"ജി.എഫ്.യു.പി.എസ് കടപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24255 (സംവാദം | സംഭാവനകൾ)
No edit summary
24255 (സംവാദം | സംഭാവനകൾ)
ആമുഖം തിരുത്തി
വരി 63: വരി 63:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ത്രിശൂ൪ നഗരത്തില് നിന്നുഠ മുപ്പത് കി.മീ അകലെ വടക്ക് പടിഞ്ഞാറായി അറബിക്കടലില് നിന്നും ഏകദേശഠ അര കി.മീ ദൂരെയായി സ്കൂള് സ്ഥിതി ചെയ്യുന്നു.ദേശീയ പാത 17 ല് ചേറ്റുവ പാലത്തിന്ന് സമീപമുളള മൂന്നാഠ കല്ലില് നിന്നും 3 കി.മീ യാത്ര ചെയ്താല് ഇവിടെയെത്താഠ. സ്കൂള് സ്ഥിതി ചെയ്യുന്ന പ്രദേശഠ പുതിയങ്ങാടി എന്നറിയപ്പെടുന്നു.
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് (ജിഎഫ് യു പി എസ് )കടപ്പുറം. പുതിയങ്ങാടി സ്ക്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.  


== ചരിത്രം ==
== ചരിത്രം ==
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി.പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം.വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.പുന്നകച്ചാൽ എന്ന സ്ഥലമാണ് അന്ന് കച്ചവടകേന്ദ്രമയിരുന്നത്.അവിടത്തെ പള്ളിയുടെ നേർച്ച കഴിക്കലിനെ പറ്റി ഒരു കേസ് നടന്നിരുന്നു.കേസിൽ ജയിച്ച വിഭാഗം ഇവിടെ നേർച്ച കഴിക്കുകയും  ഈ  സ്ഥലത്ത് കച്ചവടസ്ഥാപനങ്ങൾ തുടങ്ങുകയും  പുതിയൊരു അങ്ങാടിയായി മാറുകയും ചെയ്തു.ആ സ്ഥലമാണ്‌ പുതിയങ്ങാടി എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം.
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല. പുന്നകച്ചാൽ എന്ന സ്ഥലമാണ് അന്ന് കച്ചവടകേന്ദ്രമയിരുന്നത്.അവിടത്തെ പള്ളിയുടെ നേർച്ച കഴിക്കലിനെ പറ്റി ഒരു കേസ് നടന്നിരുന്നു.കേസിൽ ജയിച്ച വിഭാഗം ഇവിടെ നേർച്ച കഴിക്കുകയും  ഈ  സ്ഥലത്ത് കച്ചവടസ്ഥാപനങ്ങൾ തുടങ്ങുകയും  പുതിയൊരു അങ്ങാടിയായി മാറുകയും ചെയ്തു.ആ സ്ഥലമാണ്‌ പുതിയങ്ങാടി എന്ന പേരിൽ അറിയപ്പെടുന്ന ഈ പ്രദേശം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.എഫ്.യു.പി.എസ്_കടപ്പുറം" എന്ന താളിൽനിന്ന് ശേഖരിച്ചത്