പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്, ചിത്രരചന, പോസ്റ്റർ നിർമ്മാണം,ക്വിസ് പ്രോഗ്രാം,ഹരിത കർമ്മ സേന അംഗങ്ങളെ ആദരിക്കൽ ചടങ്ങ്, പ്രകൃതി നടത്തം, മറ്റു ക്ലബ് ആക്ടിവിറ്റീസ് എന്നിവ നടന്നു, കുട്ടികളുടെ പരിസ്ഥിതി ദിന ഗാനങ്ങൾ ഏറെ ശ്രദ്ധേയമായി.