"എസ്. യു. പി. എസ്. കൊഴുക്കുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

HM22453 (സംവാദം | സംഭാവനകൾ)
HM22453 (സംവാദം | സംഭാവനകൾ)
വരി 68: വരി 68:
                   <big>തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളിയിലാണ് സ്വരാജ് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .തൃശ്ശൂരിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക് മാറിയാണ് ഇതിന്റെ സ്ഥാനം. മലകളും ,കുന്നുകളും, കുന്നിൻ ചെരിവുകളും, സമതലങ്ങളും ,വയലുകളും ,ചെറിയ ജലാശയങ്ങളും അടങ്ങിയതാണ് ഈ പ്രദേശം. 1940 നു മുമ്പ് ഗ്രാമത്തിലുണ്ടായിരുന്ന വയോജന വിദ്യാഭ്യാസം ഗ്രാമത്തിന് അകത്തും പുറത്തും ഉള്ള സാമൂഹ്യ പ്രവർത്തകരേയും വിദ്യാസമ്പന്നരേയും ഒരുമിപ്പിച്ചു. ഈ ഒരുമയിലൂടെ ഇവിടെ വിദ്യാലയത്തിന്റെ ആവശ്യം  ഉരുത്തിരിഞ്ഞു വന്നു.</big>
                   <big>തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളിയിലാണ് സ്വരാജ് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .തൃശ്ശൂരിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക് മാറിയാണ് ഇതിന്റെ സ്ഥാനം. മലകളും ,കുന്നുകളും, കുന്നിൻ ചെരിവുകളും, സമതലങ്ങളും ,വയലുകളും ,ചെറിയ ജലാശയങ്ങളും അടങ്ങിയതാണ് ഈ പ്രദേശം. 1940 നു മുമ്പ് ഗ്രാമത്തിലുണ്ടായിരുന്ന വയോജന വിദ്യാഭ്യാസം ഗ്രാമത്തിന് അകത്തും പുറത്തും ഉള്ള സാമൂഹ്യ പ്രവർത്തകരേയും വിദ്യാസമ്പന്നരേയും ഒരുമിപ്പിച്ചു. ഈ ഒരുമയിലൂടെ ഇവിടെ വിദ്യാലയത്തിന്റെ ആവശ്യം  ഉരുത്തിരിഞ്ഞു വന്നു.</big>


<big>                     1947 ൽ കമ്മിറ്റി അംഗമായ മൂത്തേരി അയ്യപ്പൻ കുട്ടിയുടെ അര ഏക്കർ കശുമാവിൻ തോപ്പായിരുന്ന സ്ഥലത്ത് സ്കൂളിന്റെ പണി ആരംഭിച്ചു . കൊല്ലവർഷം 1123 ഇടവം  18-ാം തിയതിയിലെ ( 1948 ജൂൺ) ഡി.പി.ഐ.ഉത്തരവ് പ്രകാരമാണ് വിദ്യാലയം തുടങ്ങിയത്. ഇന്ത്യ സ്വതന്ത്രമായ വർഷം പണി തുടങ്ങിയതുകൊണ്ട് സ്വരാജ് പ്രൈമറി സ്കൂൾ എന്ന് പേരിട്ടു. 1960 മുതൽ സ്വരാജ് എൽ.പി. സ്കൂൾ എന്ന പേര് നിലവിൽ വന്നു. വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ ചേർന്ന ആദ്യ വിദ്യാർത്ഥിനി കെ.സി. മേരിയും വിദ്യാർത്ഥി  സി .കെ ലോനപ്പനും ആണ് . ആദ്യം മുതലേ ഉച്ചഭക്ഷണ പരിപാടി ഉണ്ടായിരുന്നു . 1984-85 സംസ്കൃത ഭാഷയും 1989- 90 ഉറുദു ഭാഷയും പഠിപ്പിച്ചു തുടങ്ങി .</big>
<big>                     1947 ൽ കമ്മിറ്റി അംഗമായ മൂത്തേരി അയ്യപ്പൻ കുട്ടിയുടെ അര ഏക്കർ കശുമാവിൻ തോപ്പായിരുന്ന സ്ഥലത്ത് സ്കൂളിന്റെ പണി ആരംഭിച്ചു . കൊല്ലവർഷം 1123 ഇടവം  18-ാം തിയതിയിലെ ( 1948 ജൂൺ) ഡി.പി.ഐ.ഉത്തരവ് പ്രകാരമാണ് വിദ്യാലയം തുടങ്ങിയത്. ഇന്ത്യ സ്വതന്ത്രമായ വർഷം പണി തുടങ്ങിയതുകൊണ്ട് സ്വരാജ് പ്രൈമറി സ്കൂൾ എന്ന് പേരിട്ടു. 1960 മുതൽ സ്വരാജ് എൽ.പി. സ്കൂൾ എന്ന പേര് നിലവിൽ വന്നു. വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ ചേർന്ന ആദ്യ വിദ്യാർത്ഥിനി കെ.സി. മേരിയും വിദ്യാർത്ഥി  സി .കെ. ലോനപ്പനും ആണ് . ആദ്യം മുതലേ ഉച്ചഭക്ഷണ പരിപാടി ഉണ്ടായിരുന്നു . 1984-85 സംസ്കൃത ഭാഷയും 1989- 90 ഉറുദു ഭാഷയും പഠിപ്പിച്ചു തുടങ്ങി .</big>


