ഗവ.എൽ.പി.എസ്. പാണയം (മൂലരൂപം കാണുക)
13:17, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→ചരിത്രം
വരി 58: | വരി 58: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}ചരിത്രം :- പുല്ലമ്പാറ പഞ്ചായത്ത് എൽ.പി.എസ് . പാണയം 1968 വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെ പിന്നാക്കം നിൽക്കുന്ന ഒരു മേഖലയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന പാണയം എന്ന സ്ഥലം . ഇവിടെയുള്ള കൊച്ചുകുട്ടികൾക്ക് സ്കൂളിൽ പോയി പഠിക്കാൻ കഴിയാതിരുന്ന ഒരു സാഹചര്യമാണ് 1950 - കളിൽ ഉണ്ടായിരുന്നത് . കാരണം അകലെയുള്ള എൽ.പി. സ്കൂളിലേക്ക് വനത്തിലൂടെ മാത്രമേ പോകാൻ കഴിഞ്ഞി രുന്നുള്ളൂ . ഈ ദുരവസ്ഥയിൽ നിന്നും മോചനം നേടുന്നതിനും തങ്ങളുടെ കുട്ടികളെയും സ്കൂളിലയച്ചു പഠിപ്പിക്കണം എന്ന ആവശ്യബോധം ഉയർന്നതോടും കൂടി ഈ നാട്ടിലെ സാമൂഹ്യ പ്രവർത്തകരും പ്രമാണിമാരും ചേർന്ന് സ്കൂളിന്റെ ആവശ്യ കതയെക്കുറിച്ച് 1957 - ൽ സർക്കാരിനെ അറിയിച്ചു . തുടർപ്രവർ ത്തനങ്ങളൊന്നും നടക്കാത്തതിനാൽ 1967 - ൽ വീണ്ടും അപേക്ഷ നൽകുകയും 1968 ജൂൺ മാസം ഒരു വാടക കെട്ടിടത്തിൽ സ്കൂൾ പുല്ലമ്പാറ പഞ്ചായത്ത് എൽ.പി.എസ് . , പാണയം , പാണയം പി.ഒ. , പിൻ -695 568 പ്രവർത്തനം ആരംഭിക്കുകയും ചെയ്തു . തുടർന്ന് സാമൂഹ്യ പ്രവർത്തകനായ ശ്രീ പത്മനാഭപിള്ള 1 ഏക്കർ 3 സെന്റ് സ്ഥലം സ്കൂളിനായി വിട്ടു കൊടുത്തു . ഈ വസ്തുവിൽ പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് കെട്ടിടം പണിയുകയും 1970 - ൽ മുൻമന്ത്രി ശ്രീ ടി . കെ ദിവാകരൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു . ആദ്യ ത്തെ പ്രഥമാധ്യാപകൻ കൊല്ലങ്കാവ് ശ്രീ സുധിരാജൻ . പ്രമ വിദ്യാർഥി വൽസല. ഈ സ്കൂളിൽ ഓരോ ക്ലാസിലും ഇപ്പോൾ ഓരോ ഡിവിഷൻ മാത്രമേ ഉള്ളൂ . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 100: | വരി 99: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:8.703712907668477, 76.98334445511598 |zoom=13}} | {{#multimaps:8.703712907668477, 76.98334445511598 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |