ഉള്ളടക്കത്തിലേക്ക് പോവുക

"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48560 (സംവാദം | സംഭാവനകൾ)
48560 (സംവാദം | സംഭാവനകൾ)
പി.ടി.എ
വരി 263: വരി 263:


== പി.ടി.എ ==
== പി.ടി.എ ==
{| class="wikitable"
|+
!ക്രമ
സംഖ്യ
!പേര്
!
!
|-
|1
|അബ്ദുൾ ജലീൽ.സി.പി
|പ്രസിഡണ്ട്
|
|-
|2
|ഇബ്രാഹിം.വി
|വൈസ് പ്രസിഡണ്ട്
|
|-
|3
|റഫീക്ക്.ടി.പി
|
|
|-
|4
|ബാലസുബ്രഹ്മണ്യൻ
|
|
|-
|5
|സീന.സി
|
|
|-
|6
|ഹസീന.എം
|
|
|-
|7
|രമ്യ
|
|
|}


== എം.ടി.എ ==
== എം.ടി.എ ==
{| class="wikitable"
|+
!
!സലീന.ടി.പി
!പ്രസിഡണ്ട്
!
|-
|
|സാജിത.സി.ടി.പി
|വൈസ് പ്രസിഡണ്ട്
|
|-
|
|ഷഫ്‍ന.സി.
|
|
|-
|
|ഷഹനാസ്.പി
|
|
|-
|
|നസീറ.എം
|
|
|-
|
|ആമിനക്കുട്ടി.എം
|
|
|-
|
|ആനന്ദവല്ലി
|
|
|-
|
|ഫൈസല
|
|
|}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

12:43, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ
വിലാസം
പോരൂർ

പോരൂർ പി.ഒ.
,
679339
,
മലപ്പുറം ജില്ല
സ്ഥാപിതം00 - 00 - 1951
വിവരങ്ങൾ
ഫോൺ04931 235024
ഇമെയിൽucnnmaupsporur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48560 (സമേതം)
യുഡൈസ് കോഡ്32050300514
വിക്കിഡാറ്റQ64565613
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പോരൂർ,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ506
പെൺകുട്ടികൾ408
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദാമോദരൻ.കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ജലീൽ.സി.പി.
എം.പി.ടി.എ. പ്രസിഡണ്ട്സലീന
അവസാനം തിരുത്തിയത്
17-01-202248560


പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ പോരൂർ പഞ്ചായത്തിൽ കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്

ചരിത്രം

1951 നവംബറിലാണ് എ.യു.പി.സ്കൂൾ പോരൂ‍ർ പിറവിയെടുക്കുന്നത്. പോരൂർ കിഴക്കേ വാരിയത്താണ് അന്ന് സ്കൂൾ നടത്തിയിരുന്നത്. യു.സി.വാസുദേവൻ നമ്പൂതിരിയായിരുന്നു സ്കൂളിന്റെ മുഖ്യ കാര്യദർശി. സ്കൂളിനുവേണ്ടി അപേക്ഷ സമർപ്പിച്ചത് ശ്രീ.യു.സി.നാരായണൻ നമ്പൂതിരിയായിരുന്നു. സ്കൂളിന് അനുവാദം കിട്ടിയപ്പോൾ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ.പി.എൻ.നമ്പീശന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ പത്തായപ്പുരയിൽ ആദ്യവർഷം പ്രവർത്തിച്ചു. പിന്നീട് ചെന്നല്ലീരി മനയിലെ ശ്രീനിവാസിൽ 5,6 ക്ലാസ്സുകൾ തുടങ്ങി.

കൂടുതൽ വായിക്കുക

മാനേജ്മെന്റ്

പ്രഥമ അധ്യാപകർ

ക്രമ സംഖ്യ അധ്യാപകന്റെ പേര് കാലഘട്ടം
1 കരുണാകര മാരാ‍ർ 1951 1960
2 യു.സി.രാമൻ നമ്പൂതിരി
3 വി.കെ.തങ്കപ്പൻ
4 യു.സി.ശ്രീധരൻ നമ്പൂതിരി
5 വി.അബ്ദുൾ ഖാദ‍ർ
6 പി.ബി.സതി
7 ജെ.ക്ലീറ്റസ്
8 എ.പി.മൊയ്തീൻ
9 പി.രാധ
10 യു.സി.നന്ദകുമാർ
11 കെ.ദാമോദരൻ

