"ഗവ. യു പി എസ് പുത്തൻകുരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(name) |
|||
വരി 1: | വരി 1: | ||
{{prettyurl|Govt. U. P. S. Puthencruz }}{{PSchoolFrame/Header}} | {{prettyurl|Govt. U. P. S. Puthencruz }}{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല= | ||
|റവന്യൂ ജില്ല= | |റവന്യൂ ജില്ല=ആലുവ | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്=25635 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
വരി 15: | വരി 15: | ||
|പിൻ കോഡ്=671318 | |പിൻ കോഡ്=671318 | ||
|സ്കൂൾ ഫോൺ=0467000000 | |സ്കൂൾ ഫോൺ=0467000000 | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=schoolputhencruz@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= | |ഉപജില്ല=കോലഞ്ചേരി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം =വടവുകോട് പുത്തൻകുരിശ് | ||
|വാർഡ്=6 | |വാർഡ്=6 | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം= | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=കുന്നത്തുനാട് | ||
|താലൂക്ക്= | |താലൂക്ക്=കുന്നത്തുനാട് | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=വടവുകോട് | ||
|ഭരണം വിഭാഗം=ഗവണ്മെന്റ് | |ഭരണം വിഭാഗം=ഗവണ്മെന്റ് | ||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
വരി 31: | വരി 31: | ||
|പഠന വിഭാഗങ്ങൾ4=എ | |പഠന വിഭാഗങ്ങൾ4=എ | ||
|പഠന വിഭാഗങ്ങൾ5=എ | |പഠന വിഭാഗങ്ങൾ5=എ | ||
|സ്കൂൾ തലം=1 മുതൽ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=548 | |ആൺകുട്ടികളുടെ എണ്ണം 1-10=548 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=808 | |പെൺകുട്ടികളുടെ എണ്ണം 1-10=808 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1646 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1646 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 48: | വരി 47: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=മാതൃകാപേജ് | |പ്രധാന അദ്ധ്യാപകൻ=മാതൃകാപേജ് | ||
|പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ് | |പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ് | |എം.പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ് | ||
|സ്കൂൾ ചിത്രം=school-photo.png | | |സ്കൂൾ ചിത്രം=school-photo.png | | ||
|size=350px | പുത്തൻകുരിശ് പി .ഒ | ||
പിൻ :682308 |size=350px | |||
|caption= | |caption= | ||
|ലോഗോ= | |ലോഗോ= | ||
വരി 82: | വരി 82: | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* സയൻസ് ക്ലബ്ബ് | * സയൻസ് ക്ലബ്ബ് | ||
വരി 94: | വരി 94: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : ''' | |||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
14:11, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് പുത്തൻകുരിശ് | |
---|---|
വിലാസം | |
മാതൃകാപേജ് പി.ഒ, , മാതൃകാപേജ് 671318 , ആലുവ ജില്ല | |
സ്ഥാപിതം | 01 - 05 - 1864 |
വിവരങ്ങൾ | |
ഫോൺ | 0467000000 |
ഇമെയിൽ | schoolputhencruz@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25635 (സമേതം) |
യുഡൈസ് കോഡ് | 9999999999 |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലുവ |
ഉപജില്ല | കോലഞ്ചേരി |
ഭരണസംവിധാനം | |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വടവുകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | വടവുകോട് പുത്തൻകുരിശ് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 548 |
പെൺകുട്ടികൾ | 808 |
ആകെ വിദ്യാർത്ഥികൾ | 1646 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാതൃകാപേജ് |
പി.ടി.എ. പ്രസിഡണ്ട് | മാതൃകാപേജ് |
എം.പി.ടി.എ. പ്രസിഡണ്ട് | മാതൃകാപേജ് |
അവസാനം തിരുത്തിയത് | |
11-01-2022 | 25635UPS |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ചരിത്രം
1912 ൽ (1088 ) ആണ് ഇന്നത്തെ ഗവ : യു .പി സ്കൂൾ ഓലമേഞ്ഞ കെട്ടിടത്തിൽ ഒരു എലിമെന്ററി സ്കൂളായി പ്രവർത്തനം ആരംഭിക്കുന്നത് .ആദ്യകാലത്തു ഈ സ്കൂളിന്റെ പേര് വെർണാക്കുലർമിഡിൽ (വി .എം ) സ്കൂൾ എന്നതായിരുന്നു . പിന്നീട് 14 വർഷങ്ങൾക്ക്ശേഷം ഇത് എൽ.പി സ്കൂളായും സ്വാതന്ത്ര്യലബ്ധിക്കുശേഷം 1948 ൽ യു.പി സ്കൂളായും പ്രവർത്തിച്ചു. പഴയകാലത്തു മുന്നോക്കജാതിക്കാർക്ക് 14 അണയും പിന്നോക്കജാതിക്കാർക്ക് 7 ചക്രവും ഫീസായി നൽകേണ്ടിയിരുന്നുവെങ്കിലും ധാരാളം പേർ ഈ വിദ്യാലയത്തിൽ പഠിച്ചു ജീവിതത്തിൽ വിജയം നേടിയിട്ടുണ്ട് . പൊതുപരീക്ഷ 7 ആം ക്ലാസ്സിലായിരുന്ന അക്കാലത്തു ഈ വിദ്യാലയത്തിൽനിന്ന് വിദ്യാർത്ഥികൾ പെരുമ്പാവൂർ പരീക്ഷാകേന്ദ്രത്തിലായിരുന്നു പരീക്ഷ എഴുതിയിരുന്നത് .പൂത്രിക്ക , തിരുവാണിയൂർ,വടവുകോട് പുത്തൻകുരിശ് പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് അക്കാലത്തു ഏക ആശ്രയമായിരുന്നു ഈ സ്കൂൾ; 1980കളിൽ 1400 ഓളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .
ഭൗതികസൗകര്യങ്ങൾ
- Lആകൃതിയോടുകൂടിയസ്കൂൾ കോംപ്ലക്സ്
- വിശാലമായ കളിസ്ഥലം
- ആധുനിക സൗകര്യങ്ങളോടുകൂടിയ അടുക്കള
- ജൈവവൈവിധ്യ ഉദ്യാനം
- പ്രീ പ്രൈമറി കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ
- സ്കൂളിന്റെ പേരോടുകൂടിയ കമാനം ,ഗെയ്റ്റ്
- കെട്ടുറുപ്പുള്ള ചുറ്റുമതിൽ
- ആകർഷണീയമായ ചിത്രങ്ങളോടുകൂടിയ സ്കൂൾ കെട്ടിടങ്ങൾ
- നവീകരിച്ച സ്കൂൾ ഓഡിറ്റോറിയം ,ടൈൽവിരിച്ച പാതകൾ
- ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്ലറ്റ്
- സ്മാർട്ട് ക്ലാസ്സ്റൂംസ്
- കുട്ടികളുടെ പഠന പരിപോഷണത്തിനായി ആനുകാലിക പ്രസക്തിയിയോടുകൂടിയ 3000 ത്തോളം പുസ്തകശേഖരങ്ങളോടുകൂടിയ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഐ റ്റി ക്ലബ്ബ്
- വിദ്യാരംഗം കലാ സാഹിത്യവേദി
- ടാലെന്റ് ലാബ്
- പരിസ്ഥിതി ക്ലബ്ബ്
- ദിശ (വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതി)
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.96987,76.42532|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.
- ബസ് സ്റ്റാന്റിൽനിന്നും 500 മീറ്റർ അകലം.