എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി (മൂലരൂപം കാണുക)
15:20, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→100 -)o വാർഷികം
വരി 77: | വരി 77: | ||
=== '''100 -)o വാർഷികം''' === | === '''100 -)o വാർഷികം''' === | ||
1919 ൽ ആരംഭിച്ച ആദിദ്രാവിഡ ലോവർ പ്രൈമറി സ്കൂൾ എന്ന ഈ വിദ്യാലയം 2019 പിന്നിടുമ്പോൾ മഹത്തായ 100 വർഷങ്ങൾ പിന്നിടുകയാണ്. ജാതിവ്യവസ്ഥകൾ കൊടികുത്തിവാണിരുന്ന ആ കാലഘട്ടത്തിൽ സാമൂഹിക അനാചാരങ്ങളെ വെല്ലുവിളിച്ചുകൊണ്ട് സമൂഹത്തിൽ ഏറ്റവും താഴെ തട്ടിലുള്ള പിന്നോക്ക വിഭാഗം ജനങ്ങളെ അറിവിന്റെ ആദ്യാക്ഷരങ്ങൾ നൽകി കൈപിടിച്ച് ഉയർത്തുന്നതിനു വേണ്ടി പുത്തൻവീട്ടിൽ നാരായണൻ എഴുത്തച്ഛൻ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. | |||
[[പ്രമാണം:20309 Varshikam 2.jpg|ലഘുചിത്രം|637x637px|പകരം=|നടുവിൽ]] | ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഓരോ മാസവും ഓരോ പരിപാടികളും ഡിസംബർ മാസത്തിൽ സമാപന യോഗവും നടത്തി.[[പ്രമാണം:20309 Varshikam 2.jpg|ലഘുചിത്രം|637x637px|പകരം=|നടുവിൽ]] | ||