ഗവ. യു പി സ്കൂൾ, ചുനക്കര /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

        സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ആചരിക്കാറുണ്ട്. പലതരം സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികൾക്കായി വീഡിയോ പ്രദർശനവും നടത്താറുണ്ട്. വളരെ ആകർഷകമായ ഒരു സയൻസ് ലാബ് ആണ് നമുക്ക് സ്കൂളിൽ ഉള്ളത്.