എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഗണിത ക്ലബ്ബ്
ഗണിതം കുട്ടികളുടെ ഇഷ്ട വിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ നല്ല രീതിയിൽ ഒരു ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്ക് ഗണിത അഭിരുചി വളർത്തുന്ന പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. 'ഉല്ലാസ ഗണിതം' 'ഗണിതവിജയം' പ്രവർത്തനങ്ങൾ ക്ലാസുകളിൽ സജീവമായി നടത്തിക്കൊണ്ടിരിക്കുന്നു. ജ്യാമിതീയ നിർമ്മിതികൾ, നമ്പർചാർട്ട്,ജോമട്രിക്കൽ പാറ്റേൺ, എന്നിവയിൽ മികവ് തെളിയിച്ചവരെ സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഓരോ ക്ലാസിലും ഗണിതമൂല സ്ഥാപിച്ചിട്ടുണ്ട്