<big>                     </big>
<big>                     </big>
വരി 74: വരി 74:
<big>               1990- 91 , 2012-13 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയം നേടി.</big>
<big>               1990- 91 , 2012-13 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയം നേടി.</big>


<big>                     ശ്രീ പി.ആർ.കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ മാനേജർ ആയിരുന്നു. പിന്നീട് ശ്രീ രാമൻ വാര്യരും, ശ്രീ ടി.പി. സീതാരാമനും മാനേജർമാരായി. 1975 സ്റ്റാഫ് മാനേജ്മെൻറ് സ്കൂളായി. 2006-2007 അധ്യയന വർഷം മുതൽ  സ്വരാജ് യു.പി.സ്കൂൾ  മാനന്തവാടി ക്രിസ്തുദാസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിലായി. 2007 മുതൽ ശ്രീ പി.സി. തോമസ് സാറിന്റെ  മാനേജ്മെന്റിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ ഗണപതി അയ്യർ ആയിരുന്നു.</big>   
<big>                     ശ്രീ പി.ആർ.കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ മാനേജർ ആയിരുന്നു. പിന്നീട് ശ്രീ രാമൻ വാര്യരും, ശ്രീ ടി.പി. സീതാരാമനും മാനേജർമാരായി. 1975 സ്റ്റാഫ് മാനേജ്മെൻറ് സ്കൂളായി. 2006-2008 അധ്യയന വർഷം മുതൽ  സ്വരാജ് യു.പി.സ്കൂൾ  മാനന്തവാടി ക്രിസ്തുദാസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിലായിരുന്നു. 2008 മുതൽ ശ്രീ പി.സി. തോമസ് സാറിന്റെ  മാനേജ്മെന്റിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ ഗണപതി അയ്യർ ആയിരുന്നു.</big>   
   
   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
1     സ്വരാജ് യുപി സ്കൂളിന് 21 ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി 30 ക്ലാസ് മുറികളുണ്ട്.


# പാഠ്യേതര പ്രവർത്തനങ്ങൾ
2     രണ്ടു നിലകളിലായി വിദ്യാലയത്തിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നു.
 
3     ഗ്രൗണ്ടിനോട് ചേർന്ന എൽകെജി,യുകെജി, നഴ്സറി കെട്ടിടം പ്രവർത്തിക്കുന്നു.
 
4    ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ.
 
5     5 സ്മാർട്ട് ക്ലാസ് റൂം
 
6     സെമിനാർ ഹാൾ
 
7     6 സ്കൂൾ ബസുകൾ
 
8     ലിഫ്റ്റ് സൗകര്യം
 
9     12 കമ്പ്യൂട്ടറുകളുമായി കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നു.
 
10    മികച്ച ലാബ് സൗകര്യം.
 
11    ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറി.
 
12      സിസിടിവി സംവിധാനത്തോടെ  ഉള്ള സെക്യൂരിറ്റി സിസ്റ്റം.
 
13      ഇൻസിനേറ്റർ
 
14      ധാരാളം കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കൈകഴുകാൻ ഉള്ള സൗകര്യം.
 
15       ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി 2 വാട്ടർ പ്യൂരിഫയറുകൾ.
 
16     അതിവിശാലമായ ചുറ്റുമതിലോടു  കൂടിയ സ്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്  .
 
17      രണ്ട് ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ള മഴവെള്ള സംഭരണി.
 
18      ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്  സൗകര്യം.
 
19     ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്.
 
20     700 പേരെ ഉൾക്കൊള്ളുന്ന സ്റ്റേജ് കൂടിയ മീറ്റിംഗ് ഹാൾ.
 
21     ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാംപ്
 
22      പുകയില്ലാത്ത അടുപ്പ് ഗ്യാസ് അടുപ്പും സ്റ്റോർ റൂം ഉൾക്കൊള്ളുന്ന അടുക്കള.
 
23      200 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഹാൾ.
 
24    എല്ലാ കുട്ടികൾക്കും ഒരേ സമയം ഇരുന്ന് പരിപാടികൾ ആസ്വദിക്കാൻ 750 ഓളം കസേരകൾ
 
25     പൂന്തോട്ടം, പച്ചക്കറി തോട്ടം .


== '''<big>എഡ്റ്റോറിയൽ</big>''' ==
== '''<big>എഡ്റ്റോറിയൽ</big>''' ==
വരി 86: വരി 133:


==മുൻ സാരഥികൾ                                                             ==
==മുൻ സാരഥികൾ                                                             ==


'''<big>സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ</big>'''
'''<big>സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ</big>'''
വരി 157: വരി 203:
'''                                                '''
'''                                                '''
|}
|}


'''<big>മാനേജ്മെന്റ്</big>'''
'''<big>മാനേജ്മെന്റ്</big>'''
വരി 185: വരി 230:
|-
|-
|'''5'''
|'''5'''
| '''2006-2007'''
| '''2006-20൦8'''
|  '''ക്രിസ്തു ദാസി സിസ്റ്റേഴ്സ്'''
|  '''ക്രിസ്തു ദാസി സിസ്റ്റേഴ്സ്'''
|-
|-
|'''6'''
|'''6'''
|'''2007-'''      
|'''2008-'''      
|  '''ശ്രീ പി സി തോമസ്'''
|  '''ശ്രീ പി സി തോമസ്'''
|}
|}
വരി 195: വരി 240:
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ   ==
=='''<big>നേട്ടങ്ങൾ .അവാർഡുകൾ</big>''' ==
 
*  <big>'''1990- 91 , 2012-13 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂൾ.'''</big>


{| class="wikitable"
{| class="wikitable"
വരി 204: വരി 251:
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തൃശ്ശൂർ ടൗണിൽ നിന്നും 11 കി. മീ ദൂരം.
* തൃശ്ശൂർ ടൗണിൽ നിന്നും 11 കി. മീ ദൂരം.
* മണ്ണുത്തിയിൽ നിന്ന് 4.3 കി. മീ. ദൂരം.
* മുളയം - കൊഴുക്കുള്ളി  2.4 കി. മീ. ദൂരം.
{{#multimaps:10.520531572984147,76.27843636283346|zoom=18}}
{{#multimaps:10.520531572984147,76.27843636283346|zoom=18}}
"https://schoolwiki.in/എസ്._യു._പി._എസ്._കൊഴുക്കുള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്