"എസ്. യു. പി. എസ്. കൊഴുക്കുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 64: വരി 64:


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[[പ്രമാണം:Charithram 5.jpg|ലഘുചിത്രം|charithram 5|പകരം=112]]


== ചരിത്രം         ==
==                                         <big>ചരിത്രം</big> ==
[[പ്രമാണം:Charithram2.jpeg|പകരം=charithram2|ലഘുചിത്രം|charithram]]
                   <big>തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളിയിലാണ് സ്വരാജ് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .തൃശ്ശൂരിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക് മാറിയാണ് ഇതിന്റെ സ്ഥാനം. മലകളും ,കുന്നുകളും, കുന്നിൻ ചെരിവുകളും, സമതലങ്ങളും ,വയലുകളും ,ചെറിയ ജലാശയങ്ങളും അടങ്ങിയതാണ് ഈ പ്രദേശം. 1940 നു മുമ്പ് ഗ്രാമത്തിലുണ്ടായിരുന്ന വയോജന വിദ്യാഭ്യാസം ഗ്രാമത്തിന് അകത്തും പുറത്തും ഉള്ള സാമൂഹ്യ പ്രവർത്തകരേയും വിദ്യാസമ്പന്നരേയും ഒരുമിപ്പിച്ചു. ഈ ഒരുമയിലൂടെ ഇവിടെ വിദ്യാലയത്തിന്റെ ആവശ്യം  ഉരുത്തിരിഞ്ഞു വന്നു.</big>
1947 ന് സ്ഥാപിിതമായി.   
 
<big>                     1947 ൽ കമ്മിറ്റി അംഗമായ മൂത്തേരി അയ്യപ്പൻ കുട്ടിയുടെ അര ഏക്കർ കശുമാവിൻ തോപ്പായിരുന്ന സ്ഥലത്ത് സ്കൂളിന്റെ പണി ആരംഭിച്ചു . കൊല്ലവർഷം 1123 ഇടവം  18-ാം തിയതിയിലെ ( 1948 ജൂൺ) ഡി.പി.ഐ.ഉത്തരവ് പ്രകാരമാണ് വിദ്യാലയം തുടങ്ങിയത്. ഇന്ത്യ സ്വതന്ത്രമായ വർഷം പണി തുടങ്ങിയതുകൊണ്ട് സ്വരാജ് പ്രൈമറി സ്കൂൾ എന്ന് പേരിട്ടു. 1960 മുതൽ സ്വരാജ് എൽ.പി. സ്കൂൾ എന്ന പേര് നിലവിൽ വന്നു. വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ ചേർന്ന ആദ്യ വിദ്യാർത്ഥിനി കെ.സി. മേരിയും വിദ്യാർത്ഥി  സി .കെ ലോനപ്പനും ആണ് . ആദ്യം മുതലേ ഉച്ചഭക്ഷണ പരിപാടി ഉണ്ടായിരുന്നു . 1984-85 സംസ്കൃത ഭാഷയും 1989- 90 ഉറുദു ഭാഷയും പഠിപ്പിച്ചു തുടങ്ങി .</big>
 
<big>                     </big>
 
<big>               1990- 91 , 2012-13 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയം നേടി.</big>
 
<big>                     ശ്രീ പി.ആർ.കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ മാനേജർ ആയിരുന്നു. പിന്നീട് ശ്രീ രാമൻ വാര്യരും, ശ്രീ ടി.പി. സീതാരാമനും മാനേജർമാരായി. 1975 സ്റ്റാഫ് മാനേജ്മെൻറ് സ്കൂളായി. 2006-2007 അധ്യയന വർഷം മുതൽ  സ്വരാജ് യു.പി.സ്കൂൾ  മാനന്തവാടി ക്രിസ്തുദാസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിലായി. 2007 മുതൽ ശ്രീ പി.സി. തോമസ് സാറിന്റെ  മാനേജ്മെന്റിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ ഗണപതി അയ്യർ ആയിരുന്നു.</big>  
   
