"എസ്. യു. പി. എസ്. കൊഴുക്കുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 82: | വരി 82: | ||
== എഡ്റ്റോറിയൽ == | == എഡ്റ്റോറിയൽ == | ||
==മുൻ | ==മുൻ സാരഥികൾ == | ||
'''<big>സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ</big>''' | |||
{| class="wikitable" | |||
|+ | |||
!ക്രമ | |||
1 | നമ്പർ | ||
!വർഷം | |||
2 | !പേര് | ||
|- | |||
3 | !1 | ||
! 1948-1951 | |||
4 | !ശ്രീ ഗണപതിഅയ്യർ | ||
|- | |||
5 | !2 | ||
!1951-1979 | |||
6 | ! ശ്രീ പി ഇ ജേക്കബ് | ||
|- | |||
7 | !3 | ||
!1979-1980 | |||
8 | !ശ്രീ ടി ആർ കൃഷ്ണൻ | ||
|- | |||
9 | !4 | ||
!1980-1983 | |||
10 | !ശ്രീമതി എ കുഞ്ഞിക്കാവ് | ||
|- | |||
11 | !5 | ||
!1983-1983 | |||
12 | !ശ്രീമതി ടി വി ത്രേസ്യ | ||
|- | |||
!6 | |||
! 1983-1985 | |||
13 | !ശ്രീ കെ കെ കുമാരൻ | ||
|- | |||
!7 | |||
!1985-1991 | |||
! ശ്രീമതി ടി എ സരോജിനി | |||
|- | |||
!8 | |||
!1991-1994 | |||
!ശ്രീമതി കെ പി എൽസി | |||
|- | |||
!9 | |||
!1994-1996 | |||
!ശ്രീമതി എ ചന്ദ്രമതി | |||
|- | |||
!10 | |||
! 1996-1996 | |||
!ശ്രീമതി കെ കെ രാധമ്മ | |||
|- | |||
!11 | |||
!1996-2003 | |||
! ശ്രീമതി എ ജി രാധ | |||
|- | |||
| '''12''' | |||
| '''2003-2018''' | |||
! '''ശ്രീമതി പി എൻ ഉഷാ ദേവി''' | |||
|- | |||
| '''13''' | |||
|''' 2018-2021 ''' | |||
| '''ശ്രീമതി സാൻസി കെ ആന്റണി''' | |||
''' ''' | |||
|- | |||
| '''14''' | |||
| '''2021''' | |||
| '''ശ്രീമതി ജ്യോതി കെ മേനോൻ''' | |||
''' ''' | |||
|} | |||
വരി 149: | വരി 179: | ||
|'''4''' | |'''4''' | ||
|'''1975-2006''' | |'''1975-2006''' | ||
|'''സ്റ്റാഫ് മാനേജ്മെൻറ്''' | | '''സ്റ്റാഫ് മാനേജ്മെൻറ്''' | ||
|- | |- | ||
|'''5''' | |'''5''' | ||
| '''2006-2007''' | | '''2006-2007''' | ||
|'''ക്രിസ്തു ദാസി സിസ്റ്റേഴ്സ്''' | | '''ക്രിസ്തു ദാസി സിസ്റ്റേഴ്സ്''' | ||
|- | |- | ||
|'''6''' | |'''6''' | ||
|'''2007-''' | |'''2007-''' | ||
| | | '''ശ്രീ പി സി തോമസ്''' | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==നേട്ടങ്ങൾ .അവാർഡുകൾ == | ==നേട്ടങ്ങൾ .അവാർഡുകൾ == | ||
==<small>1990- 91 , 2012-13 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂൾ</small> == | |||
{| class="wikitable" | |||
!പേര് | |||
|} | |||
== വഴികാട്ടി<nowiki>{{# | == വഴികാട്ടി<nowiki>{{#multimaps:10.520677762051728, 76.27847751179806zoom=18}}</nowiki> == |
11:25, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. യു. പി. എസ്. കൊഴുക്കുള്ളി | |
---|---|
വിലാസം | |
കൊഴുക്കുള്ളി അയ്യപ്പൻകാവ് പി.ഒ. , 680751 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0487 2316859 |
ഇമെയിൽ | supskozhukully@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22453 (സമേതം) |
യുഡൈസ് കോഡ് | 32071202801 |
വിക്കിഡാറ്റ | Q64091310 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | നടത്തറ, പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 372 |
പെൺകുട്ടികൾ | 301 |
ആകെ വിദ്യാർത്ഥികൾ | 673 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി. കെ. മേനോൻ |
പി.ടി.എ. പ്രസിഡണ്ട് | ജോയ് എം ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | വിനീത രാമകൃഷ്ണൻ |
അവസാനം തിരുത്തിയത് | |
20-01-2022 | HM22453 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളിയിലാണ് സ്വരാജ് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .തൃശ്ശൂരിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക് മാറിയാണ് ഇതിന്റെ സ്ഥാനം. മലകളും ,കുന്നുകളും, കുന്നിൻ ചെരിവുകളും, സമതലങ്ങളും ,വയലുകളും ,ചെറിയ ജലാശയങ്ങളും അടങ്ങിയതാണ് ഈ പ്രദേശം. 1940 നു മുമ്പ് ഗ്രാമത്തിലുണ്ടായിരുന്ന വയോജന വിദ്യാഭ്യാസം ഗ്രാമത്തിന് അകത്തും പുറത്തും ഉള്ള സാമൂഹ്യ പ്രവർത്തകരേയും വിദ്യാസമ്പന്നരേയും ഒരുമിപ്പിച്ചു. ഈ ഒരുമയിലൂടെ ഇവിടെ വിദ്യാലയത്തിന്റെ ആവശ്യം ഉരുത്തിരിഞ്ഞു വന്നു.
