ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോൺ യു പി എസ് അഞ്ചാമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43264 1 (സംവാദം | സംഭാവനകൾ)
43264 1 (സംവാദം | സംഭാവനകൾ)
വരി 72: വരി 72:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്. കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസ് മുറികളുണ്ട്. സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള സൗകര്യമുണ്ട്. ഐ.ടി. ലാബ് കുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം ഉറപ്പു നൽകുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര യും ഓപ്പൺസ്റ്റേജും   ഈ സ്കൂളിന്റെ പ്രത്യേകതയാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

20:01, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോൺ യു പി എസ് അഞ്ചാമട
വിലാസം
അഞ്ചാമട, വട്ടിയൂർക്കാവ്

വട്ടിയൂർക്കാവ് പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0471 2361377
ഇമെയിൽstjohnanchamada@gmail.com
കോഡുകൾ
സ്കൂൾ കോഡ്43264 (സമേതം)
യുഡൈസ് കോഡ്32141103102
വിക്കിഡാറ്റQ64035699
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ47
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ റ്റി. വി
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത് എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി ബി
അവസാനം തിരുത്തിയത്
19-01-202243264 1


പ്രോജക്ടുകൾ





ചരിത്രം

ധീരദേശാഭിമാനികൾക്ക് ജന്മം നൽകിയ ചരിത്രമുറങ്ങുന്ന വട്ടിയൂർക്കാവിന്റെ ഹൃദയ ഭാഗമായ അഞ്ചാമടയിൽ വിജ്ഞാനത്തിന്റെ കെടാവിളക്കായി പ്രശോഭിക്കുന്ന സെന്റ്.ജോൺസ് യു.പി. എസ് 1950-ൽ ദൈവദാസൻ മാർ ഈ വാനിയോസ് തിരുമേനിയുടെ അനുഗ്രഹാശ്ശിസുകളോടെ പ്രവർത്തനം ആരംഭിച്ചതാണ്. ഈ നാടിന്റെ പിഞ്ചോമനകൾക്ക് അറിവിന്റെ മധുരം പകർന്ന് നൽകി ഇന്നും പ്രചണ്ഡ പ്രഭയോടെ ഈ വിദ്യാലയം ശോഭിക്കുന്നു.അധിക വായന

ഭൗതികസൗകര്യങ്ങൾ

മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്. കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസ് മുറികളുണ്ട്. സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള സൗകര്യമുണ്ട്. ഐ.ടി. ലാബ് കുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം ഉറപ്പു നൽകുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര യും ഓപ്പൺസ്റ്റേജും  ഈ സ്കൂളിന്റെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

വഴികാട്ടി

{{#multimaps: 8.5248977,76.9858771 | zoom=12 }}