"കുന്നുമ്മക്കര എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
വിവരണം നൽകി |
||
| വരി 59: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }}കോഴിക്കോട് ജില്ലയിലെ ഏറാമല ഗ്രാമപഞ്ചായത്തിലെ കുന്നുമ്മക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത് | ||
== ചരിത്രം == | == ചരിത്രം == | ||
ഒന്നേകാൽ നൂറ്റാണ്ടുമുമ്പ്ഒരു ഒാത്തുപള്ളിക്കൂടമായി തുടങ്ങിയ കുന്നുമ്മക്കര എം എൽ പി സ്ക്കൂൾ മൺമറഞ്ഞു പോയവരും ഇന്ന്സായംസന്ധ്യയിൽ എത്തി നിൽക്കുന്നവരുമായ ഒരുപാടുപേരെ സാക്ഷരരാക്കിയിട്ടുള്ള ഒരു സ്ഥാപനമാണ്.അക്ഷരഭ്യാസം വരേണ്യവർഗ്ഗത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കാലത്തും കുന്നുമ്മക്കരയിൽ ധാരാളം മുസ്ലീം സ്ത്രീ പുരുഷൻമാർ നന്നായി എഴുതാനും വായിക്കാനും അറിയാവുന്നവരായി ഉണ്ടായിരുന്നു എന്നത് വിസ്മയിപ്പിക്കുന്ന ഒരു അനുഭവമാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മോശമല്ലാത്ത രണ്ട് ബിൽഡിംഗ് വൈദ്യുതി സൗകര്യമുള്ളതാണ്.നാല് ക്ലാസ് മുറികളിലും ഓഫീസ് മുറികളിലും ഫാൻ സൗകര്യം പി ടി എ സംഭാവന ചെയ്തതാണ്.കൂടാതെ മുടക്കമില്ലാത്ത കുടിവെള്ള സപ്ലൈ,കഞ്ഞി ഷെഡ്,ബെഞ്ചും ഡസ്കും മുതലായവ പി ടി എ ശ്രമഫലമാണ്.ഐ സി ടി പഠനത്തിനായി കമ്പ്യൂട്ടർ ലാബും ഉണ്ട്. | മോശമല്ലാത്ത രണ്ട് ബിൽഡിംഗ് വൈദ്യുതി സൗകര്യമുള്ളതാണ്.നാല് ക്ലാസ് മുറികളിലും ഓഫീസ് മുറികളിലും ഫാൻ സൗകര്യം പി ടി എ സംഭാവന ചെയ്തതാണ്.കൂടാതെ മുടക്കമില്ലാത്ത കുടിവെള്ള സപ്ലൈ,കഞ്ഞി ഷെഡ്,ബെഞ്ചും ഡസ്കും മുതലായവ പി ടി എ ശ്രമഫലമാണ്.ഐ സി ടി പഠനത്തിനായി കമ്പ്യൂട്ടർ ലാബും ഉണ്ട്. | ||
| വരി 104: | വരി 104: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.6726832,75.5794379 |zoom=13}} | {{#multimaps:11.6726832,75.5794379 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||
14:42, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| കുന്നുമ്മക്കര എം എൽ പി എസ് | |
|---|---|
| വിലാസം | |
കുന്നുമ്മക്കര കുന്നുമ്മക്കര പി.ഒ. , 673308 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഇമെയിൽ | 16237hmchombala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16237 (സമേതം) |
| യുഡൈസ് കോഡ് | 32041300403 |
| വിക്കിഡാറ്റ | Q64551789 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | ചോമ്പാല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | വടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ഏറാമല പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 15 |
| പെൺകുട്ടികൾ | 13 |
| ആകെ വിദ്യാർത്ഥികൾ | 28 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രുതി എം പി |
| പി.ടി.എ. പ്രസിഡണ്ട് | അൻവർ പി ടി കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | നജ്മ പി |
| അവസാനം തിരുത്തിയത് | |
| 14-01-2022 | 16237-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോഴിക്കോട് ജില്ലയിലെ ഏറാമല ഗ്രാമപഞ്ചായത്തിലെ കുന്നുമ്മക്കര ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്
ചരിത്രം
ഒന്നേകാൽ നൂറ്റാണ്ടുമുമ്പ്ഒരു ഒാത്തുപള്ളിക്കൂടമായി തുടങ്ങിയ കുന്നുമ്മക്കര എം എൽ പി സ്ക്കൂൾ മൺമറഞ്ഞു പോയവരും ഇന്ന്സായംസന്ധ്യയിൽ എത്തി നിൽക്കുന്നവരുമായ ഒരുപാടുപേരെ സാക്ഷരരാക്കിയിട്ടുള്ള ഒരു സ്ഥാപനമാണ്.അക്ഷരഭ്യാസം വരേണ്യവർഗ്ഗത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്ന കാലത്തും കുന്നുമ്മക്കരയിൽ ധാരാളം മുസ്ലീം സ്ത്രീ പുരുഷൻമാർ നന്നായി എഴുതാനും വായിക്കാനും അറിയാവുന്നവരായി ഉണ്ടായിരുന്നു എന്നത് വിസ്മയിപ്പിക്കുന്ന ഒരു അനുഭവമാണ്.
ഭൗതികസൗകര്യങ്ങൾ
മോശമല്ലാത്ത രണ്ട് ബിൽഡിംഗ് വൈദ്യുതി സൗകര്യമുള്ളതാണ്.നാല് ക്ലാസ് മുറികളിലും ഓഫീസ് മുറികളിലും ഫാൻ സൗകര്യം പി ടി എ സംഭാവന ചെയ്തതാണ്.കൂടാതെ മുടക്കമില്ലാത്ത കുടിവെള്ള സപ്ലൈ,കഞ്ഞി ഷെഡ്,ബെഞ്ചും ഡസ്കും മുതലായവ പി ടി എ ശ്രമഫലമാണ്.ഐ സി ടി പഠനത്തിനായി കമ്പ്യൂട്ടർ ലാബും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- എം.ഗോപാലകുറുപ്പ്.
- ക്യഷ്ണക്കുറുപ്പ്
- ചോയിമാസ്റ്റർ
- അശോകൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.വി അബ്ദുള്ള
- ഡോ.ഇല്ല്യാസ്
- ഡോ.എൻ കെ നവാസ്
- എൻജിനിയർ അബ്ദുറഹ്മാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.6726832,75.5794379 |zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16237
- 1929ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചോമ്പാല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