"ഗവ. യു പി സ്കൂൾ, ചുനക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SHEEBA2018 (സംവാദം | സംഭാവനകൾ) |
SHEEBA2018 (സംവാദം | സംഭാവനകൾ) |
||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ചുനക്കരയുടെ മണ്ണിൽ ഒരു വിദ്യാലയം എന്ന ചുനക്കരയിലെ ഒരു കൂട്ടം മനുഷ്യരുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ചുനക്കര ഗവ.യു.പി.എസ്. 1897-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുനക്കരയിലെ ജനതയുടെ സഹകരണത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ ഉദാഹരണമാണ്. ചുനക്കരയിൽ വിദ്യാലയം സ്ഥാപിക്കാനായി നാട്ടുകാർ ചേർന്ന് 62സെന്റ് സ്ഥലം സ്വരൂപിച്ചു നൽകി. തടത്തിൽ, കുറ്റിയിൽ എന്നീ കുടുംബങ്ങൾ വസ്തു സംഭാവനയായി നൽകിയെന്നു പറയപ്പെടുന്നു. വെട്ടിയാറു നിന്ന് തലച്ചുമടായി മണ്ണ് കൊണ്ടുവന്നും നാട്ടുകാർ മേയാനുള്ള ഓല സംഭാവന നൽകിയും വിദ്യാലയം പടുത്തുയർത്തിയപ്പോൾ ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പിന്നീട് വിദ്യാലയം ഗവൺമെന്റ് ഏറ്റെടുത്തതോടു കൂടി ഫണ്ടുകൾ ലഭിച്ചു തുടങ്ങുകയും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാവാനും തുടങ്ങി[[ഗവ. യു പി സ്കൂൾ, ചുനക്കര/ചരിത്രം|.കൂടുതൽ വായിക്കുക]] | ചുനക്കരയുടെ മണ്ണിൽ ഒരു വിദ്യാലയം എന്ന ചുനക്കരയിലെ ഒരു കൂട്ടം മനുഷ്യരുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് ചുനക്കര ഗവ.യു.പി.എസ്. 1897-ൽ ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ചുനക്കരയിലെ ജനതയുടെ സഹകരണത്തിന്റെയും അധ്വാനത്തിന്റെയും കൂട്ടായ്മയുടെയും ഉത്തമ ഉദാഹരണമാണ്. ചുനക്കരയിൽ വിദ്യാലയം സ്ഥാപിക്കാനായി നാട്ടുകാർ ചേർന്ന് 62സെന്റ് സ്ഥലം സ്വരൂപിച്ചു നൽകി. തടത്തിൽ, കുറ്റിയിൽ എന്നീ കുടുംബങ്ങൾ വസ്തു സംഭാവനയായി നൽകിയെന്നു പറയപ്പെടുന്നു. വെട്ടിയാറു നിന്ന് തലച്ചുമടായി മണ്ണ് കൊണ്ടുവന്നും നാട്ടുകാർ മേയാനുള്ള ഓല സംഭാവന നൽകിയും വിദ്യാലയം പടുത്തുയർത്തിയപ്പോൾ ഒരു ജനതയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. പിന്നീട് വിദ്യാലയം ഗവൺമെന്റ് ഏറ്റെടുത്തതോടു കൂടി ഫണ്ടുകൾ ലഭിച്ചു തുടങ്ങുകയും മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാവാനും തുടങ്ങി[[ഗവ. യു പി സ്കൂൾ, ചുനക്കര/ചരിത്രം|.കൂടുതൽ വായിക്കുക]] | ||
| വരി 71: | വരി 71: | ||
