"തിരുമൂലവിലാസം യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Angel Aby (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 3: വരി 3:
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- പത്തനംതിട്ട ജില്ലയിലെ സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് തിരുമൂലവിലാസം യുപി സ്കൂൾ.{{Infobox School  
|സ്ഥലപ്പേര്=തിരുമൂലപുരം
|സ്ഥലപ്പേര്=തിരുമൂലപുരം
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വരി 66: വരി 66:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

==ചരിത്രം==
==ചരിത്രം==
[[image:37268-our founder.resized.jpeg| 300px|center]]

വരി 92: വരി 91:
*'''[[തിരുമൂലവിലാസം യു .പി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]]'''

==മികവുകൾ==
== മികവുകൾ==
സ്റ്റെപ്പ്സ്,  ന്യൂമാത്‍സ്    സംസ്ഥാന വിജയം/ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേള കളിൽ സബ്ജില്ല, ജില്ലാതലങ്ങളിൽ ഒന്നാംസ്ഥാനം/ സംസ്കൃത കലോത്സവം, ജനറൽ കലോത്സവം എന്നിവയിൽ ഉന്നത വിജയം/സ്മാർട്ട് എനർജി പ്രോഗ്രാംമിനോടനുബന്ധിച്ചുള്ള മത്സരങ്ങളിൽ സംസ്ഥാനതല വിജയം/  വിവിധ ഭാഷാ പ്രയോഗം മെച്ചപ്പെടുത്തുന്നപദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, സുരലി  ഹിന്ദി എന്നിവയും, വിഷയ ബന്ധിതമായ ഗണിത വിജയം, ശ്രദ്ധ തുടങ്ങിയ പദ്ധതികളുടെസമയബന്ധിതമായ പരിശീലനവും നടന്നുവരുന്നു/ കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി കൊണ്ടുള്ള ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആവശ്യമായ ബോധവൽക്കരണ ക്ലാസുകൾ/ കുട്ടികളിൽ സഹജീവികളോടുള്ള സ്നേഹം വളർത്തിയെടുക്കുന്നതിന് ഉതകുന്നപ്രവർത്തനങ്ങൾ- അനാഥാലയ സന്ദർശനം, പൊതിച്ചോറ് വിതരണം......  

*LSS, USS  സംസ്കൃതം സ്കോളർഷിപ്പു  കളിൽമികച്ച പരിശീലനം ഉന്നതവിജയം

വരി 113: വരി 112:
*മെഡിക്കൽ ക്യാമ്പ്
*മെഡിക്കൽ ക്യാമ്പ്
*ഡാൻസ്, യോഗ, കരാട്ടെ പരിശീലനം
*ഡാൻസ്, യോഗ, കരാട്ടെ പരിശീലനം
* ഇംഗ്ലീഷ് ഫെസ്റ്റ്
*ഇംഗ്ലീഷ് ഫെസ്റ്റ്
* ഫുഡ് ഫെസ്റ്റ്:
*ഫുഡ് ഫെസ്റ്റ്:
കുട്ടികൾ ഭവനത്തിൽ മാതാപിതാക്കളുടെ സഹകരണത്തോടു കൂടി ഭക്ഷ്യ വസ്തുക്കൾ തയ്യാറാക്കി സ്കൂളിൽ കൊണ്ടുവരികയും വിപണനത്തിലൂടെ ലഭിക്കുന്നവരുമാനം അഗതിമന്ദിരത്തിൽ നൽകുകയും ചെയ്യുന്നു.

*മോക്ക് പാർലമെന്റ്
*മോക്ക് പാർലമെന്റ്
വരി 124: വരി 123:
സ്കൂളിലെ കുഞ്ഞുങ്ങളെ എൽ. പി,  യു. പി തിരിച്ച് കഥ, കവിത, നാടകം, ചിത്രരചന, നാടൻപാട്ട് എന്നിങ്ങനെ കഴിവുകളും താൽപ്പര്യവും ഉള്ളവരെ ഉൾപ്പെടുത്തി പല ഗ്രൂപ്പുകൾ രൂപപ്പെടുത്തുകയും,  അതാത് ഗ്രൂപ്പുകളിലെ അംഗങ്ങളെ ഓരോ ആഴ്ചയിലും വിളിച്ചു കൂട്ടി അവർക്ക് അതാത് ഇനങ്ങളിൽ പരിശീലനം കൊടുക്കുകയും ചെയ്തിരുന്നു. ഓരോ ഇനങ്ങളിലും പ്രാവിണ്യം ഉള്ള അധ്യാപകരുടെ സഹകരണത്തോടുകൂടി വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല  കൺവീനർ ആയ അധ്യാപികയാണ് ഇതിന്റെ നേതൃത്വം വഹിച്ചിരുന്നത്. ഓരോ ഇനത്തിലും കഴിവുള്ള മുതിർന്ന കുട്ടികളെയും ഇതുപോലെ പ്രയാജനപ്പെടുത്തുന്നുണ്ടായിരുന്നു. ഇത് കുഞ്ഞുങ്ങൾക്ക് വളരെ താല്പര്യം ഉള്ള ഒരു രീതിയായി അനുഭവപ്പെട്ടു

