ഗവ എൽ പി എസ് തലനാടു്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടുന്ന പരിസ്ഥിതി ക്ലബ് പച്ചക്കറിത്തോട്ടം, ഉദ്യാനം ഇവ പരിപാലിക്കുന്നു. പരിസ്ഥിതി പ്രാധാന്യമുള്ള ദിനങ്ങൾ ആചരിക്കുന്നു. പ്രശ്നോത്തരികൾ സംഘടിപ്പിക്കുകയും പോസ്റ്ററുകൾ തയ്യാറാക്കുകയും റാലികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന പ്രവർത്തനം നടന്നു വരുന്നു .