ത് പരാമർശിക്കപ്പെടുന്ന പ്രവർത്തനങ്ങളെ I T സങ്കേതങ്ങളുടെ സഹായത്തോടെ പഠന നേട്ടങ്ങളിലേക്കെത്തിക്കാൻ എല്ലാ അധ്യാപകരും പ്രവർത്തിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബുകൾ, പൊതു വിജ്ഞാന പരിപോഷണ പരിപാടി, പച്ചക്കറി കൃഷി പൂന്തോട്ടം,ഇംഗ്ലീഷ് ക്ലബ്ബ്,ഇ ടി
വിദ്യാരംഗം കലാസാഹിത്യ വേദി വിദ്യാലയത്തിലെ എല്ലാകുട്ടികളും ഉൾപ്പെടുന്ന കലാ സാഹിത്യ വേദി വെള്ളിയാഴ്ച്ചകളിൽ കലാസാഹിത്യ സദസ്സ് നടത്തുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ജയമോൾ കെ കെ, ജയമോൾ പി ഡി എന്നിവരുടെ മേൽനേട്ടത്തിൽ -- എല്ലാ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ടാലന്റ് ലാബ്
കുട്ടികൾക്ക് അഭിരുചിയുള്ള മേഖലകൾ കണ്ടെത്തി ആവശ്യമായ പരിശീലനം നൽകി വരുന്നു. ചിത്രകല, അഭിനയം ,സംഗീതം, കായികം എന്നീ മേഖലകളിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പരിശീലനം നൽകി വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ യോഗേഷ് ജോസഫ്,ജയമോൾ കെ. കെ എന്നിവരുടെ മേൽനോട്ടത്തിൽ 14- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ സജിത എ ഖാദർ (HM) ജയമോൾ പി ഡി എന്നിവരുടെ മേൽനോട്ടത്തിൽ 12 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ജയ മോൾ കെ. കെ., യോഗേഷ് ജോസഫ് എന്നിവരുടെ മേൽനോട്ടത്തിൽ -- എല്ലാ കുട്ടികളും അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ആരോഗ്യ ശുചിത്വ ക്ലബ്ബ്
അധ്യാപകരായ ജയമോൾ കെ. കെ. ; യോഗേഷ് ജോസഫ് ; പ്രഥമാധ്യാപിക ഇവരുടെമേൽനോട്ടത്തിൽ ആരോഗ്യ വകുപ്പ് (JHN M) ജീവനക്കാരുടെ സഹായത്തോടെ 14 കുട്ടികളും ഉൾപ്പെടുന്ന ക്ലബ്ബ് പ്രവർത്തിക്കുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
അധ്യാപകരായ ജയമോൾ കെ. കെ. ; യോഗേഷ് ജോസഫ് എന്നിവരുടെ മേൽനേട്ടത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ 14 കുട്ടികളും ഉൾപ്പെടുന്ന ക്ലബ്ബ് പ്രവർത്തിക്കുന്നു.
നേട്ടങ്ങൾ
- -----
- -----

ജീവനക്കാർ
അധ്യാപകർ
- സജിത എ ഖാദർ -പ്രഥമാധ്യാപിക
- ജയമോൾ കെ കെ
3. യോഗേഷ് ജോസഫ്
4. ജയമോൾ പി ഡി
അനധ്യാപകർ
- ----- മേരിക്കുട്ടി കെ.ഐ
- -----
മുൻ പ്രധാനാധ്യാപകർ
- 2008-20->ശ്രീ. ഐസക്ക് ജോർജ് പി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ.രാജേന്ദ്രപ്രസാദ് റിട്ട. ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ രാജേന്ദ്രപ്രസാദ് കല്ലമ്പള്ളിൽ റിട്ട . സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ
വഴികാട്ടി
| {{#multimaps:9.73954
,76.833529 |
zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
ഗവ എൽ പി എസ് തലനാട്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഈരാട്ടു പേട്ട----ഭാഗത്തു നിന്ന് വരുന്നവർ തീക്കോയി_ തലനാട് വടക്കുംഭാഗം----ൽ ബസ് ഇറങ്ങി ... വിദ്യാലയത്തിൽ എത്താം.....................
- --തൊടുപുഴ--ഭാഗത്തു നിന്ന് വരുന്നവർ ---- കളത്തൂക്കടവിൽ ബസ് ഇറങ്ങി ..... മൂന്നിലവ് വഴി തലനാട് എത്താം...................
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32225
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