== മുൻസാരഥികൾ ==
==മുൻസാരഥികൾ==

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%82.%E0%B4%9C%E0%B4%BF._%E0%B4%B8%E0%B5%8B%E0%B4%AE%E0%B5%BB എം.ജി. സോമൻ]

* തിരുമൂലപുരം നാരായണൻ
*തിരുമൂലപുരം നാരായണൻ

==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
വരി 144: വരി 143:
37268-Headmistress.resized.jpg|പ്രധാനാദ്ധ്യാപിക  

</gallery>
</gallery>
*ശ്രീമതി സുബി മാത്യുഎം  
*ശ്രീമതി സുബി മാത്യുഎം
*ശ്രീമതി ജോയ്സ് മാത്യു
*ശ്രീമതി ജോയ്സ് മാത്യു
*ശ്രീമതി ജെസ്സി എം ഫ്രാൻസിസ്
*ശ്രീമതി ജെസ്സി എം ഫ്രാൻസിസ്
വരി 158: വരി 157:
*സിസ്റ്റർ സാലി എം ജെ
*സിസ്റ്റർ സാലി എം ജെ
*സിസ്റ്റർ മിനി ടി ജോസ്
*സിസ്റ്റർ മിനി ടി ജോസ്
*സിസ്റ്റർ ലിബി പി. ബി  
*സിസ്റ്റർ ലിബി പി. ബി
*ശ്രീമതി റിന്റു  സി മാനുവേൽ
*ശ്രീമതി റിന്റു  സി മാനുവേൽ
*കുമാരി ബിൻസി കെ തോമസ്
*കുമാരി ബിൻസി കെ തോമസ്

== പാഠ്യേതര പ്രവർത്തനങ്ങൾ ==  
==പാഠ്യേതര പ്രവർത്തനങ്ങൾ==  
കൈയ്യെഴുത്ത് മാസിക
കൈയ്യെഴുത്ത് മാസിക
*ഗണിത മാഗസിൻ                              -      ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.

*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...)      -    ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും  നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.

*പ്രവൃത്തിപരിചയം                                -    പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
* പ്രവൃത്തിപരിചയം                                -    പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
*ബാലസഭ
*ബാലസഭ
*ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
* ഇക്കോ ക്ലബ്ബ്                                      -        സ്കൂളിൽ നല്ലൊരു പൂന്തോട്ടം  ഉണ്ട്.  ജൈവപച്ചക്കറികൃഷിയും  ചെയ്യുന്നുണ്ട്.
*പഠന യാത്ര:
*പഠന യാത്ര:
കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ ക്രമീകരിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വിനോദയാത്ര. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉന്മേഷത്തിനും വിനോദയാത്രകൾ ഏറെ സഹായിക്കുന്നു. എല്ലാ വർഷം വിനോദയാത്രയ്ക്കുള്ള അവസരം സ്കൂൾ ഒരുക്കുന്നുണ്ട്.  

വരി 177: വരി 176:

==ക്ലബുകൾ==
==ക്ലബുകൾ==
* വിദ്യാരംഗം കലാസാഹിത്യവേദി
*വിദ്യാരംഗം കലാസാഹിത്യവേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ.:        വിവിധ ഗ്രൂപ്പുകളാക്കുന്നു. ഓരോ കലയുടെയും അടിസ്ഥാനത്തിൽ. (നാടൻ പാട്ട്, അഭിനയം , കഥാരചന , കവിതാ രചന, പോസ്റ്റർ നിർമ്മാണം, ചിത്രരചന, പ്രസംഗം , എന്നിങ്ങനെ) ശേഷം ഓരോ ഗ്രൂപ്പിനും ആവശ്യമായ പരിശീലനങ്ങൾ  ആഴ്ചകളായിട്ട് നല്കുന്നു. കൂടാതെ വായനാ ദിനവുമായി ബന്ധപ്പെട്ട് പുസ്തകങ്ങൾ വായിക്കുവാനും കുറിപ്പുകൾ തയ്യാറാക്കുവാനും അവസരം നല്കുന്നു. ഓരോ ദിനങ്ങളിലും പ്രത്യേകിച്ച് മലയാള ഭാഷയുമായി ബന്ധപ്പെട്ട ദിനങ്ങളിൽ പോസ്റ്റർ നിർമ്മാണം, പ്രസംഗം, കൈയ്യെഴുത്തു മാസിക, പതിപ്പുകൾ . ഓട്ടൻ തുള്ളൽ പോലെയുള്ള കലകളുടെ ആവിഷ്ക്കാരം എന്നിങ്ങനെ കുട്ടികളെ കൊണ്ട് ചെയ്യിപ്പിക്കുന്നു.

