"സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 111: | വരി 111: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
ദിനാചരണങ്ങൾ വ്യത്യസ്തമായി | ദിനാചരണങ്ങൾ വ്യത്യസ്തമായി | ||
ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നതിന് പ്രത്യേക | ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ പുലർ ത്തുന്നു. കുട്ടികളിലും പൊ | ||
തു സമൂഹ ത്തിൽ തന്നെയും | തു സമൂഹ ത്തിൽ തന്നെയും ശ്രദ്ധയാകർഷിക്ക ത്തക്ക രീതിയിലാണ് ദിനാചരണങ്ങൾ സംഘടി പ്പിക്കുന്നത്. | ||
പ്രവേശനോത്സവം | പ്രവേശനോത്സവം | ||
കുട്ടികളെ | കുട്ടികളെ കുതിരവണ്ടിയിൽ ആനയിക്കുക, അക്ഷര ച്ചങ്ങല തീർക്കുക, നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ നവാഗ | ||
തരെ സ്വീകരിക്കുക, ബലൂൺ റോക്കറ്റിൽ ആകാശയാത്ര തുടങ്ങി | തരെ സ്വീകരിക്കുക, ബലൂൺ റോക്കറ്റിൽ ആകാശയാത്ര, സഞ്ചരിക്കുന്ന വിദ്യാലയം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ( റോബോട് തുടങ്ങി വ്യത്യസ്ത മായ രീതിയിൽ ആണ് പ്രവേശനോത്സവം നടത്തുന്നത് . | ||
്യു 16 | ്യു 16 ്പരിസ്ഥിതി ദിനം | ||
വൃക്ഷൈ ത്തനടീൽ, മഴക്കുഴി | വൃക്ഷൈ ത്തനടീൽ, മഴക്കുഴി നിർമ്മാണം, കിണർ റീചാർജ്ജിംഗ്, മഴനട ത്തം, പമ്പയുടെ തീരങ്ങളിലൂടെ, പരിസ്ഥിതി കലാ ജാഥ | ||
തുടങ്ങി ഓരോ വർഷവും വ്യത്യസ്ത രീതിയിൽ ദിനാചരണങ്ങൾ സംഘടി പ്പിക്കുന്നു. | തുടങ്ങി ഓരോ വർഷവും വ്യത്യസ്ത രീതിയിൽ ദിനാചരണങ്ങൾ സംഘടി പ്പിക്കുന്നു. | ||
ചാന്ദ്രദിനം | ചാന്ദ്രദിനം | ||
മൊബൈൽ | മൊബൈൽ പ്ലാ നറ്റോറിയം, ചാന്ദ്രയാത്ര തുമ്പ സന്ദർശനം തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർ ത്തനങ്ങളാണ് ഓരോ ചാന്ദ്രദിന | ||
ത്തിലും സംഘടി പ്പിക്കുന്നത്. | ത്തിലും സംഘടി പ്പിക്കുന്നത്. | ||
ഹിരോഷിമാദിനം | '''ഹിരോഷിമാദിനം''' | ||
തെരുവു നാടകം, സമാധാന റാലി, സഡാക്കോ കൊക്കു | |||
തെരുവു നാടകം, സമാധാന റാലി, സഡാക്കോ കൊക്കു നിർമ്മാ ണം, ദീപം തെളിയിക്കൽ തുടങ്ങിയ വിവിധ പ്രവർ ത്തനങ്ങൾ ഹിരോഷിമാദിന ത്തിൽ ഒരുക്കിവരുന്നു. | |||
സ്വാത ന്ത്ര്യദിനം | |||
''സ്വാത ന്ത്ര്യദിനം'' | |||
രാജ്യ ത്തിൻറെ സ്വാത ന്ത്ര്യദിനം എല്ലാവർഷവും സമുചിതമായി ആഘോഷിക്കുന്നു. സ്വാത ന്ത്ര്യദിന പ്പുലരിയിൽ പ്രത്യേക അസംബ്ലി, | രാജ്യ ത്തിൻറെ സ്വാത ന്ത്ര്യദിനം എല്ലാവർഷവും സമുചിതമായി ആഘോഷിക്കുന്നു. സ്വാത ന്ത്ര്യദിന പ്പുലരിയിൽ പ്രത്യേക അസംബ്ലി, | ||
