"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചേന്ദമംഗല്ലൂർ  
| സ്ഥലപ്പേര്= ചേന്ദമംഗല്ലൂർ  
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി  
|റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്  
|സ്കൂൾ കോഡ്=47068
| സ്കൂൾ കോഡ്= 47068  
|എച്ച് എസ് എസ് കോഡ്=10044
| ഹയർ സെക്കന്ററി സ്കൂൾ കോഡ് = 10044
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q64552683
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32040600616
| സ്ഥാപിതവർഷം= 1964  
|സ്ഥാപിതദിവസം=1
| സ്കൂൾ വിലാസം= ചേന്ദമംഗല്ലൂർ പി.ഒ, <br/>മുക്കം വഴി, <br/>കോഴിക്കോട്   
|സ്ഥാപിതമാസം=6
| പിൻ കോഡ്= 673602  
|സ്ഥാപിതവർഷം=1964
| സ്കൂൾ ഫോൺ= 04952296417
|സ്കൂൾ വിലാസം=
|സ്കൂൾ ഇമെയിൽ= chennamangallurhss@gmail.com
|പോസ്റ്റോഫീസ്=ചേന്ദമംഗല്ലൂർ  
|സ്കൂൾ വെബ് സൈറ്റ്= http://www.chennamangallurhss.com/
|പിൻ കോഡ്=673602
|ഉപ ജില്ല= മുക്കം
|സ്കൂൾ ഫോൺ=0495 2296417
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=chennamangallurhss@gmail.com
|ഭരണം വിഭാഗം=‌ എയ്ഡഡ്
|സ്കൂൾ വെബ് സൈറ്റ്=www.chennamangallurhss.com
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=മുക്കം
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുക്കം മുനിസിപ്പാലിറ്റി
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=18
|പഠന വിഭാഗങ്ങൾ1= ഹൈസ്‌കൂൾ
|ലോകസഭാമണ്ഡലം=വയനാട്
|പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്‌കൂൾ
|നിയമസഭാമണ്ഡലം=തിരുവമ്പാടി
 
|താലൂക്ക്=കോഴിക്കോട്
|മാദ്ധ്യമം= മലയാളം‌, ഇംഗ്ലിഷ്
|ബ്ലോക്ക് പഞ്ചായത്ത്=കുന്ദമംഗലം
|ആൺകുട്ടികളുടെ എണ്ണം= 544
|ഭരണവിഭാഗം=എയ്ഡഡ്
|പെൺകുട്ടികളുടെ എണ്ണം= 401
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|വിദ്യാർത്ഥികളുടെ എണ്ണം= 945
|പഠന വിഭാഗങ്ങൾ1=
|അദ്ധ്യാപകരുടെ എണ്ണം= 30
|പഠന വിഭാഗങ്ങൾ2=
|പ്രിൻസിപ്പൽ= ഒ ശരീഫുദ്ദീൻ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പ്രധാന അദ്ധ്യാപകൻ= മുഹമ്മദലി ഉമ്മമ്പുറത്ത്
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പി.ടി.. പ്രസിഡണ്ട്= മുഹമ്മദ് അബ്ദുറഹ്മാൻ ടി ടി
|പഠന വിഭാഗങ്ങൾ5=
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 25
|സ്കൂൾ തലം=8 മുതൽ 12 വരെ
|ഗ്രേഡ്= 7
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|സ്കൂൾ ചിത്രം= cmrhss.jpg
|ആൺകുട്ടികളുടെ എണ്ണം 1-10=584
}}
|പെൺകുട്ടികളുടെ എണ്ണം 1-10=531
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1864
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അദ്ധ്യാപകരുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=394
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=355
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഒ ശരീഫുദ്ദീൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=എ.പി അബ്ദുൽ ജബാർ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദലി ഉമ്മം പുറത്ത്
|പി.ടി.. പ്രസിഡണ്ട്=കെ.പി യു. അലി
|എം.പി.ടി.എ. പ്രസിഡണ്ട്=സലീന റഹ് മാൻ
|സ്കൂൾ ചിത്രം=Cmrhss.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''കോഴിക്കോട്''' നഗരത്തിൽ നിന്നും 30 km അകലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂളാണ് '''ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ'''. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. '''1964''' ൽ സ്ഥാപിതമായ ഈ സ്കൂൾ മികവിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ്.  [[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/schoolwiki.in/ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/സ്കൂളിനെക്കുറിച്ച്|കൂടുതൽ വായിക്കുക]]  
'''കോഴിക്കോട്''' നഗരത്തിൽ നിന്നും 30 km അകലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂളാണ് '''ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ'''. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. '''1964''' ൽ സ്ഥാപിതമായ ഈ സ്കൂൾ മികവിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ്.  [[ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/schoolwiki.in/ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/സ്കൂളിനെക്കുറിച്ച്|കൂടുതൽ വായിക്കുക]]  



