ഗവ.എൽ.പി.എസ്. പാണയം

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

തിരുവനന്തപുരം ജില്ലയിൽ പുല്ലമ്പാറ പഞ്ചായത്തിൽ പാണയം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഗവഃ എൽ .പി .എസ് പാണയം.പ്രകൃതിരമണീയമായ സ്ഥലത്തു പച്ചപ്പുകൾക്കിടയിൽ വളരെ മനോഹരമായി ആണ് നമ്മുടെ സ്കൂൾ നിൽക്കുന്നത്.

ഗവ.എൽ.പി.എസ്. പാണയം
വിലാസം
പാണയം

പാണയം പി.ഒ.
,
695568
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0472 2820221
ഇമെയിൽgovtlpspanayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42318 (സമേതം)
യുഡൈസ് കോഡ്32140101104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലമ്പാറ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ13
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനസീല ബീവി എ
പി.ടി.എ. പ്രസിഡണ്ട്നാജിലമോൾ
എം.പി.ടി.എ. പ്രസിഡണ്ട്പവിത്ര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുല്ലമ്പാറ പഞ്ചായത്ത് എൽ.പി.എസ് . പാണയം 1968 വിദ്യാഭ്യാസപരമായും സാമൂഹ്യപരമായും വളരെ പിന്നാക്കം നിൽക്കുന്ന ഒരു മേഖലയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന പാണയം എന്ന സ്ഥലം . ഇവിടെയുള്ള കൊച്ചുകുട്ടികൾക്ക് സ്കൂളിൽ പോയി പഠിക്കാൻ കഴിയാതിരുന്ന ഒരു സാഹചര്യമാണ് 1950 - കളിൽ ഉണ്ടായിരുന്നത് . കാരണം അകലെയുള്ള എൽ.പി. സ്കൂളിലേക്ക് വനത്തിലൂടെ മാത്രമേ പോകാൻ കഴിഞ്ഞി രുന്നുള്ളൂ .[കൂടുതൽ വായനയ്ക് ]

ഭൗതികസൗകര്യങ്ങൾ

നമ്മുടെ സ്കൂൾ ഒരു ഏക്കർ മൂന്നു സെൻ്റ് സ്ഥലത്തു ആണ് സ്ഥിതി ചെയുന്നത് . ഇവിടെ നാല് ക്ലാസ് മുറിയും  ഒരു ഡിജിറ്റൽ ക്ലാസ് മുറിയും ഒരു ലൈബ്രറിയും ഒരു ഓഫീസും ഉൾപ്പെടുന്ന ഒരു കെട്ടിടമാണ് ഉള്ളത് . ഓഫീസിനു മുന്നിൽ[ കൂടുതൽ വായനയ്ക് ]

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 സുധി രാജൻ
2 ജയ കുമാരി
3 സജി കുമാർ
4 ബിന്ദു.കെ .ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് മേഖല
1 രാധാകൃഷ്ണൻ എസ് .എസ് .എ.സ്റ്റേറ്റ് കോർഡിനേറ്റർ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വെഞ്ഞാറമ്മൂട്ബസ് സ്റ്റാന്റിൽനിന്നും 14 കി.മി അകലം പനവൂർ അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു 6 കി .മി പാണയം ജംഗ്ഷനിൽ എത്തും അവിടെനിന്നു വലത്തോട്ട് സ്കൂൾ
  • നെടുമങ്ങാട്  നിന്ന് 14 കി.മി പനവൂർ അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞു 6 കി .മി പാണയം ജംഗ്ഷനിൽ എത്തും അവിടെനിന്നു വലത്തോട്ട് സ്കൂൾ സ്ഥിതിചെയ്യുന്നു.


Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._പാണയം&oldid=2533452" എന്ന താളിൽനിന്ന് ശേഖരിച്ചത്