"ഗവ. എൽ പി എസ് കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PRIYA (സംവാദം | സംഭാവനകൾ)
43203 03 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
ഗവ. എൽ പി എസ് കോട്ടൺഹിൽ{{PSchoolFrame/Header}}
{{prettyurl|GLPS Cottonhill}}
{{prettyurl|GLPS Cottonhill}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 66: വരി 66:




 
'''കേരളത്തിലെ  പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയം സമൂഹത്തിന്റെ നാനാതുറകളിൽപെട്ടവരെ സ്വീകരിച്ചു തന്റെതാക്കി മാറ്റി സമൂഹത്തിനു സമർപ്പിച്ച വിദ്യാലയമാണ് നമ്മുടേത്. പ്രശസ്തരും പ്രഗൽഭരുമായ നിരവധി പ്രതിഭകൾ നമ്മുടെ വിദ്യാലയത്തിന്റെ സൃഷ്ടികളാണ്. ചീഫ്‌സെക്രട്ടറി മുതൽ പോലീസ് മേധാവി തുടങ്ങി ഔദ്യോഗിക രംഗത്തും സാംസ്‌ക്കാരിക കാലകയികരംഗങ്ങളിലും മുഖമുദ്രയായവർ കോട്ടൺ ഹില്ലിന്റെ ചരിത്രത്തൊടൊപ്പമുണ്ട്. എഴുപത്തിയഞ്ചു വർഷം പിന്നിട്ട് നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രം കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുടെ ചരിത്രം കൂടിയാണ്. റാങ്ക് ജേതാക്കൾ കലാകായിക പട്ടം നേടിയവർ ഇങ്ങനെ നിരവധി ആയ നേട്ടങ്ങളുടെ കേരളീയ മോഡൽ ആണ് കോട്ടൺ ഹിൽ സ്‌കൂൾ.'''


'''         കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .എന്നാൽ ഈ വർഷം അത് ആയിരത്തി ഇരുന്നൂറ്‌ കഴിഞ്ഞു.'''
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യസ ജില്ലയിൽ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വഴുതക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് .ഗവ. എൽ പി എസ് കോട്ടൺഹിൽ '''.'''കേരളത്തിലെ  പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയം. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .എന്നാൽ ഈ വർഷം അത് ആയിരത്തി ഇരുന്നൂറ്‌ കഴിഞ്ഞു.  
 
 
'''        '''


'''<br />'''
'''<br />'''
"https://schoolwiki.in/ഗവ._എൽ_പി_എസ്_കോട്ടൺഹിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്