"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:18364-3.jpg|ഇടത്ത്‌|ലഘുചിത്രം|345x345ബിന്ദു]]

== ആമുഖം ==
== '''പരിപാടികൾ/അറിയിപ്പുകൾ''' ==
 
=== '''കാഴ്ച്ച ഇല്ലാത്തവരുടെ അഗതിമന്ദിരം സന്ദർശിച്ച് സീഡ് വിദ്യാർത്ഥികൾ.''' ===
സ്ക്കൂളിലെ സീഡ് ക്ലബ് അംഗങ്ങളായ വിദ്യാർത്ഥികൾ അധ്യാപകരോടൊപ്പം കീഴ്പറമ്പ് പഞ്ചായത്തിലെ പഴംപറമ്പിലെ കാഴ്ച്ച പരിമിതികളുള്ളവരുടെ അഗതിമന്ദിരം സന്ദർശിക്കുകയും അവർക്കൊരു കൈതാങ്ങായി മാസ്ക്കും ഒരു നേരത്തെ ഭക്ഷണവും നൽകി. പരിപാടിക്ക് കെ.സി മുജീബ് മാഷ് സ്വാഗതം പറഞ്ഞു. സീഡ് കോർഡിനേറ്റർ ശ്രീമതി പ്രഭാവതി ടീച്ചർ അധ്യക്ഷ്യം വഹിച്ചു. തുടർന്ന് സ്ഥാപനത്തിൻ്റെ ചുമതല വഹിക്കുന്ന ശ്രീ അബ്ദുൾ ഹമീദ് കുനിയിൽ കുട്ടികൾക്ക് സ്ഥാപനത്തിലെ അന്തേവാസികളെ കുറിച്ച് വിശദീകരണം നടത്തി. സമദ് മാസ്റ്റർ ആശംസ അർപ്പിച്ചു ഷഹ്മ നന്ദി രേഖപെടുത്തി. തുടർന്ന് അന്തേവാസികളുമായി അനുഭവം പങ്കുവെക്കുകയും, ബ്രെയിൽ ലിപി പരിചയപെടുകയും ചെയ്തു. അന്തേയവാസികൾക്കായ് കുട്ടികൾ ഗാനമാലപിക്കുകയും ചെയ്തു . പരിപാടിയിൽ അധ്യാപകരായ ത്വൽഹത്ത് , റസീൽ , ഷംസു , സിജി , റിസ്വാന , മുഹ്സീന എന്നിവരും സംബന്ധിച്ചു.[[പ്രമാണം:18364-3.jpg|ഇടത്ത്‌|ലഘുചിത്രം|345x345ബിന്ദു]]
 
== '''ആമുഖം''' ==
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വിരിപ്പാടം
|സ്ഥലപ്പേര്=വിരിപ്പാടം
വരി 64: വരി 68:
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിൽ വാഴക്കാട് പഞ്ചായത്തിലെ ആക്കോട് വിരിപ്പാടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് വിരിപ്പാടം എ.എം.യു.പി സ്കൂൾ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബിൽഡിംഗിൽ പ്രവർത്തിക്കുന്നു

== ചരിത്രം ==
== '''ചരിത്രം''' ==
വിരിപ്പാടം എന്ന സ്ഥലപ്പേരിനൊപ്പം അലിഞ്ഞു ചേർതാണ് വിരിപ്പാടം സ്‌കൂളെന്ന പേരും. ഓത്തു പള്ളിക്കൂടമായി തുടങ്ങിയ സ്ഥാപനം, പൗരപ്രമുഖനായിരുന്ന കരിമ്പനക്കൽ പൂളക്കൽ ഖാദർ ഹാജിയുടെ ഉടമസ്ഥതയിൽ 1926-ൽ സ്‌കൂളായി മാറുകയായിരുന്നു. അന്നുമുതൽ ഇന്നു വരെയുള്ള നൂറു വർഷത്തിനോടടുത്തു നിൽക്കുന്ന സ്‌കൂളിന്റെ ചരിത്രം നാടിന്റെ ചരിത്രം കൂടിയാണ്. [[എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ചരിത്രം|കൂടുതൽ വായിക്കുക]]

== സൗകര്യങ്ങൾ ==
== സൗകര്യങ്ങൾ ==
ആധുനിക വിദ്യാഭ്യാസ രീതിക്ക് അനുസ‍ൃതമായ അടിസ്ഥാന സൗകര്യങ്ങളാണ് ഇൗ വിദ്യാലയത്തിലെ പ്രത്യേകത. മൂന്ന് നിലകളിലായി പണിതുയർത്തിയ ഹൈടെക് ക്ലാസ് റൂമുകൾ, കംപ്യൂട്ട‍ർ എെ.ടി ലാബുകൾ, സ്കൂൾ ലൈബ്രറികൾ, വൃത്തിയും വെടിപ്പുമുള്ള ക്ലാസ് റൂമുകൾ, പരിസ്ഥിതി സൗഹൃദ ചുറ്റുപാടുകൾ തുടങ്ങിയവ ക്ലാസ് റൂം പ്രവർത്തനങ്ങൾ മികവുറ്റതാക്കുന്നു. പതിനാറോളം വരുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും ദിനാചരണങ്ങളും വിദ്യാർഥികളിൽ പൊതുവിജ്ഞാനവും സാമൂഹ്യബോധവും പരിസ്ഥിതി അവബോധവും വളർത്തുന്നു.

354

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1360372" എന്ന താളിൽനിന്ന് ശേഖരിച്ചത്