പതാക ഉയർ ത്തൽ എന്നിവ നടക്കും. ഉന്നത റാങ്കിൽ വിരമി ച്ച വിമുക്തഭടന്മാർ ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. | പതാക ഉയർ ത്തൽ എന്നിവ നടക്കും. ഉന്നത റാങ്കിൽ വിരമി ച്ച വിമുക്തഭടന്മാർ ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. | ||
സ്വാത ന്ത്ര്യദിനറാലി എല്ലാവർഷവും നട ത്തുന്നു. കുട്ടികൾക്കായി പ്രസംഗം, ക്വിസ്, ഉപന്യാസം, ദേശഭക്തിഗാനം, പതാക നി | സ്വാത ന്ത്ര്യദിനറാലി എല്ലാവർഷവും നട ത്തുന്നു. കുട്ടികൾക്കായി പ്രസംഗം, ക്വിസ്, ഉപന്യാസം, ദേശഭക്തിഗാനം, പതാക നി | ||
ർമ്മാണം, ഭൂപട നിർമ്മാ ണം, ബാഡജ് നിർമ്മാ ണം, സ്വാത ന്ത്ര്യസമര സേനാനികൾ ദേശീയ നേതാക്കൾ എന്നിവരുടെ വേഷ ത്തിൽ | |||
കുട്ടികൾക്കായി പ്രച്ഛന്ന വേഷ മൽസരം തുടങ്ങിയവ സ്വാത ന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധെ പ്പട്ട നടക്കുന്നു. കുട്ടികളിൽ ദേ | കുട്ടികൾക്കായി പ്രച്ഛന്ന വേഷ മൽസരം തുടങ്ങിയവ സ്വാത ന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധെ പ്പട്ട നടക്കുന്നു. കുട്ടികളിൽ ദേ | ||
ശീയ ബോധം, ചരിത്ര ബോധം, രാജ്യ സ്നേഹം തുടങ്ങിയവ ഉണ്ട | ശീയ ബോധം, ചരിത്ര ബോധം, രാജ്യ സ്നേഹം തുടങ്ങിയവ ഉണ്ട ക്കുന്നതിന് സഹായമായ പരിപാടികൾ സംഘടി പ്പിക്കുന്നു. | ||
റി പ്പബ്ലിക് ദിനാഘോഷം | |||
റി പ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിക്കുന്നതിന് എന്നും പ്രത്യേക | '''റി പ്പബ്ലിക് ദിനാഘോഷം''' | ||
റി പ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിക്കുന്നതിന് എന്നും പ്രത്യേക ശ്രദ്ധ പുലർ ത്തുന്നു. പതാക ഉയർ ത്തൽ, റി പ്പ | |||
ബ്ലിക് ദിനറാലി, കുട്ടികൾക്കായി മൽസരങ്ങൾ എന്നിവ സംഘടി പ്പിക്കുന്നു. റി പ്പബ്ലിക് ദിന സന്ദേശം നൽകുന്നതിന് വിശിഷ്ട | ബ്ലിക് ദിനറാലി, കുട്ടികൾക്കായി മൽസരങ്ങൾ എന്നിവ സംഘടി പ്പിക്കുന്നു. റി പ്പബ്ലിക് ദിന സന്ദേശം നൽകുന്നതിന് വിശിഷ്ട | ||
വ്യക്തികളെ ക്ഷണിക്കുന്നു. പൗരസമിതി ഗ്രാമപഞ്ചായ ത്ത്, | വ്യക്തികളെ ക്ഷണിക്കുന്നു. പൗരസമിതി ഗ്രാമപഞ്ചായ ത്ത്, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണേ ത്താടെ സംഘ | ||
ടി പ്പി ച്ചു വരുന്ന റി പ്പബ്ലിക് ദിന റാലി ഏറെ | ടി പ്പി ച്ചു വരുന്ന റി പ്പബ്ലിക് ദിന റാലി ഏറെ ശ്രദ്ധയാകർഷി ച്ചു വരുന്നു. | ||
ശിശുദിനം | |||
'''ശിശുദിനം''' | |||
ശിശുദിനാഘോഷങ്ങൾ വിപുലമായ രിതീയിലാണ് വർഷാ വർഷം സംഘടി പ്പി ച്ചു വരുന്നത്. പ്രസംഗം, ചിത്രരചന, എന്നിവയിൽ | ശിശുദിനാഘോഷങ്ങൾ വിപുലമായ രിതീയിലാണ് വർഷാ വർഷം സംഘടി പ്പി ച്ചു വരുന്നത്. പ്രസംഗം, ചിത്രരചന, എന്നിവയിൽ | ||
