"ജി എം യു പി സ്ക്കൂൾ ഏഴോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 53: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ വി | |പി.ടി.എ. പ്രസിഡണ്ട്=പ്രവീൺ വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജ ഗിരീഷ് | |എം.പി.ടി.എ. പ്രസിഡണ്ട്=ഷൈജ ഗിരീഷ് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=13562_3xcf.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
| | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == |
16:10, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ ഏഴോം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എം.യു.പി.സ്കൂൾ,ഏഴോം
ജി എം യു പി സ്ക്കൂൾ ഏഴോം | |
---|---|
വിലാസം | |
ഏഴോം ഏഴോം പി.ഒ. , 670334 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 04972 873123 |
ഇമെയിൽ | gmupsezhome13562@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13562 (സമേതം) |
യുഡൈസ് കോഡ് | 32021400801 |
വിക്കിഡാറ്റ | Q64457283 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 75 |
ആകെ വിദ്യാർത്ഥികൾ | 145 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാധവൻ നമ്പൂതിരി വി |
പി.ടി.എ. പ്രസിഡണ്ട് | പ്രവീൺ വി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജ ഗിരീഷ് |
അവസാനം തിരുത്തിയത് | |
13-01-2022 | Gmupschoolezhome |
ചരിത്രം
വിദ്യാഭ്യാസത്തിന് മാനവ ചരിത്രത്തോളം പ്രായമുണ്ട് . മനുഷ്യമനസ്സിന്റെ അന്ധകാരം അകറ്റി അറിവിന്റെ നിറദീപം തെളിയിക്കാൻ കണ്ടെത്തിയ അഭയകേന്ദ്രമാണ് വിദ്യാലയം . വ്യക്തിയെ സമൂഹവുമായി ബന്ധപ്പെടുത്തുന്ന വിദ്യാഭ്യാസ കർത്തവ്യത്തിന്റെ കർമ്മരംഗമാണ് ഓരോ വിദ്യാലയവും . ഏഴ് ഓം കാരനാമത്തിന്റെ സങ്കേതമായ ഏഴോം നാടിന്റെ ഹൃദയഭാഗത്താണ് നവതിയുടെ പടിവാതിക്കൽനിൽക്കുന്ന ഏഴോം മാപ്പിള യു . പി സ്കൂൾ സ്ഥിതിചെയ്യുന്നത് .കുടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിന്റെ പിൽക്കാല വികസനങ്ങളെ ത്വരിതപ്പെടുത്തി മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് ഉയർന്ന ഭൗതിക സാഹചര്യങ്ങൾ വേണമെന്ന ഉൾക്കാഴ്ചയോടെ പി ടി എ യും,നാട്ടുകാരും,ഗ്രാമപഞ്ചായത്തും,എസ്.എം.സി യും ബഹുമാനപ്പെട്ട കല്യാശ്ശേരി മണ്ഡലം എം എൽ എ.ശ്രീ.ടി.വി.രാജേഷ് അവർകളും നിസ്തൂലമായ പങ്ക് വഹിച്ച് നല്ലൊരു പഠനാന്തരീക്ഷം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.കൂടുതൽ അറിയുക
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി, ബാലസഭ, കലാകായിക ക്ലബ്, ഇക്കോ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, സയൻസ് ക്ലബ്, ഗണിത ക്ലബ്, ഹിന്ദി ക്ലബ്, സുരക്ഷ ക്ളബ്, ആരോഗ്യ ശുചിത്വ ക്ലബ് തുടങ്ങി വിവിധ തരം ക്ലബുകളുടെ പ്രവർത്തനങ്ങൾ വിവിധ പരിപാടികളോടെ ഭംഗിയായി ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തവരുന്നു.
മാനേജ്‌മെന്റ്
മുൻസാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | 1927 | |
2 | ||
3 | ||
4 | ||
5 | ||
6 | ||
7 | ||
8 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.038678734861808, 75.29373928333321 | width=600px | zoom=15 }}
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13562
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