ഗവ. യു പി സ്കൂൾ, ചുനക്കര/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബിന്റെ ഭാഗമായി ഗണിത മൂലകൾ ഒരുക്കിയിട്ടുണ്ട്, ഗണിത ശില്പശാലകൾ സംഘടിപ്പിക്കാറുണ്ട്, അതിവിപുലമായി നമ്മൾ ഗണിത ലാബ് സജ്ജീകരിച്ചിട്ടുണ്ട്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകമായ പ്രവർത്തനങ്ങൾ ഗണിതലാബ് വഴി നൽകാറുണ്ട്.