പൊന്ന്യം യു.പി.എസ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതിക സൗകര്യങ്ങൾ
- ഓട് മേഞ്ഞ രണ്ട് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികൾ
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ
- നല്ല പാചകപ്പുര
- വിശാലമായ കളിസ്ഥലം
- മികച്ച ലൈബ്രറി
- ഗണിത - സാമൂഹ്യ ശാസ്ത്ര - അടിസ്ഥാന ശാസ്ത്ര ലാബ്
- കമ്പ്യൂട്ടർ ലാബ്
- ഔഷധത്തോട്ടം