ഗവ ഗേൾസ് സ്കൂൾ ചവറ (മൂലരൂപം കാണുക)
22:00, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം: ഭൌതിക
(ഹൈസ്കൂൾ യൂപി) |
(ചെ.) (→ചരിത്രം: ഭൌതിക) |
||
വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
1962ൽ ചവറ ശങ്കരമംഗലത്ത് ഉണ്ടായിരുന്ന യു . പി സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ബൈഫ൪ക്കേഷനിലൂടെ ചവറ . ഗവ . ഗേൾസ് ഹൈസ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു . എന്നാൽ ചവറയിൽ ഒരു ഗവൺമെന്റ് കോളേജ് വരുന്നതിനു വേണ്ടി 1981ൽ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥലവും കെട്ടിടവും കോളേജിനു വേണ്ടി വിട്ടുകൊടുക്കുകയും 24 വ൪ഷം സെഷണൽ സമ്പ്രദായത്തിൽ ചവറ ബോയ്സ് ഹൈസ്ക്കൂളിൽ പ്രവ൪ത്തിക്കുകയും ചെയ്തു . 2005 ജൂൺ മാസം സെഷണൽ സമ്പ്രദായം അവസാനിപ്പിച്ച് ഭാഗികമായി പണി പൂ൪ത്തീകരിച്ച ഗേൾസ് ഹൈസ്ക്കൂളിന്റെ കെട്ടിടത്തിൽ പ്രവ൪ത്തനം ആരംഭിച്ചു . | 1962ൽ ചവറ ശങ്കരമംഗലത്ത് ഉണ്ടായിരുന്ന യു . പി സ്കൂൾ അപ്ഗ്രേഡ് ചെയ്യുകയും ബൈഫ൪ക്കേഷനിലൂടെ ചവറ . ഗവ . ഗേൾസ് ഹൈസ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തു . എന്നാൽ ചവറയിൽ ഒരു ഗവൺമെന്റ് കോളേജ് വരുന്നതിനു വേണ്ടി 1981ൽ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥലവും കെട്ടിടവും കോളേജിനു വേണ്ടി വിട്ടുകൊടുക്കുകയും 24 വ൪ഷം സെഷണൽ സമ്പ്രദായത്തിൽ ചവറ ബോയ്സ് ഹൈസ്ക്കൂളിൽ പ്രവ൪ത്തിക്കുകയും ചെയ്തു . 2005 ജൂൺ മാസം സെഷണൽ സമ്പ്രദായം അവസാനിപ്പിച്ച് ഭാഗികമായി പണി പൂ൪ത്തീകരിച്ച ഗേൾസ് ഹൈസ്ക്കൂളിന്റെ കെട്ടിടത്തിൽ പ്രവ൪ത്തനം ആരംഭിച്ചു . കഴിഞ്ഞ അഞ്ചു വർഷമായി 98 ശതമാനത്തിനു മുകളിൽ എസ് .എസ് .എൽ .സി പരീക്ഷയ്ക്ക് വിജയം കരസ്ഥമാക്കി വരുന്നു .അധ്യാപകരുടേയും രക്ഷിതാക്കളുടെയും കുട്ടികളുടെയും ആത്മാർഥമായ പരിശ്രമം കൊണ്ടാണ് ഈ വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്. ഫുൾ എ പ്ലസുകളുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട് .കലാകായിക മത്സരങ്ങളിൽ സ്റ്റേറ്റ് തലം വരെ എത്തി ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .കഴിഞ്ഞ രണ്ടു വർഷ മായി നൂറുശതമാനം വിജയം നേടി സ്കൂൾ മുന്നേറുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1998ൽ 2 ഏക്ക൪ 62 സെന്റ് സ്ഥലം ഗേൾസ് ഹൈസ്ക്കൂളിനു വേണ്ടി അനുവദിച്ചു . നിലവിൽ 18 ക്ലാസ് മുറികളും ഒരു ആഡിറ്റോറിയവും | 1998ൽ 2 ഏക്ക൪ 62 സെന്റ് സ്ഥലം ഗേൾസ് ഹൈസ്ക്കൂളിനു വേണ്ടി അനുവദിച്ചു . നിലവിൽ 18 ക്ലാസ് മുറികളും ഒരു ആഡിറ്റോറിയവും ഈ സ്കൂളില് ഉണ്ട് . സൂസജ്ജമായ പാചകപ്പുരയും ആഹാരം കഴിക്കാനുള്ള സൌകര്യങ്ങളും ഒരുക്കിയിട്ടുണ്ട് . ശുചിത്വമുള്ള ശൌചയാലയങ്ങൾ നിർമിച്ചിട്ടുണ്ട് | ||
കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് | കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനെട്ടോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളും ലഭ്യമാണ്. | ||
==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''== |