യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആമുഖം

സ്കൂളിന്റെ മികവ് പ്രവർത്തനങ്ങളായിരുന്ന സഞ്ചരിക്കുന്ന ക്ലാസ് റൂം, ജൈവാമൃതം-പച്ചക്കറിത്തോട്ട പദ്ധതി, സ്നേഹനിധി തുടങ്ങിയവ സംസ്ഥാന തലത്തിൽ വരെ ശ്രദ്ധേയമായ പ്രവർത്തങ്ങളായിരുന്നു. 2010ൽ സ്കൂൾ ഹെഡ് മിസ്ട്രസ്സ് ആയിരുന്ന രാധടീച്ചർക്ക് സംസ്ഥാന അധ്യാപക അവാർഡ് നേടാൻ കഴിഞ്ഞു.

സംസ്ഥാന അധ്യാപക അവാർഡ്

2010ൽ സ്കൂൾ ഹെഡ് മിസ്ട്രസ്സ് ആയിരുന്ന രാധടീച്ചർക്ക് സംസ്ഥാന അധ്യാപക അവാർഡ് നേടാൻ കഴിഞ്ഞത് സ്കൂളിന്റെ നല്ല പ്രവർത്തനങ്ങളുടെ ഒരു അംഗീകരമാണ്

ജൈവാമൃതം

സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട മികവ് പ്രവർത്തനമായിരുന്നു. ജൈവാമൃതം. ജൈവ പച്ചക്കറി നിർമ്മാണത്തിലൂടെ സ്കൂളിലെ എല്ലാ കുട്ടികളുടേയും വീട്ടിൽ വിഷരഹിത പച്ചക്കറികൾ ഇത് വഴി ഉണ്ടാക്കാൻ കഴിഞ്ഞു.