"കോട്ടക്കുന്ന് യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 64: | വരി 64: | ||
ചിറക്കൽ പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു. | |||
[https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC ചിറക്കൽ] പഞ്ചായത്തിൽ പുഴാതി ദേശത്ത് കോട്ടക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണിത്. 1952 ആഗസ്ത് 11 ഔപചാരികമായി ഉദ്ഘാടനം നടത്തപ്പെട്ട ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങളിൽ ഒന്നാണ്. പ്രാഥമിക ഘട്ടത്തിൽ 3 അധ്യാപികമാരും 54 കുട്ടികളുമാണിവിടെ ഉണ്ടായിരുന്നത്. 1957 ൽ ഒരു അപ്പർ പ്രൈമറി സ്കൂളായിത് ഉയർത്തപ്പെട്ടു. | |||
വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ. വെളുത്തേരി കറുവൻ അതീവ തൽപരനായിരുന്നു. നല്ല ഫർണിച്ചറുകൾ സ്ഥിരമായ കെട്ടിടങ്ങൾ, കിണർ നിർമ്മിച്ച് കുടിവെള്ളം ലഭ്യമാക്കൽ എന്നിവയിൽ അദ്ദഹം ബദ്ധശ്രദ്ധനായിരുന്നു. 1965 ൽ ശ്രീ വി. സദാനനൻ ഈ വിദ്യാലയത്തിന്റെ മാനേജരായി തീർന്നതോടെ 1966 , 1981, 1991, 1995 വർഷങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു. ഒരു ക്ലാസിൽ 90 മുതൽ 98 വരെ കുട്ടികൾ പഠിക്കേണ്ടി വന്നിട്ടുള്ള സാഹചര്യം ഈ കെട്ടിടങ്ങളുടെ നിർമ്മിതിയോടെ അവസാനിച്ചു. അധ്യാപകരുടെ എണ്ണവും ഒപ്പം വർദ്ധിച്ചു. | വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സ്ഥാപക മാനേജരായിരുന്ന ശ്രീ. വെളുത്തേരി കറുവൻ അതീവ തൽപരനായിരുന്നു. നല്ല ഫർണിച്ചറുകൾ സ്ഥിരമായ കെട്ടിടങ്ങൾ, കിണർ നിർമ്മിച്ച് കുടിവെള്ളം ലഭ്യമാക്കൽ എന്നിവയിൽ അദ്ദഹം ബദ്ധശ്രദ്ധനായിരുന്നു. 1965 ൽ ശ്രീ വി. സദാനനൻ ഈ വിദ്യാലയത്തിന്റെ മാനേജരായി തീർന്നതോടെ 1966 , 1981, 1991, 1995 വർഷങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുകയും ചെയ്തു. ഒരു ക്ലാസിൽ 90 മുതൽ 98 വരെ കുട്ടികൾ പഠിക്കേണ്ടി വന്നിട്ടുള്ള സാഹചര്യം ഈ കെട്ടിടങ്ങളുടെ നിർമ്മിതിയോടെ അവസാനിച്ചു. അധ്യാപകരുടെ എണ്ണവും ഒപ്പം വർദ്ധിച്ചു. | ||