   
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 83:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ
ക്രമ          സേവന          അധ്യാപകരുടെ
നമ്പർ       വർഷം                  പേര്
1.        1948-1951    ശ്രീ ഗണപതിഅയ്യർ
2.       1951-1979    ശ്രീ പി ഇ ജേക്കബ്
3.       1979-1980   ശ്രീ ടി ആർ കൃഷ്ണൻ
4.       1980-1983  ശ്രീമതി എ കുഞ്ഞിക്കാവ്
5.       1983-1983   ശ്രീമതി ടി വി ത്രേസ്യ
6.       1983-1985   ശ്രീ കെ കെ കുമാരൻ
7.        1985-1991   ശ്രീമതി ടി എ സരോജിനി
8.       1991-1994   ശ്രീമതി കെ പി എൽസി
9.       1994-1996   ശ്രീമതി എ ചന്ദ്രമതി
10.     1996-1996   ശ്രീമതി കെ കെ രാധമ്മ
11.      1996-2003  ശ്രീമതി എ ജി രാധ
12.     2003-2018  ശ്രീമതി പി എൻ ഉഷാ
                                                         ദേവി
13.     2018-2021   ശ്രീമതി സാൻസി കെ
                                                ആന്റണി
14.    2021 -          ശ്രീമതി ജ്യോതി കെ
                                                 മേനോൻ
'''<big>മാനേജ്മെന്റ്</big>'''
{| class="wikitable"
|+
!ക്രമ
നമ്പർ
!വർഷം         
!പേര്                                               
|-
!1
!1948-1951  
!ശ്രീ പി ആർ കൃഷ്ണൻ
|-
!2
!1951-1952  
!ശ്രീ രാമൻ വാര്യർ
|-
!3
!1956-1975
!ശ്രീ ടി പി സീതാറാം
|-
|'''4'''
|'''1975-2006'''
|'''സ്റ്റാഫ് മാനേജ്മെൻറ്'''
|-
|'''5'''
|  '''2006-2007'''
|'''ക്രിസ്തു ദാസി സിസ്റ്റേഴ്സ്'''
|-
|'''6'''
|'''2007-'''      
|                                     '''ശ്രീ പി സി തോമസ്'''
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

15:41, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. യു. പി. എസ്. കൊഴുക്കുള്ളി
വിലാസം
കൊഴുക്കുള്ളി

അയ്യപ്പൻകാവ് പി.ഒ.
,
680751
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0487 2316859
ഇമെയിൽsupskozhukully@gmail.com
കോഡുകൾ
സ്കൂൾ കോഡ്22453 (സമേതം)
യുഡൈസ് കോഡ്32071202801
വിക്കിഡാറ്റQ64091310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഒല്ലൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ഒല്ലൂക്കര
തദ്ദേശസ്വയംഭരണസ്ഥാപനംനടത്തറ, പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ372
പെൺകുട്ടികൾ301
ആകെ വിദ്യാർത്ഥികൾ673
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജ്യോതി. കെ. മേനോൻ
പി.ടി.എ. പ്രസിഡണ്ട്ജോയ് എം ഡി
എം.പി.ടി.എ. പ്രസിഡണ്ട്വിനീത രാമകൃഷ്ണൻ
അവസാനം തിരുത്തിയത്
19-01-2022HM22453


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

  തൃശ്ശൂർ ജില്ലയിൽ നടത്തറ പഞ്ചായത്തിലെ കൊഴുക്കുള്ളിയിലാണ് സ്വരാജ് യു.പി സ്കൂൾ സ്ഥിതിചെയ്യുന്നത് .തൃശ്ശൂരിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ കിഴക്ക് മാറിയാണ് ഇതിന്റെ സ്ഥാനം. മലകളും ,കുന്നുകളും, കുന്നിൻ ചെരിവുകളും, സമതലങ്ങളും ,വയലുകളും ,ചെറിയ ജലാശയങ്ങളും അടങ്ങിയതാണ് ഈ പ്രദേശം. 1940 നു മുമ്പ് ഗ്രാമത്തിലുണ്ടായിരുന്ന വയോജന വിദ്യാഭ്യാസം ഗ്രാമത്തിന് അകത്തും പുറത്തും ഉള്ള സാമൂഹ്യ പ്രവർത്തകരേയും വിദ്യാസമ്പന്നരേയും ഒരുമിപ്പിച്ചു. ഈ ഒരുമയിലൂടെ ഇവിടെ വിദ്യാലയത്തിന്റെ ആവശ്യം  ഉരുത്തിരിഞ്ഞു വന്നു.

