"അഴിയൂർ ഈസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:

'''ചോമ്പാല ഉപജില്ലയിലെ ഒരു വിദ്യാലയമാണ്  അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ. ഇത്  കോഴിക്കോട് കണ്ണൂർ ജില്ലകളുടെ  അതിർത്തിയിൽ  സ്ഥിതിചെയ്യുന്ന അഴിയൂർ പഞ്ചായത്തിൻറ വടക്കേയറ്റത്ത്  സ്ഥിതി ചെയ്യുന്നു.'''{{Infobox School
{{Infobox School
|സ്ഥലപ്പേര്=അഴിയൂർ
|സ്ഥലപ്പേര്=അഴിയൂർ
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}         
}}         
 
ചോമ്പാല ഉപജില്ലയിലെ ഒരു വിദ്യാലയമാണ്  അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ. ഇത്  കോഴിക്കോട് കണ്ണൂർ ജില്ലകളുടെ  അതിർത്തിയിൽ  സ്ഥിതിചെയ്യുന്ന അഴിയൂർ പഞ്ചായത്തിൻറ വടക്കേയറ്റത്ത്  സ്ഥിതി ചെയ്യുന്നു.
==ചരിത്രം==
==ചരിത്രം==
കോഴിക്കോട് കണ്ണൂർ ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഴിയൂർ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് മയ്യഴി റെയിൽവേ സ്റ്റേഷന്  കിഴക്ക് വശത്തായാണ് അഴിയൂർ ഈസ്റ്റ് യു.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തിരുവന്തപുരം മംഗലാപുരം ദേശീയ പാതയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കിഴക്കോട്ടാണ്. സ്കൂൾ ഉൾപ്പെടുന്ന കോട്ടാമല മംഗലാപുരം- തിരുവന്തപുരം റയിൽവേ ലൈനും ഈ വിദ്യാലയത്തിന് സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. പ്രദേശികമായി ഈ വിദ്യാലയം 'കോറോത്ത്'സ്കൂൾ എന്നാണ് അറിയപ്പെടുന്നത്.അഴിയൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ഫ്രഞ്ച് അധീനതയിലായിരുന്ന മയ്യഴിയുടെയും രക്തസാക്ഷി സ്മരണകൾ ഉണർത്തുന്ന ഒഞ്ചിയത്തിന്റെയും കർഷക പ്രസ്ഥാനം വേരോടിയ ഏറാമലയുടെയും അതിർത്തി പഞ്ചായത്താണ്.

"https://schoolwiki.in/അഴിയൂർ_ഈസ്റ്റ്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്