"ജി. എം. എൽ. പി. എസ് വരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

199 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|G. L. P. S. Varuthur }}
{{prettyurl|G. L. P. S. Varuthur}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ വേങ്ങേരി വില്ലേജിൽ കണ്ണാടിക്കൽ പ്രദേശത്ത് 1925 ൽ സ്ഥാപിതമായി .ചേവായൂർ ഉപജില്ലയിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്, തടമ്പാട്ടുത്താഴം പറമ്പിൽബസാർ റോഡിനരികിലായി കണ്ണാടിക്കലിൽ സ്ഥിതി ചെയ്യുന്നു പ്രസിദ്ധമായ കൂറ്റഞ്ചേരി ശിവക്ഷേത്രത്തിന് അരികിലാണ്. ക്ഷേത്രോൽസവത്തോടനുബന്ധിച്ച് വർഷാവർഷം നടക്കുന്ന ചന്ത വളരെ പ്രസിദ്ധമാണ്. ഞങ്ങളുടെ സ്കൂൾ പ്രിസം പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാലയമാണ്
[[കോഴിക്കോട്]] ജില്ലയിലെ വേങ്ങേരി വില്ലേജിൽ കണ്ണാടിക്കൽ പ്രദേശത്ത് 1925 ൽ സ്ഥാപിതമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് '''ഗവ. എൽ. പി സ്കൂൾ വരുതൂർ'''. [[കോഴിക്കോട്/എഇഒ ചേവായൂർ|ചേവായൂർ ഉപജില്ലയിലാണ്]] വിദ്യാലയം സ്ഥിതി ചെയ്യുന്നത്, തടമ്പാട്ടുത്താഴം പറമ്പിൽബസാർ റോഡിനരികിലായി കണ്ണാടിക്കലിൽ സ്ഥിതി ചെയ്യുന്നു പ്രസിദ്ധമായ കൂറ്റഞ്ചേരി ശിവക്ഷേത്രത്തിന് അരികിലാണ്. ക്ഷേത്രോൽസവത്തോടനുബന്ധിച്ച് വർഷാവർഷം നടക്കുന്ന ചന്ത വളരെ പ്രസിദ്ധമാണ്. '''പ്രിസം''' പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാലയമാണ് ഇത്


==ചരിത്രം==
==ചരിത്രം==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1670483" എന്ന താളിൽനിന്ന് ശേഖരിച്ചത്