"ഗവ.എച്ച്.എസ്.എസ്. അകനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 44: വരി 44:
|logo_size=50px
|logo_size=50px
}}
}}
................................
 
== ചരിത്രം ==
== '''ചരിത്രം..'''.............................. ==
 
== (ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.) [[ഗവ.എച്ച്.എസ്.എസ്. അകനാട്|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം.. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
* (സംക്ഷിപ്തം ഇവിടേയും, മുഴുവനായി [[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]] എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.





12:11, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ്. അകനാട്
വിലാസം
അകനാട്

മുടക്കുഴ പി.ഒ.
,
683546
,
എറണാകുളം ജില്ല
സ്ഥാപിതം21 - 05 - 11962
വിവരങ്ങൾ
ഫോൺ0484 2645013
ഇമെയിൽakanad27019@yahoo.in
കോഡുകൾ
സ്കൂൾ കോഡ്27019 (സമേതം)
യുഡൈസ് കോഡ്32081500604
വിക്കിഡാറ്റQ99486029
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല പെരുമ്പാവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംപെരുമ്പാവൂർ
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്കൂവപ്പടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബോബി എം. ആർ
പി.ടി.എ. പ്രസിഡണ്ട്സുനിൽ സി. കർത്ത
എം.പി.ടി.എ. പ്രസിഡണ്ട്അജിത സുധൻ
അവസാനം തിരുത്തിയത്
10-01-202227019ghssakanad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം................................

(ഒരു സംക്ഷിപ്തരൂപം മാത്രം ഇവിടെ നൽകുക.) കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് മുഴുവനായി ചരിത്രം ഉപതാളിൽ നൽകുാം..

ഭൗതികസൗകര്യങ്ങൾ

  • (സംക്ഷിപ്തം ഇവിടേയും, മുഴുവനായി കൂടുതൽ വായിക്കുക എന്ന കണ്ണി ചേർത്ത് ഉപതാളിലും നൽകുാം.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

ആമുഖം

അഭ്യുദയകാംക്ഷികളായ നാട്ടുകാരുടെയും രക്ഷാകർത്താക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ 1950-51 ൽ എൽ.പി. സ്കൂൾ ആരംഭിച്ചു. ഒരു താത്കാലിക ഷെഡ്ഡിലാണ് തുടക്കം. താമസിയാതെ ഒരു മുറി ഗവൺമെന്റിൽ നിന്നും അനുവദിച്ചു കിട്ടി. 50 സെന്റ് സ്ഥലം സ്കൂളിനുണ്ടായിരുന്നു. നാട്ടുകാർ 1960-ൽ അടുത്തുണ്ടായിരുന്ന 19 സെന്റ് സ്ഥലം വാങ്ങി സ്കൂളിനു നൽകി. 1962 -63 ൽ യു.പി. സ്കൂളായി ഉയർത്തി. 1969 ൽ വർക്ക് എക്സ്പീരിയൻസിനായി തെരഞ്ഞെടുത്തു. 1973-ൽ ഹൈസ്കൂളായി. 1982-63 മുതൽ എൽ.പി. വിഭാഗം മറ്റൊരു കോമ്പൗണ്ടിൽ പ്രവർത്തിച്ചു വരുന്നു. 1990 മുതൽ ഹയർ സെക്കന്ററി സ്കൂളായി.

സൗകര്യങ്ങൾ

ഇൻഫർമേഷൻ ടെക് നോളജി ലാബ്,ശാസ്ത്ര ലാബ്, സ്മാർട്ട് ക്ലാസ് റും ജ്യോഗ്രഫി ലാബ്, ലൈബ്രറി റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ ശബ്ദം, നൂറ് സീറ്റ് മിനി സ്മാർട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

ഇൻഫർമേഷൻ ടെക് നോളജി ലാബ്, ശാസ്ത്ര ലാബ്, പ്രവർത്തിപരിചയ വർക്ക് ഷോപ്പ്, സ്മാർട്ട് ക്ലാസ് റും ജ്യോഗ്രഫി ലാബ്, ലൈബ്രറി തുടങ്ങിയവയുടെ പിൻബലത്തോടെ മികച്ച പഠന പ്രവർത്തനം നടന്നു വരുന്നു. 2008-09 എസ്.എസ്.എൽ.സി. പരീക്ഷയിൽ 97 ശതമാനം വിജയം നേടി. നാടിന്റെ വൈജ്ഞാനിക സാംസ്കാരിക പുരോഗതിയ്ക്ക് ശക്തി പകരാൻ ഈ സരസ്വക‌തീ ക്ഷേത്രത്തിനു കഴിഞ്ഞിട്ടുണ്ട്.

മറ്റു പ്രവർത്തനങ്ങൾ

പ്രവർത്തിപരിചയ വർക്ക് ഷോപ്പ്,

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

പിൻ കോഡ്‌ : ഫോൺ നമ്പർ : 0484-2645013 ഇ മെയിൽ വിലാസം : akanad27019@yahoo

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്._അകനാട്&oldid=1224943" എന്ന താളിൽനിന്ന് ശേഖരിച്ചത്