എൻ ആർ വി യു പി സ്കൂൾ വെ‌‌ട്ടിക്കോട് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

നല്ല രീതിയിൽ ഒരു  സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . 1998 99 മുതൽ  സബ് ജില്ലയിലെ മികച്ച  സയൻസ് ക്ലബ് അവാർഡ്  ലഭിച്ചിട്ടുണ്ട് . സയൻസ് ഫെയർ പ്രോഗ്രാമിൽ കുട്ടികൾ പങ്കടുത്തു ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്