നല്ല രീതിയിൽ ഒരു  ഐ ടി  ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .  കുട്ടികൾ ഡിജിറ്റൽ ഉപകാരങ്ങൾ നന്നായി ഉപയോഗിക്കുന്നു   ഐ ടി  ബേസ്  ചെയ്യ്ത  പഠന രീതിയിൽ ആണ്  ക്ലാസ് നടക്കുന്നത്