"എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ക്ലബ്ബുകൾ ലിങ്ക് ചേർത്തു |
പാഠ്യേതര പ്രവർത്തനങ്ങൾ |
||
| വരി 44: | വരി 44: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
==== ക്ലബ്ബുകൾ ==== | ==== ക്ലബ്ബുകൾ ==== | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* സ്കൌട്ട് & ഗൈഡ്. | * സ്കൌട്ട് & ഗൈഡ്. | ||
* [[എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം/ക്ലബ്ബുകൾ|കൂടുതൽ ക്ലബ്ബുകൾ]] | * [[എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം/ക്ലബ്ബുകൾ|കൂടുതൽ ക്ലബ്ബുകൾ]] | ||
==== മറ്റ് പ്രവർത്തനങ്ങൾ ==== | |||
* വീട്ടിൽ ലൈബ്രറി - കുട്ടിയ്ക്കൊരു പുസ്തകം. | |||
* ക്ലാസ്സ് മാഗസിൻ | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
21:19, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എസ് എം യു പി സ്കൂൾ ഇരിങ്ങപ്പുറം. ഷഷ്‌ഠിപൂർത്തി മെമ്മോറിയൽ അപ്പർ പ്രൈമറി സ്കൂൾ എന്നാണ് ഈ വിദ്യാലയത്തിന്റെ പൂർണ്ണനാമം.
| എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം | |
|---|---|
| വിലാസം | |
ഇരിങ്ങപ്പുറം ചെമ്മണ്ണൂർ.പി.ഒ , 680517 | |
| സ്ഥാപിതം | ഡിസംബർ - 1914 |
| വിവരങ്ങൾ | |
| ഫോൺ | 04885223006 |
| ഇമെയിൽ | smupschooleringapuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24350 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ എസ് സജീവ് മാസ്റ്റർ |
| അവസാനം തിരുത്തിയത് | |
| 19-01-2022 | 24350 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1914 ൽ കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാന്റെ ഷഷ്ഠിപൂർത്തി സ്മാരകമായി മഹാരാജാവ് കനിഞ്ഞ് നൽകിയതാണ് ഈ വിദ്യാലയം. ആ നിലയ്ക്കാണ് ഷഷ്ഠിപൂർത്തി മെമ്മോറിയൽ എന്ന പേരുതന്നെ വിദ്യാലയത്തിന് ലഭിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
ഏകദേശം 75 സെന്റ് സ്ഥലത്തു പരന്നു കിടക്കുന്ന ഒരു വിദ്യാലയമാണ് ഇത്.ഒരു ഇരുനില കെട്ടിടത്തിലും ഓട് മേഞ്ഞ കെട്ടിടങ്ങളിലുമായി മുപ്പതോളം ക്ലാസ് മുറികളിലായി കുട്ടികൾക്ക് അധ്യയനം നടന്നുവരുന്നു.ഇവ കൂടാതെ ലൈബ്രറി, ലാബ്, പരിമിതമായ കളിസ്ഥലം, സ്റ്റേജ് എന്നിവയും കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നു.
എഡിറ്റോറിയൽ ബോർഡ്
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബുകൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സ്കൌട്ട് & ഗൈഡ്.
- കൂടുതൽ ക്ലബ്ബുകൾ
മറ്റ് പ്രവർത്തനങ്ങൾ
- വീട്ടിൽ ലൈബ്രറി - കുട്ടിയ്ക്കൊരു പുസ്തകം.
- ക്ലാസ്സ് മാഗസിൻ
മാനേജ്‌മെന്റ്
മുൻ സാരഥികൾ
എം.ബാലകൃഷ്ണൻ നായർ, കെ.സി.ശ്രീധരൻ, വി.ദേവകിയമ്മ, ഒ.എൻ.ഗംഗാധരൻ, കെ.ഒ.കത്രീന, എം.എ.അംബുജാക്ഷി, പി.എ.ലളിത, റ്റി.ഐ.ജോസ്, പി.വി.എൽസി, എൻ.നിർമല, പി.സി. തോമസ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ശ്രീ.ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (പ്രശസ്ത ഗാന രചയിതാവ്), ശ്രീ.എം.പി.രാമചന്ദ്രൻ (ജ്യോതി ലബോറട്ടറീസ്)
വഴികാട്ടി
{{#multimaps:10.60804,76.06201 |zoom=18}}