പൊന്ന്യം യു.പി.എസ്/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2019 - 2020 അധ്യയന വർഷം
ഉപജില്ലാ തല സ്കൂൾ കലോത്സവം
- സംസ്കൃതം കലോത്സവം ഓവറോൾ ചാമ്പ്യൻ
- അറബി കലോത്സവം സെക്കൻ്റ് ഓവറോൾ
- പ്രവൃത്തി - പരിചയ മേള തേർഡ് ഓവറോൾ
സംസ്കൃതം സ്കോളർഷിപ്പ് നേടിയ കുട്ടികൾ
- പാർവതി
- ശ്രീനന്ദ എ
യു എസ് എസ് സ്കോളർഷിപ്പ് നേടിയ കുട്ടികൾ
- പാർവതി - സബ് ജില്ലാ തലത്തിൽ Gifted child ആയി തെരഞ്ഞെടുക്കപ്പെട്ട കുട്ടി.
- ശ്രീനന്ദ എ
2020 - 2021 അധ്യയന വർഷം
- കതിരൂർ പഞ്ചായത്തിൻെറ ഹരിതം പദ്ധതിയിൽ എ ഗ്രേഡ്