എൻ ആർ വി യു പി സ്കൂൾ വെട്ടിക്കോട് (മൂലരൂപം കാണുക)
11:58, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 66: | വരി 66: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പഠനത്തിന് അനുയോജ്യമായ സുന്ദരമായ പരിസരം. സ്കൂളിനെ ആകർഷകമാക്കുന്നു. ക്ലാസ്സ് മുരികൾ എല്ലാം തന്നെ ലൈറ്റ്, ഫാൻ, വൈറ്റ് ബോർഡ് എന്നിവയോടു കൂടിയതാണ് സ്കൂൾ വാഹനം സ്കൂളിലേക്ക് പ്രവേശിക്കുന്നതിനായി വിശാലമായ ഗേറ്റും കുട്ടികൾക്ക് പ്രവേശനത്തിനായി രണ്ട് ചെറിയ ഗേറ്റുകളും ഉണ്ട് . മഴക്കാലത്ത് സ്കൂൾ പരിസരത്ത് വെള്ളം കെട്ടി നിൽക്കാതിരിക്കാൻ ഡ്രെയിനേജ് സൗകര്യം ഏർപ്പെടുത്തി യിരിക്കുന്നു. പ്രവേശനകവാടത്തിൽ നിശബോർഡുകളുണ്ട്. മുറ്റം, തറ എന്നിവ ടൈൽ പാകിയതും വൃത്തിയുള്ളതുമാണ്. സ്കൂൾ കെട്ടിടങ്ങളുടെ പുറംഭിത്തിയും അകം ഭിത്തിയും പറന മൂല്യമുള്ളതാക്കുവാൻ ഭാരതത്തിന്റെ സാംസ്കാരികത വിളിച്ചോതുന്ന ചിത്രങ്ങളാൽ നിറ ച്ചിരിക്കുന്നു. അദ്ധ്യാപകർ കുട്ടികൾ തുടങ്ങിയവരുടെ എണ്ണത്തിന് അനുപാതികമായ ടോയ്ലെറ്റ് സൗകര്യമുണ്ട്. സ്കൂളിൽ ജലലഭ്യത വേണ്ടുവോളമുണ്ട്. കുട്ടികളളുടെ ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനായി വൃത്തിയുള്ള അടുക്കളയിൽ ആധുനിക സൗകര്യങ്ങളുമുണ്ട്. | |||
കുട്ടികൾകക്ക് ഒരേസമയം ഭക്ഷണം കഴിക്കുവാൻ ഡൈനിങ്ങ് ഹാളിൽ സൗകര്യംഉണ്ട്. വായനമൂല, ക്ലാസ്സറും ലൈബ്രറി സംവിധാനം എന്നിവയും ഏർപ്പെടുത്തിയിരിക്കു. വിശാലമായ കളിസ്ഥലം കുട്ടികളുടെ സുരക്ഷിതത്തിനായി സ്കൂൾ കോമ്പൗണ്ട് മതിൽ കെട്ടി ഗേറ്റോടു കൂടി സുരക്ഷിതമാക്കിയിട്ടുണ്ട് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |