എൻ ആർ വി യു പി സ്കൂൾ വെ‌‌ട്ടിക്കോട്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി   ക്ലബ്ബിൽ   നല്ല പ്രവർത്തനം നടക്കുന്നു സ്ഥിരമായി കുട്ടികൾ പങ്കെടുത്തു ധാരാളം സമ്മാനങ്ങൾ നേടാറുണ്ട്   സ്കൂൾതല പച്ചക്കറി കൃഷി   നന്നായി ഉപയോഗപെടുതുണ്ട്  പയർ വെ ണ്ട  പച്ച മുളക്  മുതലായവ  നല്ല രീതിയിൽ കൃഷി ചെയ്യുന്നു