ഗവ.എൽ.പി.എസ്. പാണയം/ഭൗതികസൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ.എൽ.പി.എസ്.പാണയം/ഭൗതികസൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അല്പം മാറി ഒരു പാചകപുരയും സ്റ്റോർ റൂമും ഉൾപ്പെടുന്ന ഒരു കെട്ടിടവും ഉണ്ട് . സ്‌കൂളിന് കുറച്ചു കൂടി ഭംഗി കൂട്ടുന്നതിനായി സുരക്ഷിതമായ രീതിയിൽ ഒരു കിണർ കൂടി ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം പ്രത്യേകമായി രണ്ടു ടോയ്‌ലറ്റും സ്റ്റാഫുകൾക്ക് മറ്റൊരു ടോയ്‌ലെറ്റും ഉണ്ട്. കുട്ടികൾക്കായി മനോഹരമായ ഒരു പാർക്ക് ആണ് നമ്മുടെ സ്കൂളിലെ മറ്റൊരു സവിശേഷത . വിശാലമായ ഒരു ഗ്രൗണ്ട് നമ്മുടെ സ്കൂളിനെ പഴയ ഒരു സ്കൂൾ ഓർമയിലേക് കൊണ്ട് പോകുന്നു .