1947 ൽ കമ്മിറ്റി അംഗമായ മൂത്തേരി അയ്യപ്പൻ കുട്ടിയുടെ അര ഏക്കർ കശുമാവിൻ തോപ്പായിരുന്ന സ്ഥലത്ത് സ്കൂളിന്റെ പണി ആരംഭിച്ചു . കൊല്ലവർഷം 1123 ഇടവം 18-ാം തിയതിയിലെ ( 1948 ജൂൺ) ഡി.പി.ഐ.ഉത്തരവ് പ്രകാരമാണ് വിദ്യാലയം തുടങ്ങിയത്. ഇന്ത്യ സ്വതന്ത്രമായ വർഷം പണി തുടങ്ങിയതുകൊണ്ട് സ്വരാജ് പ്രൈമറി സ്കൂൾ എന്ന് പേരിട്ടു. 1960 മുതൽ സ്വരാജ് എൽ.പി. സ്കൂൾ എന്ന പേര് നിലവിൽ വന്നു. വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ ചേർന്ന ആദ്യ വിദ്യാർത്ഥിനി കെ.സി. മേരിയും വിദ്യാർത്ഥി സി .കെ ലോനപ്പനും ആണ് . ആദ്യം മുതലേ ഉച്ചഭക്ഷണ പരിപാടി ഉണ്ടായിരുന്നു . 1984-85 സംസ്കൃത ഭാഷയും 1989- 90 ഉറുദു ഭാഷയും പഠിപ്പിച്ചു തുടങ്ങി .
1990- 91 , 2012-13 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയം നേടി.
ശ്രീ പി.ആർ.കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ മാനേജർ ആയിരുന്നു. പിന്നീട് ശ്രീ രാമൻ വാര്യരും, ശ്രീ ടി.പി. സീതാരാമനും മാനേജർമാരായി. 1975 സ്റ്റാഫ് മാനേജ്മെൻറ് സ്കൂളായി. 2006-2007 അധ്യയന വർഷം മുതൽ സ്വരാജ് യു.പി.സ്കൂൾ മാനന്തവാടി ക്രിസ്തുദാസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിലായി. 2007 മുതൽ ശ്രീ പി.സി. തോമസ് സാറിന്റെ മാനേജ്മെന്റിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ ഗണപതി അയ്യർ ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
- പാഠ്യേതര പ്രവർത്തനങ്ങൾ
എഡ്റ്റോറിയൽ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ
ക്രമ
നമ്പർ |
വർഷം | പേര് |
---|---|---|
1 | 1948-1951 | ശ്രീ ഗണപതിഅയ്യർ |
2 | 1951-1979 | ശ്രീ പി ഇ ജേക്കബ് |
3 | 1979-1980 | ശ്രീ ടി ആർ കൃഷ്ണൻ |
4 | 1980-1983 | ശ്രീമതി എ കുഞ്ഞിക്കാവ് |
5 | 1983-1983 | ശ്രീമതി ടി വി ത്രേസ്യ |
6 | 1983-1985 | ശ്രീ കെ കെ കുമാരൻ |
7 | 1985-1991 | ശ്രീമതി ടി എ സരോജിനി |
8 | 1991-1994 | ശ്രീമതി കെ പി എൽസി |
9 | 1994-1996 | ശ്രീമതി എ ചന്ദ്രമതി |
10 | 1996-1996 | ശ്രീമതി കെ കെ രാധമ്മ |
11 | 1996-2003 | ശ്രീമതി എ ജി രാധ |
12 | 2003-2018 | ശ്രീമതി പി എൻ ഉഷാ ദേവി |
13 | 2018-2021 | ശ്രീമതി സാൻസി കെ ആന്റണി
|
14 | 2021 | ശ്രീമതി ജ്യോതി കെ മേനോൻ
|
മാനേജ്മെന്റ്
ക്രമ
നമ്പർ |
വർഷം | പേര് |
---|---|---|
1 | 1948-1951 | ശ്രീ പി ആർ കൃഷ്ണൻ |
2 | 1951-1952 | ശ്രീ രാമൻ വാര്യർ |
3 | 1956-1975 | ശ്രീ ടി പി സീതാറാം |
4 | 1975-2006 | സ്റ്റാഫ് മാനേജ്മെൻറ് |
5 | 2006-2007 | ക്രിസ്തു ദാസി സിസ്റ്റേഴ്സ് |
6 | 2007- | ശ്രീ പി സി തോമസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ
1990- 91 , 2012-13 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂൾ
പേര് |
---|
വഴികാട്ടി{{#multimaps:10.520677762051728, 76.27847751179806zoom=18}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22453
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