"ഗവ. എൽ. പി. എസ്. പെരുങ്ങുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 2: | വരി 2: | ||
തിരുവനന്തപുരംജില്ലയിലെആറ്റിങ്ങൽ നിന്നുംഏകദേശം 12കി.മീ. അകലെയാണ് ഈ സ്കൂൾ{{prettyurl|G.L.P.S. Perunguzhi}} | തിരുവനന്തപുരംജില്ലയിലെആറ്റിങ്ങൽ നിന്നുംഏകദേശം 12കി.മീ. അകലെയാണ് ഈ സ്കൂൾ{{prettyurl|G.L.P.S. Perunguzhi}} | ||
== ചരിത്രം == | == ചരിത്രം == | ||
സ്വകാര്യ മാനേജ്‌മെന്റ് വിജ്ഞാനപ്രദീപിക എന്നപേരിൽ നടത്തിയിരുന്ന സ്കൂളിൽ നിന്നും 1950 മാർച്ച് മാസം എൽ പി വിഭാഗം മാത്രം സർക്കാർ ഏറ്റെടുത്തതായി രേഖകൾ സൂചിപ്പിക്കുന്നു.അഴൂർ ഗ്രാമപഞ്ചായത്തിൽപെട്ട വളരെ പിന്നാക്കമേഖലയായ ഒരു ഗ്രാമപ്രദേശമാണ് പെരുങ്ങുഴി. വി പി എൽ പി എസ് അഴൂർ എന്നായിരുന്നു സ്കൂളിന്റെ ആദ്യ പേര്.തുടക്കത്തിൽ അഞ്ചാം ക്ലാസ് വരെ അധ്യയനം നടത്തിയിരുന്നു.520 കുട്ടികൾ പഠിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.ആദ്യ പ്രഥമാദ്ധ്യാപിക ശ്രീമതി.കൊച്ചുദേവിയമ്മ ആയിരുന്നു. | |||
== ഭൗതിക സാഹചര്യങ്ങൾ == | == ഭൗതിക സാഹചര്യങ്ങൾ == | ||
ദീർഘചതുരാകൃതിയിലുള്ള ചുറ്റുമതിലോടുകൂടിയ ആറുകെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ്ഈ സ്കൂൾ.കെട്ടിടങ്ങൾക്കു മദ്ധ്യത്തായി കളിസ്ഥലമുണ്ട്.ടൈൽ പാകിയ അടുക്കള ,മൂത്രപ്പുരകൾ,കക്കൂസ് എന്നിവയും ആവശ്യത്തിന് കുടിവെള്ളലഭ്യതയും ഉറപ്പുവരുത്തിയിട്ടുണ്ട്.3 പ്രീപ്രൈമറി ക്ലാസ് മുറികളും 2 ഡിജിറ്റൽ ക്ലാസ്സ്മുറികളും ഉൾപ്പെടെ 12 ക്ലാസ്സ്മുറികളുണ്ട്.സ്കൂളിന്റെ നാലുകിലോമീറ്റർ ചുറ്റളവിനുള്ളിലെ കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാനായി രണ്ടു സ്കൂൾ ബസ്സുകളും സ്വന്തമായുണ്ട്.സ്കൂൾ പരിസരം കൂടുതൽ മനോഹരമാക്കാനായി ഒരുപൂന്തോട്ടവും കുട്ടികൾക്കുള്ള പാർക്കും ഒരുക്കിയിട്ടുണ്ട്. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 19: | വരി 20: | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
'''സ്കൂളിലെ മുൻ | '''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ''' | ||
# | # | ||
# | # | ||