അധ്യാപകർ

ക്രമ നമ്പർ പേര് ഉദ്യോഗപ്പേര്
1 ദാമോദരൻ.കെ ഹെഡ് മാസ്റ്റർ
2 കൃഷ്ണനുണ്ണി.സി.എം യു.പി.സ്കൂൾ ടീച്ചർ
3 നാരായൺ.യു.സി യു.പി.സ്കൂൾ ടീച്ചർ
4 പ്രദീപ്.കെ.ടി യു.പി.സ്കൂൾ ടീച്ചർ
5 ലീന.ടി.എം യു.പി.സ്കൂൾ ടീച്ചർ
6 ഉഷ.എ.എം യു.പി.സ്കൂൾ ടീച്ചർ
7 കൃഷ്ണപ്രിയ.ഒ.കെ യു.പി.സ്കൂൾ ടീച്ചർ
8 രജിത.പി.വി യു.പി.സ്കൂൾ ടീച്ചർ
9 അനൂപ്.പി യു.പി.സ്കൂൾ ടീച്ചർ
10 സവിത.എ യു.പി.സ്കൂൾ ടീച്ചർ
11 ദീപ.പി.എം യു.പി.സ്കൂൾ ടീച്ചർ
12 ആതിര.ഡി യു.പി.സ്കൂൾ ടീച്ചർ
13 രാഹുൽ.പി യു.പി.സ്കൂൾ ടീച്ചർ
14 ദിവ്യ.എ.സി യു.പി.സ്കൂൾ ടീച്ചർ
15 രാധിക.കെ.പി എൽ.പി.സ്കൂൾ ടീച്ചർ
16 മൻസൂർ.വി.പി എൽ.പി.സ്കൂൾ ടീച്ചർ
17 രജനി.പി എൽ.പി.സ്കൂൾ ടീച്ചർ
18 ഷീന.എസ് എൽ.പി.സ്കൂൾ ടീച്ചർ
19 ഹരികൃഷ്ണൻ.കെ.എം എൽ.പി.സ്കൂൾ ടീച്ചർ
20 മഹേഷ്.കെ.എം എൽ.പി.സ്കൂൾ ടീച്ചർ
21 നിത്യ.കെ എൽ.പി.സ്കൂൾ ടീച്ചർ
22 രഞ്ജിത് നാരായൺ.യു.സി എൽ.പി.സ്കൂൾ ടീച്ചർ
23 സൂര്യ സുകുമാരൻ എൽ.പി.സ്കൂൾ ടീച്ചർ
24 ചിത്ര.പി എൽ.പി.സ്കൂൾ ടീച്ചർ
25 മീര.ജി എൽ.പി.സ്കൂൾ ടീച്ചർ
26 സജിത് നാരായൺ.യു.സി എഫ്.ടി.ഹിന്ദി ടീച്ചർ
27 അരുൺ നാരായണൻ.യു.സി എഫ്.ടി.ഹിന്ദി ടീച്ചർ
28 റംലത്ത്.പി.പി എഫ്.ടി.അറബിക് ടീച്ചർ
29 വഹീദ.പി.പി എഫ്.ടി.അറബിക് ടീച്ചർ
30 തബ് ശീറ.പി എഫ്.ടി.അറബിക് ടീച്ചർ
31 പ്രവീൺ.സി.എം എഫ്.ടി.സംസ്കൃതം ടീച്ചർ

പി.ടി.എ

ക്രമ

സംഖ്യ

പേര്
1 അബ്ദുൾ ജലീൽ.സി.പി പ്രസിഡണ്ട്
2 ഇബ്രാഹിം.വി വൈസ് പ്രസിഡണ്ട്
3 റഫീക്ക്.ടി.പി
4 ബാലസുബ്രഹ്മണ്യൻ
5 സീന.സി
6 ഹസീന.എം
7 രമ്യ

എം.ടി.എ

സലീന.ടി.പി പ്രസിഡണ്ട്
സാജിത.സി.ടി.പി വൈസ് പ്രസിഡണ്ട്
ഷഫ്‍ന.സി.
ഷഹനാസ്.പി
നസീറ.എം
ആമിനക്കുട്ടി.എം
ആനന്ദവല്ലി
ഫൈസല

ഭൗതികസൗകര്യങ്ങൾ

ചുറ്റുമതിലോടുകൂടിയ വിശാലമായ ഒരു കാമ്പസ് സ്കൂളിനുണ്ട്. ശുദ്ധജലം ലഭിക്കുന്ന ഒരു കിണർ, കുട്ടികൾക്ക് ഉപയോഗിക്കാനുള്ള ശുചിമുറികൾ, വിശാലമായ സ്കൂൾ ഗ്രൗണ്ട് എന്നിവയും സ്കൂളിനെ സമ്പന്നമാക്കുന്നു.കുട്ടികളിൽ വായനാശീലം വളർത്തുന്നതിനും പഠനത്തിന് അനുപൂരകമാകുന്നതിനും ആവശ്യമായ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലൈബ്രറി ഇവിടെ ഉണ്ട്. ശാസ്ത്രപഠനത്തിൽ കുട്ടികൾക്ക് ആഭിമുഖ്യം വളർത്തുന്ന തരത്തിൽ നല്ല ഒരു ലബോറട്ടറി ഇവിടെ പ്രവർത്തിക്കുന്നു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്മാർട്ട് റൂം ഇവിടെ ഉണ്ട്. ഉച്ചഭക്ഷണം തയാറാക്കുന്നതിന് നല്ല ഒരു പാചകപ്പുരയും കുട്ടികൾക്ക് ഗതാഗതത്തിന് സ്കൂൾബസ്സും ഉണ്ട്.

അക്കാദമിക പ്രവ‍ർത്തനങ്ങൾ

മാസ്റ്റർ പ്ലാൻ

വിഷൻ

എൽ.എസ്.എസ്

യു.എസ്.എസ്

ന്യൂമാത് സ്

ക്ലബ്ബുകൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ

ക്രമ നമ്പർ പേര് കാലഘട്ടം
കെ.വി.പത്മാവതി
പോരൂർ മുഹമ്മദ്

പാഠ്യേതര പ്രവർത്തനങ്ങൾ

നേട്ടങ്ങൾ

ചിത്രശാല

2017-2018 ലെ ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.164348, 76.255213 |zoom=13}}