                     1947 ൽ കമ്മിറ്റി അംഗമായ മൂത്തേരി അയ്യപ്പൻ കുട്ടിയുടെ അര ഏക്കർ കശുമാവിൻ തോപ്പായിരുന്ന സ്ഥലത്ത് സ്കൂളിന്റെ പണി ആരംഭിച്ചു . കൊല്ലവർഷം 1123 ഇടവം  18-ാം തിയതിയിലെ ( 1948 ജൂൺ) ഡി.പി.ഐ.ഉത്തരവ് പ്രകാരമാണ് വിദ്യാലയം തുടങ്ങിയത്. ഇന്ത്യ സ്വതന്ത്രമായ വർഷം പണി തുടങ്ങിയതുകൊണ്ട് സ്വരാജ് പ്രൈമറി സ്കൂൾ എന്ന് പേരിട്ടു. 1960 മുതൽ സ്വരാജ് എൽ.പി. സ്കൂൾ എന്ന പേര് നിലവിൽ വന്നു. വിദ്യാലയത്തിൽ ഒന്നാം ക്ലാസിൽ ചേർന്ന ആദ്യ വിദ്യാർത്ഥിനി കെ.സി. മേരിയും വിദ്യാർത്ഥി  സി .കെ ലോനപ്പനും ആണ് . ആദ്യം മുതലേ ഉച്ചഭക്ഷണ പരിപാടി ഉണ്ടായിരുന്നു . 1984-85 സംസ്കൃത ഭാഷയും 1989- 90 ഉറുദു ഭാഷയും പഠിപ്പിച്ചു തുടങ്ങി .

                     

               1990- 91 , 2012-13 ഈസ്റ്റ് ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂൾ എന്ന ബഹുമതി ഈ വിദ്യാലയം നേടി.

                     ശ്രീ പി.ആർ.കൃഷ്ണൻ മാസ്റ്റർ ആദ്യത്തെ മാനേജർ ആയിരുന്നു. പിന്നീട് ശ്രീ രാമൻ വാര്യരും, ശ്രീ ടി.പി. സീതാരാമനും മാനേജർമാരായി. 1975 സ്റ്റാഫ് മാനേജ്മെൻറ് സ്കൂളായി. 2006-2007 അധ്യയന വർഷം മുതൽ  സ്വരാജ് യു.പി.സ്കൂൾ  മാനന്തവാടി ക്രിസ്തുദാസി സിസ്റ്റേഴ്സിന്റെ മാനേജ്മെന്റിലായി. 2007 മുതൽ ശ്രീ പി.സി. തോമസ് സാറിന്റെ  മാനേജ്മെന്റിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത്. ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ ഗണപതി അയ്യർ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

  1. പാഠ്യേതര പ്രവർത്തനങ്ങൾ

എഡ്റ്റോറിയൽ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാന അധ്യാപകർ

ക്രമ          സേവന          അധ്യാപകരുടെ

നമ്പർ       വർഷം                  പേര്

1.        1948-1951    ശ്രീ ഗണപതിഅയ്യർ

2.       1951-1979    ശ്രീ പി ഇ ജേക്കബ്

3.       1979-1980   ശ്രീ ടി ആർ കൃഷ്ണൻ

4.       1980-1983  ശ്രീമതി എ കുഞ്ഞിക്കാവ്

5.       1983-1983   ശ്രീമതി ടി വി ത്രേസ്യ

6.       1983-1985   ശ്രീ കെ കെ കുമാരൻ

7.        1985-1991   ശ്രീമതി ടി എ സരോജിനി

8.       1991-1994   ശ്രീമതി കെ പി എൽസി

9.       1994-1996   ശ്രീമതി എ ചന്ദ്രമതി

10.     1996-1996   ശ്രീമതി കെ കെ രാധമ്മ

11.      1996-2003  ശ്രീമതി എ ജി രാധ

12.     2003-2018  ശ്രീമതി പി എൻ ഉഷാ

                                                         ദേവി

13.     2018-2021   ശ്രീമതി സാൻസി കെ

                                                ആന്റണി

14.    2021 -          ശ്രീമതി ജ്യോതി കെ

                                                 മേനോൻ



മാനേജ്മെന്റ്

ക്രമ

നമ്പർ

വർഷം പേര്
1 1948-1951   ശ്രീ പി ആർ കൃഷ്ണൻ
2 1951-1952   ശ്രീ രാമൻ വാര്യർ
3 1956-1975 ശ്രീ ടി പി സീതാറാം
4 1975-2006 സ്റ്റാഫ് മാനേജ്മെൻറ്
5   2006-2007 ക്രിസ്തു ദാസി സിസ്റ്റേഴ്സ്
6 2007-           ശ്രീ പി സി തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ

വഴികാട്ടി{{#mutimaps:10.520677762051728, 76.27847751179806zoom=18}}