"ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചരിത്രം) |
(ഭൗതികസൗകര്യങ്ങൾ) |
||
വരി 70: | വരി 70: | ||
[[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാം...]] | [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാം...]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
1 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ്സ്മുറികളും ഒരു സയൻസ് ലാബും ഒരു ഐ റ്റി ലാബും ക്രമീകരിച്ചിട്ടുണ്ട് . .[[ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
[[ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ/തനതു പ്രവർത്തനം|തനതു പ്രവർത്തനം]] | [[ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ/തനതു പ്രവർത്തനം|തനതു പ്രവർത്തനം]] |
12:33, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആമുഖം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ ചക്കുവരയ്ക്കൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹൈസ്കൂൾ ചക്കുവരയ്ക്കൽ.
ജി.എച്ച്.എസ്. ചക്കുവരയ്ക്കൽ | |
---|---|
വിലാസം | |
ചക്കുവരക്കൽ ചക്കുവരക്കൽ പി.ഒ. , കൊല്ലം - 691508 , കൊല്ലം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഇമെയിൽ | chakkuvarakkalschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39080 (സമേതം) |
യുഡൈസ് കോഡ് | 32130700504 |
വിക്കിഡാറ്റ | Q105813213 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 101 |
ആകെ വിദ്യാർത്ഥികൾ | 202 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റേച്ചൽ. വി. പി |
പി.ടി.എ. പ്രസിഡണ്ട് | സജീവ് തുണ്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | കല സജികുമാർ |
അവസാനം തിരുത്തിയത് | |
11-01-2022 | 39080 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വെട്ടിക്കവല പഞ്ചായത്തിലാണ് ഈ വിദ്യാലയം
ചരിത്രം
കൊല്ലം ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിൽ വെട്ടിക്കവല പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ ചക്കുവരയ്ക്കൽ വില്ലേജിൽ 1916ൽ സ്ഥാപിതമായ സരസ്വതി ക്ഷേത്രമാണ് ഗവണ്മെന്റ് ഹൈസ്കൂൾ ചക്കുവരയ്ക്കൽ.1916ൽ എൽ പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു 1980ൽ യു പി സ്കൂളായി ഉയർത്തപ്പെട്ടു 2013 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടതാണ് ഈ വിദ്യാലയം. കൂടുതൽ അറിയാം...
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3 ക്ലാസ്സ്മുറികളും ഒരു സയൻസ് ലാബും ഒരു ഐ റ്റി ലാബും ക്രമീകരിച്ചിട്ടുണ്ട് . .കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട് & ഗൈഡ്സ്. ഐ.ടി.ക്ലബ്ബ് എക്കോ ക്ലബ്ബ്-ഹരിതം ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. വാഴത്തോട്ടം. മണ്ണിര കമ്പോസ്റ്റ് പഠനയാത്രകള് ഫിലിം ക്ലബ്ബ് ഹിന്ദീ പുസ്തകാലയം NERKAZHCHA
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.99731,76.86513|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.083367" lon="76.753235" zoom="15" width="350" height="350" selector="no"> 11.071469, 76.077017, 9.079298, 76.75199, KULAKKADA GVHSS </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 39080
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