"പൊന്ന്യം യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

177 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സാമൂഹ്യ ശാസ്ത്ര , ശാസ്ത്ര,  ഗണിത ശാസ്ത്ര  ലാബ്, കംമ്പൂട്ടർ ലാബ് , തുടങ്ങിയ ലാബുകൾ, സ്മാർട്ട് റൂം എന്നിവ സജ്ജമാണ്. പൂർവ്വ വിദ്ധ്യാർഥി സങ്കടനകളുടെ നേതൃത്വത്തിൽ ക്ളാസ് നവീകരണം നടത്തി. മനോജ് സേവാ സമിതിയുടെ നേത്രുത്വത്തിൽ ലാബ് ടൈൽ ചൈതു തന്നു. വിവിധ സങ്കടനകളുടെ നേത്രുത്വത്തിൽ സ്കൂളിൽ പുതിയ ഫർണിച്ചറുകളും സ്പോർട്സ് ഉപകരണങ്ങളും ലഭിച്ചു. കൂടാതെ പൂർവ്വ വിദ്ധ്യർഥികളുടെ സഹായത്താൽ മുറ്റത്ത് ഒരു മിനി പാർക്ക്, മുൻ വശത്തെ സ്റ്റെപ്പ് പുനർ നിർമ്മാണം തുടങ്ങി നിരവധി സഹയങ്ങൾ ലഭിച്ചു. പി. ടി എ യുടേയും അദ്ധ്യാപകരുടേയും. ചുറ്റുമുള്ള അഭ്യുതയ കാംക്ഷികളുടേയും സഹായത്താൽ ഉച്ചഭക്ഷണ ശാല, കുടിവെള്ള സൗകര്യം, പൈപ് കണക്ഷൻ, ഇവയും ലബ്യമായിടുണ്ട്. നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും സ്കൂളിന്‌ മുതൽ കൂട്ടാണ്‌
സാമൂഹ്യ ശാസ്ത്ര , ശാസ്ത്ര,  ഗണിത ശാസ്ത്ര  ലാബ്, കംമ്പൂട്ടർ ലാബ് , തുടങ്ങിയ ലാബുകൾ, സ്മാർട്ട് റൂം എന്നിവ സജ്ജമാണ്. പൂർവ്വ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ക്ലാസ് നവീകരണം നടത്തി. മനോജ് സേവാ സമിതിയുടെ നേത്രുത്വത്തിൽ ലാബ് ടൈൽ ചെയ്തു തന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിൽ പുതിയ ഫർണിച്ചറുകളും സ്പോർട്സ് ഉപകരണങ്ങളും ലഭിച്ചു. കൂടാതെ പൂർവ്വ വിദ്യർഥികളുടെ സഹായത്താൽ മുറ്റത്ത് ഒരു മിനി പാർക്ക്, മുൻ വശത്തെ സ്റ്റെപ്പ് പുനർ നിർമ്മാണം, ക്ലാസ് മുറികൾ മുഴുവൻ ടൈൽ പതിക്കൽ,  തുടങ്ങി നിരവധി സഹയങ്ങൾ ലഭിച്ചു. പി. ടി എ യുടേയും അദ്ധ്യാപകരുടേയും. ചുറ്റുമുള്ള അഭ്യുതയ കാംക്ഷികളുടേയും സഹായത്താൽ ഉച്ചഭക്ഷണ ശാല, കുടിവെള്ള സൗകര്യം, പൈപ് കണക്ഷൻ, ഇവയും ലബ്യമായിടുണ്ട്. നല്ല രീതിയിൽ പ്രവൃത്തിക്കുന്ന ഒരു ലൈബ്രറിയും സ്കൂളിന്‌ മുതൽ കൂട്ടാണ്‌. സ്കൂളിൻെറ മേൽക്കൂര ആസ്ബറ്റോസ് ഷീറ്റ് മാറ്റി ഓട് മേഞ്ഞിട്ടുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ പരിശീലനം  എന്ന രിതിയിൽ മ്രുഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ രക്ഷിതാക്കൾക്കും മുട്ടകോഴി വിതരണം നടത്തിയിട്ടുണ്ട്. സ്കൂൾ ഐ.ടി. ക്ളബ്ബ്. സോഷ്യ്ൽ ക്ളബ്, ഗണിത ക്ലബ്ബ്, സംസ്ക്രുത ക്ളബ്, ഇംഗ്ളീഷ് ക്ലബ്ബ് , ഹിന്ദി ക്ലബ്ബ് ഊർജ്ജ ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് , ഏന്നിവയുടെ  സജീവ പ്രവർത്തനം സ്കൂളിൽ  ഉണ്ട്. കൂടാതെ സ്കൂളിൽ  ഗൈഡ്സ് പ്രവർത്തനം സജീവമായി നടന്നു വരുന്നു.
രക്ഷിതാക്കൾക്ക് സ്വയം തൊഴിൽ പരിശീലനം  എന്ന രിതിയിൽ മ്രുഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എല്ലാ രക്ഷിതാക്കൾക്കും മുട്ടകോഴി വിതരണം നടത്തിയിട്ടുണ്ട്. സ്കൂൾ ഐ.ടി. ക്ലബ്ബ്. സോഷ്യൽ ക്ലബ്, ഗണിത ക്ലബ്ബ്, സംസ്കൃത ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ് , ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്,  ഊർജ്ജ ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് , ഏന്നിവയുടെ  സജീവ പ്രവർത്തനം സ്കൂളിൽ  ഉണ്ട്.  
<gallery>
<gallery>
പ്രമാണം:Students Computer lab.jpg|thumb|കമ്പ്യൂട്ടർ ലാബ്‌.
പ്രമാണം:Students Computer lab.jpg|thumb|കമ്പ്യൂട്ടർ ലാബ്‌.
264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1335899" എന്ന താളിൽനിന്ന് ശേഖരിച്ചത്