15:35, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്
വിലാസം
ചേന്ദമംഗല്ലൂർ

ചേന്ദമംഗല്ലൂർ പി.ഒ.
,
673602
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1964
വിവരങ്ങൾ
ഫോൺ0495 2296417
ഇമെയിൽchennamangallurhss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്47068 (സമേതം)
എച്ച് എസ് എസ് കോഡ്10044
യുഡൈസ് കോഡ്32040600616
വിക്കിഡാറ്റQ64552683
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംതിരുവമ്പാടി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കുന്ദമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുക്കം മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ584
പെൺകുട്ടികൾ531
ആകെ വിദ്യാർത്ഥികൾ1864
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ394
പെൺകുട്ടികൾ355
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഒ ശരീഫുദ്ദീൻ
വൈസ് പ്രിൻസിപ്പൽഎ.പി അബ്ദുൽ ജബാർ
പ്രധാന അദ്ധ്യാപകൻമുഹമ്മദലി ഉമ്മം പുറത്ത്
പി.ടി.എ. പ്രസിഡണ്ട്കെ.പി യു. അലി
എം.പി.ടി.എ. പ്രസിഡണ്ട്സലീന റഹ് മാൻ
അവസാനം തിരുത്തിയത്
21-01-202247068
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് നഗരത്തിൽ നിന്നും 30 km അകലെ മുക്കം മുനിസിപ്പാലിറ്റിയിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്കൂളാണ് ചേന്ദമംഗല്ലൂർ ഹയർ സെക്കന്ററി സ്കൂൾ. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്. 1964 ൽ സ്ഥാപിതമായ ഈ സ്കൂൾ മികവിന്റെ കാര്യത്തിൽ സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സ്ഥാപനമാണ്. കൂടുതൽ വായിക്കുക

ചരിത്രം

1964 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലഹിയ അസ്സൊസിയെഷൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മാഞു മാസ്റ്റർ അയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ .1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്‌കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു
  • സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിൻ എ ഗ്രേഡോഡെ രൺടാം സമ്മാനം
  • ഉപജില്ല ശാസ്ത്ര മേള ചാംപ്യൻഷിപ്
  • ഉപജില്ല പ്രവ്റ്തി മേള ചാംപ്യൻഷിപ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ഹരിതം ഇക്കോ ആൻഡ് ഫോറെസ്റ്ററി ക്ലബ്
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ദിശ സ്കൂൾ മാഗസിൻ

കൂടുതൽ വായിക്കുക

പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഗ്രീൻ പ്രോട്ടോകോൾ ഹെഡ്മാസ്റ്റർ പ്രഖ്യാപിക്കുന്നു
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

മാനേജർ

മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രമുഖ ചിന്തകനുമായ ശ്രി ഒ.അബ്ദുറഹിമാൻ ആണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964 - 68 മാഞ്ഞു മാസ്റ്റർ
1968 - 76 ടി.പി.മുഹമ്മദലി മാസ്റ്റർ
1976 - 84 മാഞ്ഞു മാസ്റ്റർ
1984 - 86 സി . കെ. കുഞഹമ്മദ് മാസ്റ്റർ
1986 - 2000 അബ്ദുറഹ്മാൻ മാസ്റ്റർ
2000 - 2006 ടി. അബ്ദുല്ല മാസ്റ്റർ
2006 - 07 പി. കെ. അബ്ദുൽകരീം മാസ്റ്റർ

കൂടുതൽ വായിക്കുക

വഴികാട്ടി

{{#multimaps: 11.30008, 75.977744 | width=800px | zoom=16 }}