"പാവണ്ടൂർ എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|PAVANDOOR HSS}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പാവണ്ടൂർ | |സ്ഥലപ്പേര്=പാവണ്ടൂർ | ||
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | |വിദ്യാഭ്യാസ ജില്ല=താമരശ്ശേരി | ||
|റവന്യൂ ജില്ല=കോഴിക്കോട് | |റവന്യൂ ജില്ല=കോഴിക്കോട് | ||
|സ്കൂൾ കോഡ്=47025 | |സ്കൂൾ കോഡ്=47025 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്=10031 | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32040200212 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1982 | |സ്ഥാപിതവർഷം=1982 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=പാവണ്ടൂർ | ||
|പോസ്റ്റോഫീസ്=പാവണ്ടൂർ | |പോസ്റ്റോഫീസ്=പാവണ്ടൂർ | ||
|പിൻ കോഡ്=673613 | |പിൻ കോഡ്=673613 | ||
വരി 27: | വരി 22: | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
|വാർഡ്= | |വാർഡ്= | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=കോഴിക്കോട് | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=എലത്തുർ | ||
|താലൂക്ക്= | |താലൂക്ക്=കോഴിക്കോട് | ||
|ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ | |ബ്ലോക്ക് പഞ്ചായത്ത്=ചേളന്നൂർ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം= 8- 12 | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=235 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=183 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=418 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=566 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 55: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീലത ടി കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാമചന്ദ്രൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റജുല | ||
|സ്കൂൾ ചിത്രം=Pavandoor.jpg | |സ്കൂൾ ചിത്രം=Pavandoor.jpg | ||
|size=350px | |size=350px |
12:53, 3 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാവണ്ടൂർ എച്ച്. എസ്സ്.എസ്സ് | |
---|---|
വിലാസം | |
പാവണ്ടൂർ പാവണ്ടൂർ , പാവണ്ടൂർ പി.ഒ. , 673613 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഇമെയിൽ | pavandoorhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47025 (സമേതം) |
എച്ച് എസ് എസ് കോഡ് | 10031 |
യുഡൈസ് കോഡ് | 32040200212 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തുർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8- 12 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 235 |
പെൺകുട്ടികൾ | 183 |
ആകെ വിദ്യാർത്ഥികൾ | 418 |
അദ്ധ്യാപകർ | 19 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 566 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീലത ടി കെ |
പി.ടി.എ. പ്രസിഡണ്ട് | രാമചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റജുല |
അവസാനം തിരുത്തിയത് | |
03-03-2024 | Anupamarajesh |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് റൂം സൗകര്യം ഉണ്ട്. മികച്ച സൗകര്യങ്ങളോട് കൂടിയ ലൈബ്രറിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച
- സ്റ്റുഡൻറ് പോലീസ് കേഡറ്റ് (SPC)
- JRC
- സ്പോർട്സ് കോച്ചിങ് ക്യാമ്പുകൾ (ഫുട്ബോൾ , വോളീബോൾ , കബഡി & ക്രിക്കറ്റ് )
- കരാട്ടെ ക്ലാസ് ( പെൺകുട്ടികൾക്കും )
- ലിറ്റിൽ കൈറ്റ്സ് (Little Kites)
മാനേജ്മെന്റ്
കാക്കൂർ എജുക്കേഷൻ സൊസൈറ്റി
മാനേജർ : കെ.കരുണാകരൻ മാസ്റ്റർ 2009---
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പി.രാധാകൃഷ്ണൻ നായർ (1982-1997)
ഈ വർഷം സ്ക്കൂളിൽ നിന്ന് വിരമിക്കൂന്നവർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പ്രശസ്ത മിമിക്രി ആർട്ടിസ്റ്റും സീരിയൽ നടനുമായ മനോജ് ചീക്കിലോട്
- പ്രശസ്ത കാഥിക അനുശ്രീ. ആർ.എസ് (കഥപറയുന്പോൾ കൈരളി. ടി.വി. ജേതാവ്
- ഇപ്പോൾ വോളിബോളിൽ സംസ്ഥാന തലത്തിലും നാഷണൽ തലത്തിലും ഈ സക്കൂളിൽ നിന്നും താരങ്ങൾ
വഴികാട്ടി
കോഴിക്കോട്ട് നിന്നും 23 കിലോമീറ്റർ ദൂരെസ്ഥിതിചെയ്യുന്നു. ബാലുശ്ശേരി കോഴിക്കോട് റോഡിൽ കാക്കൂരിൽ നിന്ന് 3 കിലോമീറ്റർ ദൂരം. അത്തോളി കോഴിക്കോട് റോഡിൽ അണ്ടിക്കോട് നിന്ന് അന്നശ്ശേരി എടക്കര വഴി സഞ്ചരിക്കുമ്പോൾ 6 കിലോമീറ്റർ ദൂരം
{{#multimaps: 11.381837, 75.799618 | width=800px | zoom=16 }}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47025
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 8- 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