* ജ്യോതിശാസ്ത്ര ക്ലബ്ബ്
*ജ്യോതിശാസ്ത്ര ക്ലബ്ബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്മാർട്ട് എനർജി ക്ലബ്
* സ്പൈസ് ഇംഗ്ലീഷ് ക്ലബ്  
*സ്പൈസ് ഇംഗ്ലീഷ് ക്ലബ്
* സയൻസ് ക്ലബ്‌
*സയൻസ് ക്ലബ്‌
* ഹെൽത്ത് ക്ലബ്‌
*ഹെൽത്ത് ക്ലബ്‌
* ഗണിത ക്ലബ്‌:
*ഗണിത ക്ലബ്‌:
കുട്ടികളിൽ  ഗണിതാഭിമുഖ്യം വളർത്തുക, പ്രതിഭകളെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുക, ഗണിത പഠനം രസകരമാക്കുക എന്നീ ലക്ഷ്യങ്ങളോടുകൂടി ഗണിത ക്ലബ് രൂപികരിച്ചിരിക്കുന്നു.ഗണിത ക്വിസ്, പഠനോപകരണ നിർമ്മാണം, ഗണിത പസിലുകളുടെ അവതരണം. തുടങ്ങിയ പ്രവർത്തനങ്ങൾ ക്ലബിൻ്റെ നേതൃത്വത്തിൽ നടത്തുന്നു

* സാമൂഹ്യ ശാസ്ത്ര ക്ലബ്:
*സാമൂഹ്യ ശാസ്ത്ര ക്ലബ്:
കുട്ടികളിൽ സാമൂഹിക ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ആണ് സോഷ്യൽ സയൻസ് ക്ലബ് .എല്ലാ വെള്ളിയാഴ്ചയും ഒരു മണിക്ക് മീറ്റിംഗ് കൂടുന്നു .ചരിത്ര നായകന്മാർ ,സ്വാതന്ത്ര്യ സമര നേതാക്കൾ ,ചരിത്ര സംഭവകൾ ,ആനുകാലിക സംഭവകൾ തുങ്ങിയവ ഓരോ കുട്ടികൾ അവതരിപികുന്നു .ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു .ഓരോ വർഷവും ഓരോ ചരിത്ര നാടകം അസംബ്‌ളിയിൽ അവതരിപ്പിക്കുന്നു .വിവിധ ക്വിസ് മത്സരകൾ ,സാമൂഹിക ശാസ്ത്ര മേളകൾ എന്നിവയിൽ പങ്കെടുത്തു ജില്ലയിൽ ഒന്നാം സ്ഥാനത്തു എത്താൻ സ്കൂളിന് സാധിച്ചിട്ടുണ്ട്  

* ഹിന്ദി ക്ലബ്:  
*ഹിന്ദി ക്ലബ്:
ഹിന്ദി ക്ലബ്ബ്  --  ഹിന്ദി ഭാഷയോട് പ്രത്യേകം താത്പര്യമുള്ള .50-ൽ പരം കുട്ടികൾ ക്ലബ്ബിൽ അംഗങ്ങളായിട്ടുണ്ട്. ഹിന്ദി അധ്യാപികയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും അവസാനത്തെ വെള്ളിയാഴ്ച്ച ദിവസം കുട്ടികൾ ഒത്തുകൂടുന്നു. കുട്ടികൾക്ക് അവർക്ക്  ഭാഷാപരമായ വിവിധ തരം കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള ഒരു വേദിയാണിത്. ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ മാസത്തിൽ ഒരു ദിവസം ഹിന്ദി അസംബ്ളി നടത്തി വരുന്നു

*ഫോറെസ്റ് ക്ലബ്
*ഫോറെസ്റ് ക്ലബ്
*സുരക്ഷാക്ലബ്‌
*സുരക്ഷാക്ലബ്‌
*കാർഷികക്ലബ്‌
* കാർഷികക്ലബ്‌
*സംസ്‌കൃത ക്ലബ്:
*സംസ്‌കൃത ക്ലബ്:
  ദേവഭാഷയായ സംസ്കൃതത്തെ അടുത്തറിയുവാനും ആഴത്തിൽ മനസ്സിലാക്കാനും അതിലൂടെ കുട്ടികളെ സംസ്കാരചിത്തരായി വളർത്തുവാൻ സംസ്കൃത ക്ലബ്ബിലൂടെ സാധിക്കുന്നു.

വരി 201: വരി 200:
*[[{{PAGENAME}}/ഫോട്ടോ ഗാലറി|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ഗ്യാലറി]]

=വഴികാട്ടി=
=വഴികാട്ടി =
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  

|-
|-

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

<br>
<br>
"https://schoolwiki.in/തിരുമൂലവിലാസം_യു.പി.എസ്." എന്ന താളിൽനിന്ന് ശേഖരിച്ചത്