"സെന്റ്മേരീസ്. ഹൈസ്കൂൾ ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
updating
(ചെ.) (updating)
(ചെ.) (updating)
വരി 108: വരി 108:
'''ആനിക്കാട് പ്രദേശിക ചരിത്രം'''
'''ആനിക്കാട് പ്രദേശിക ചരിത്രം'''
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ  ആനിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നു. മല്ലപ്പള്ളിയിൽ നിന്നും 4 Km കിഴക്കോട്ട് സഞ്ചരിച്ചാൽ ആനിക്കാട് ഗ്രാമത്തിലെത്താം. ഈ പ്രദേശത്ത് പണ്ടുകാലത്ത് ധാരാളം '''അയിനി''' (ആഞ്ഞിലി ) വ്യക്ഷങ്ങൾ വളർന്നിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പ് നിർമ്മിച്ച അറക്കൂട്ട് പുരകൾക്കെല്ലാം ആഞ്ഞിലി നിർലോഭം ഉപയോഗിച്ചിരുന്നു. അയിനി മരങ്ങളുടെ കാട് ഉണ്ടായിരുന്ന സ്ഥലത്തിന് ''അയിനിക്കാട്'' എന്നറിയപ്പെട്ടു. പിൽക്കാലത്ത് ഈ സ്ഥലം '''ആനിക്കാട്''' ആയി മാറി. കോട്ടയം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഒരു പ്രദേശം കൂടിയാണിത്. മണിമലയാർ ആനിക്കാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തു കൂടി  ഒഴുകുന്നു. പ്രധാന സ്ഥലങ്ങൾ പാതിക്കാട് , നൂറോന്മാവ്, പുന്നവേലി, പുല്ലുകുത്തി, നീലംപ്പാറ , പുളിക്കാമല, മുറ്റത്തുമാവ് എന്നിവയാണ്.

1600ൽ പരം വർഷം പഴക്കമുള്ള ആനിക്കാട്ടിൽ ശിവപാർവ്വതി ക്ഷേത്രം, വായ്പ്പൂർ മഹാദേവ ക്ഷേത്രവും ആനിക്കാട് ഗ്രാമത്തിലാണ് . പുണ്യപരാതനമായ മലങ്കോട്ട  ദേവസ്ഥാനം  പുളിക്കാമലയിൽ സ്ഥിതി ചെയ്യുന്നു. ആനിക്കാട് -കോട്ടാങ്ങൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തേലപ്പുഴക്കടവ്  തൂക്കുപാലം ഒരു കൗതുകകാഴ്ചയാണ്. കാർഷിക മേഖലയിലും , മൃഗപരിപാലനത്തിലും ഏറെ ശ്രദ്ധയുള്ള ഒരു നാടാണിത്. നാനാജാതി മതസ്ഥർ അധിവസിക്കുന്ന ഒരു പ്രദേശം കൂടിയാണിത്.  
1600ൽ പരം വർഷം പഴക്കമുള്ള ആനിക്കാട്ടിൽ ശിവപാർവ്വതി ക്ഷേത്രം, വായ്പ്പൂർ മഹാദേവ ക്ഷേത്രവും ആനിക്കാട് ഗ്രാമത്തിലാണ് . പുണ്യപരാതനമായ മലങ്കോട്ട  ദേവസ്ഥാനം  പുളിക്കാമലയിൽ സ്ഥിതി ചെയ്യുന്നു. ആനിക്കാട് -കോട്ടാങ്ങൽ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന തേലപ്പുഴക്കടവ്  തൂക്കുപാലം ഒരു കൗതുകകാഴ്ചയാണ്. കാർഷിക മേഖലയിലും , മൃഗപരിപാലനത്തിലും ഏറെ ശ്രദ്ധയുള്ള ഒരു നാടാണിത്. നാനാജാതി മതസ്ഥർ അധിവസിക്കുന്ന ഒരു പ്രദേശം കൂടിയാണിത്.[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക..‍]]

1927 മെയിൽ എം. ഡി. മാനേജ്മെന്റിന്റെ കീഴിൽ ഒരു എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. ബഥനി സന്യാസ സമൂഹാധ്യക്ഷനായിരുന്ന എം. എ. അച്ഛൻ സ്കൂളിന‍് നേതൃത്വം നൽകി. പാലമറ്റത്ത് ശ്രീ. കെ. കെ. ഫിലിപ്പ് ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപകൻ. 1940-ൽ തിരുവല്ല രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് മാർ സേവറിയോസ് തിരുമേനി ഇതിനെ മിഡിൽ സ്കൂളാക്കി ഉയർത്തി. 1950-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീ. കൊച്ചിക്കുഴി കെ. വി. മത്തായി ആയിരുന്നു ഹൈസ്കൂളിന്റെ പ്രധാനാധ്യാപകൻ. 2003-04-ൽ ഇംഗ്ലീഷ് മീഡിയം പ്രവര്ത്തനം ആരംഭിച്ചു. 2005 സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി വർഷമായിരുന്നു. 2019-2020 നവതി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികൾ നടന്നു വരുന്നു.

വരി 282: വരി 282:

Omana Sivaraman (2017_21)
Omana Sivaraman (2017_21)
Lincy Aji<!--visbot  verified-chils->-->
Lincy Aji 2022-<!--visbot  verified-chils->-->
5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238520" എന്ന താളിൽനിന്ന് ശേഖരിച്ചത്