കുട്ടികൾക്ക് മൽസരങ്ങൾ സംഘടി പ്പിക്കുന്നു. എല്ലാവർഷവും ശിശുദിനാറാലിയും സംഘടി പ്പിക്കുന്നു. ചാ ച്ചാജി തൊ പ്പി നി | കുട്ടികൾക്ക് മൽസരങ്ങൾ സംഘടി പ്പിക്കുന്നു. എല്ലാവർഷവും ശിശുദിനാറാലിയും സംഘടി പ്പിക്കുന്നു. ചാ ച്ചാജി തൊ പ്പി നി | ||
ർമ്മാ ണ ത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു. | |||
അധ്യാപകദിനം | |||
'''അധ്യാപകദിനം''' | |||
ഗുരുവന്ദനം എന്ന പേരിൽ പ്രദേശ ത്തുള്ള വിരമി ച്ച അധ്യാപകരെ കെ ? ത്തി ആദരിക്കുന്നു. കൂടാതെ കുട്ടികൾക്ക് അന്നേ | ഗുരുവന്ദനം എന്ന പേരിൽ പ്രദേശ ത്തുള്ള വിരമി ച്ച അധ്യാപകരെ കെ ? ത്തി ആദരിക്കുന്നു. കൂടാതെ കുട്ടികൾക്ക് അന്നേ | ||
ദിവസം അധ്യാപകരാകാനുള്ള അവസരവും നൽകി വരുന്നു. | ദിവസം അധ്യാപകരാകാനുള്ള അവസരവും നൽകി വരുന്നു. | ||
കേരള പ്പിറവി | |||
'''കേരള പ്പിറവി''' | |||
കേരള പ്പിറവി എല്ലാവർഷവും വിപുലമായ രീതിയിൽ അഘോഷിക്കുന്നു.കഴിമ ര?ണ്ടു വർഷങ്ങളിലും കേരള ത്തിൻറെ അതി | കേരള പ്പിറവി എല്ലാവർഷവും വിപുലമായ രീതിയിൽ അഘോഷിക്കുന്നു.കഴിമ ര?ണ്ടു വർഷങ്ങളിലും കേരള ത്തിൻറെ അതി | ||
ജിവനവുമായി ബന്ധെ പ്പട്ട തീമിനെ ആസ്പദമാക്കി വിദ്യാലയ ത്തിലെ എല്ലാ കുട്ടികളെയും പങ്കെടു പ്പി ച്ചു കൊണ്ട ? ുള്ള മെഗാ | ജിവനവുമായി ബന്ധെ പ്പട്ട തീമിനെ ആസ്പദമാക്കി വിദ്യാലയ ത്തിലെ എല്ലാ കുട്ടികളെയും പങ്കെടു പ്പി ച്ചു കൊണ്ട ? ുള്ള മെഗാ | ||
ഷോ പൊതുസ്ഥല ത്ത് വെ ച്ച് സംഘടി പ്പി ച്ചു. പൊതുജനങ്ങളുടെ പ്രശംസ ഏറെ പിടി ച്ചു പറ്റിയ പരിപാടിയായിരുന്നു ഇത്. | ഷോ പൊതുസ്ഥല ത്ത് വെ ച്ച് സംഘടി പ്പി ച്ചു. പൊതുജനങ്ങളുടെ പ്രശംസ ഏറെ പിടി ച്ചു പറ്റിയ പരിപാടിയായിരുന്നു ഇത്. | ||
എല്ലാ വിശേഷദിനങ്ങളും ഇതേരീതിയിൽ മിക | എല്ലാ വിശേഷദിനങ്ങളും ഇതേരീതിയിൽ മിക ച്ചതാക്കാൻ എേ പ്പാഴും ശ്ര2ിക്കുന്നു. കുട്ടികൾക്ക് ഏറെ വിജ്ഞാന പ്ര | ||
ദവും അവിസ്മരണീയവുമായി ഈ ദിനങ്ങൾ മനസ്സിൽ പതിയുന്നു എന്നത് എടു ത്തുപറയ ?ണ്ട താണ്. | ദവും അവിസ്മരണീയവുമായി ഈ ദിനങ്ങൾ മനസ്സിൽ പതിയുന്നു എന്നത് എടു ത്തുപറയ ?ണ്ട താണ്. | ||
ആഘോഷങ്ങൾ നാടിൻറെ ഉത്സവങ്ങൾ | ആഘോഷങ്ങൾ നാടിൻറെ ഉത്സവങ്ങൾ | ||
| വരി 155: | വരി 165: | ||
മായി ഓണാഘോഷം എല്ലാ വർഷവും സംഘടി പ്പിക്കുന്നു. | മായി ഓണാഘോഷം എല്ലാ വർഷവും സംഘടി പ്പിക്കുന്നു. | ||
ക്രിസ്മസ്സ് | ക്രിസ്മസ്സ് | ||
പാ പ്പാറാലി, മെഗാകരോൾ, കേക്ക് | പാ പ്പാറാലി, മെഗാകരോൾ, കേക്ക് നിർമ്മാണം ബോൺനതാലെ തുടങ്ങി ക്രിസ്മസ് ആഘോഷം. എല്ലാ വർഷവും വ്യത്യസ്ത | ||
മായി ആചരിക്കുന്നു. ഓരോ വർഷവും ആഘോഷങ്ങളിൽ പുതുമ സൃഷ്ടിക്കുവാ3 ശ്രമിക്കുന്നു. | മായി ആചരിക്കുന്നു. ഓരോ വർഷവും ആഘോഷങ്ങളിൽ പുതുമ സൃഷ്ടിക്കുവാ3 ശ്രമിക്കുന്നു. | ||