കൂടാതെ നാല് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ,4 ബോയ്സ് ടോയ്‌ലറ്റ് ,ഒരു അഡാപ്റ്റഡ് ടോയ്‌ലറ്റ്, ചിൽഡ്രൻസ് പാർക്ക് , ഓപ്പൺ എയർ ഓഡിറ്റോറിയം , ശലഭോദ്യാനം, ഔഷധത്തോട്ടം, മാലിന്യസംസ്കരണ പ്ലാൻറ് എന്നിവയുമുണ്ട്.ഒപ്പം സ്കൂളിൻറെ ഭിത്തികൾ എല്ലാം എല്ലാം ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. സ്കൂളിന് സ്വന്തമായി ആയി ഒരു വാഹനവും ഉണ്ട്.[[ഗവ. യു പി സ്കൂൾ, ചുനക്കര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | കൂടാതെ നാല് ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ,4 ബോയ്സ് ടോയ്‌ലറ്റ് ,ഒരു അഡാപ്റ്റഡ് ടോയ്‌ലറ്റ്, ചിൽഡ്രൻസ് പാർക്ക് , ഓപ്പൺ എയർ ഓഡിറ്റോറിയം , ശലഭോദ്യാനം, ഔഷധത്തോട്ടം, മാലിന്യസംസ്കരണ പ്ലാൻറ് എന്നിവയുമുണ്ട്.ഒപ്പം സ്കൂളിൻറെ ഭിത്തികൾ എല്ലാം എല്ലാം ചിത്രങ്ങൾ വരച്ച് മനോഹരമാക്കിയിട്ടുണ്ട്. സ്കൂളിന് സ്വന്തമായി ആയി ഒരു വാഹനവും ഉണ്ട്.[[ഗവ. യു പി സ്കൂൾ, ചുനക്കര/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
| വരി 126: | വരി 121: | ||
ഇതേ വർഷം തന്നെ ഉപജില്ലയിൽ ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കുന്നതിന് തെരഞ്ഞെടുത്ത സ്കൂളുകളിൽ ഒന്ന് നമ്മുടെ സ്കൂൾ ആയിരുന്നു. ഇതിന്റെ ഭാഗമായി എസ് എം സി യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളുമായി മുതുകുളത്ത് പ്രൊഫസർ തങ്കമണി സ്വന്തമായി സൃഷ്ടിച്ചെടുത്ത വനം സന്ദർശിച്ചു. ശേഷം സ്കൂളിൽ ഔഷധസസ്യ തോട്ടം, ശലഭ പാർക്ക്, സ്കൂൾ ഗാർഡൻ, എന്നിവ നിർമിക്കുകയും വൃക്ഷങ്ങൾക്ക് നെയിംബോർഡ് നൽകുകയും ചെയ്തു. കൂടാതെ സ്കൂൾ നിൽക്കുന്ന വാർഡിനെ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കി.[[ഗവ. യു പി സ്കൂൾ, ചുനക്കര/അംഗീകാരങ്ങൾ|കൂടുതതൽ വായിക്കു]] | ഇതേ വർഷം തന്നെ ഉപജില്ലയിൽ ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കുന്നതിന് തെരഞ്ഞെടുത്ത സ്കൂളുകളിൽ ഒന്ന് നമ്മുടെ സ്കൂൾ ആയിരുന്നു. ഇതിന്റെ ഭാഗമായി എസ് എം സി യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികളുമായി മുതുകുളത്ത് പ്രൊഫസർ തങ്കമണി സ്വന്തമായി സൃഷ്ടിച്ചെടുത്ത വനം സന്ദർശിച്ചു. ശേഷം സ്കൂളിൽ ഔഷധസസ്യ തോട്ടം, ശലഭ പാർക്ക്, സ്കൂൾ ഗാർഡൻ, എന്നിവ നിർമിക്കുകയും വൃക്ഷങ്ങൾക്ക് നെയിംബോർഡ് നൽകുകയും ചെയ്തു. കൂടാതെ സ്കൂൾ നിൽക്കുന്ന വാർഡിനെ ഉൾപ്പെടുത്തി ഒരു ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കി.[[ഗവ. യു പി സ്കൂൾ, ചുനക്കര/അംഗീകാരങ്ങൾ|കൂടുതതൽ വായിക്കു]] | ||