"ജി.എഫ്.യു.പി.എസ് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24255 (സംവാദം | സംഭാവനകൾ)
24255 (സംവാദം | സംഭാവനകൾ)
No edit summary
വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല. പുന്നകച്ചാൽ എന്ന സ്ഥലമാണ് അന്ന് കച്ചവടകേന്ദ്രമയിരുന്നത്.അവിടത്തെ പള്ളിയുടെ നേർച്ച കഴിക്കലിനെ പറ്റി ഒരു കേസ് നടന്നിരുന്നു.കേസിൽ ജയിച്ച വിഭാഗം ഇവിടെ നേർച്ച കഴിക്കുകയും  ഈ  സ്ഥലത്ത് കച്ചവടസ്ഥാപനങ്ങൾ തുടങ്ങുകയും  പുതിയൊരു അങ്ങാടിയായി മാറുകയും ചെയ്തു.ആ സ്ഥലമാണ്‌ പുതിയങ്ങാടി എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം.

[[ജി.എഫ്.യു.പി.എസ് കടപ്പുറം/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എഫ്.യു.പി.എസ്_കടപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്