"എ.യു.പി.എസ് പൂക്കോട്ടുംപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇൻഫോബോക്സ് തിരുത്തി
ആമുഖം തിരുത്തി
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
 
 
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിലെ അമരമ്പലം പഞ്ചായത്തിൽ പൂക്കോട്ടുംപാടത്തു സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു എൽ പി സ്കൂൾ ആയിരുന്നു എ യു പി സ്കൂൾ.1951 ൽ ഒരു ഒറ്റ കെട്ടിടത്തിൽ തുടങ്ങിയിരുന്ന ഈ വിദ്യാലയത്തിൽ സ്കൂളും മദ്രസയും ഈക്കാലമത്രയും ഒന്നിച്ചു നടത്തിപ്പോന്നു.
 
പള്ളി അടുത്ത് ഉണ്ടായത് കൊണ്ടാണോ അതോ മദ്രസയും നടത്തുന്നത് കൊണ്ടാണോ എന്നറിയില്ല സ്കൂളിനെ പൊതുവെ അറിയപ്പെടുന്നത് പള്ളി സ്കൂൾ എന്നാണ്.ജില്ലയിലെ ഏറ്റവും പഴക്കം ചേർന്ന സ്കൂൾ എന്ന പേരും ഈ സ്കൂളിനു ഉണ്ട് .


== ചരിത്രം ==
== ചരിത്രം ==
"https://schoolwiki.in/എ.യു.പി.എസ്_പൂക്കോട്ടുംപാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്