എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുന്നതിനും അറിവിന്റെയും വായനയുടെയും സർഗാത്മകതയുടെയും ലോകത്ത് സഞ്ചരിക്കുവാനും വിദ്യാരംഗം പ്രവർത്തനങ്ങൾ സഹായകമാകുന്നു.
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പതിപ്പ് നിർമ്മാണം, പുസ്തകപരിചയം എന്നിവ നടത്താറുണ്ട്
വായനാ മത്സരങ്ങൾ നടത്തി വരുന്നു
കുട്ടികളുടെ വിവിധ പ്രകടനങ്ങൾക്കുള്ള വേദിയായി മാസത്തിലൊരിക്കൽ ബാലസഭ നടത്താറുണ്ട്.
എല്ലാ ക്ലാസുകളിലും ക്ലാസ് പത്രം നിർമ്മിക്കുകയും അസംബ്ലിയിൽ അത് അവതരിപ്പിക്കുകയും ചെയ്യാറുണ്ട്