"ജി.എൽ.പി.എസ് പറമ്പിൽപീടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Glpsparambilpeedika (സംവാദം | സംഭാവനകൾ)
Glpsparambilpeedika (സംവാദം | സംഭാവനകൾ)
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''ആമുഖം'''
'''ആമുഖം'''
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറമ്പിൽപീടിക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ പി സ്കൂൾ പറമ്പിൽ പീടിക.
പ്രീ പ്രൈമറിയടക്കം 29 ഡിവിഷനുകളിലായി 1544 കുട്ടികളും 36 സ്റ്റാഫും ഉൾപ്പെടുന്ന ഈ വിദ്യാലയം  പറമ്പിൽ പീടികയുടെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ തന്നെ എൽ.പി തലത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം കാഴ്ചവെക്കാറുണ്ട്. കഴിഞ്ഞ വർഷം വേങ്ങര സബ്ജില്ലയിൽ ഒന്നാം ക്ലാസ്സിൽ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനവും ഈ വിദ്യാലയത്തിനായിരുന്നു. കലാമേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ സ്കൂൾ അറബിക്‌ കലാമേളകളിൽ എല്ലാ വർഷവും ഒന്നാം സ്ഥാനം നേടാറുണ്ട്. മറ്റുള്ളവയിൽ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കാറുണ്ട്. ഈ വർഷം നടന്ന രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ സബ് ജില്ലാ തല ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ശ്രേയസ് ടി എന്ന വിദ്യാർഥി ഈ വിദ്യാലയത്തിന്റെ യശസ്സ് ഒന്നുകൂടി ഉയർത്തി. അതുപോലെ സ്വദേശ് മെഗാ ക്വിസ് ഉപജില്ലാതല മത്സരത്തിലെ രണ്ടാം സ്ഥാനം ഈ വിദ്യാലയത്തിലെ രോഹിൻ സി എന്ന വിദ്യാർഥിയും കരസ്ഥമാക്കിയിരുന്നു.
കുട്ടികൾക്കൊപ്പം അവരിലൊരാളായി സദാ ഊർജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു പറ്റം അധ്യാപകരും കെട്ടുറപ്പുള്ള ഒരു പി ടി  എ യും സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്ന രക്ഷിതാക്കളുമാണ് എന്നും ഈ വിദ്യാലയത്തിന്റെ വിജയം...
'''ആമുഖം'''
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറമ്പിൽപീടിക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ പി സ്കൂൾ പറമ്പിൽ പീടിക.
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറമ്പിൽപീടിക എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ പി സ്കൂൾ പറമ്പിൽ പീടിക.

"https://schoolwiki.in/ജി.എൽ.പി.എസ്_പറമ്പിൽപീടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്