"ജി.എം.എൽ.പി.എസ്. കോൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidheequl akbar (സംവാദം | സംഭാവനകൾ)
Sidheequl akbar (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
1927 ലാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ സ്ഥാപിതമായത്. ഓത്തുപള്ളി ആയി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ച് കോൽമണ്ണ, ഹാജിയാർ പള്ളി, മുതുവത്ത് പറമ്പ്, മാമ്പറമ്പ് പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയിരുന്നത് ഈ വിദ്യാലയത്തിലാണ്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഉള്ള മലപ്പുറം നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം ആണിത്.
1927 ലാണ് കോൽമണ്ണ ജി എം എൽ പി സ്കൂൾ സ്ഥാപിതമായത്. ഓത്തുപള്ളി ആയി പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ച് കോൽമണ്ണ, ഹാജിയാർ പള്ളി, മുതുവത്ത് പറമ്പ്, മാമ്പറമ്പ് പ്രദേശങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയിരുന്നത് ഈ വിദ്യാലയത്തിലാണ്. മലപ്പുറം കിഴക്കേ തലയിൽ നിന്ന് പടിഞ്ഞാറ് ഭാഗത്തേക്കുള്ള ഉള്ള മലപ്പുറം നഗരസഭാ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഏക സർക്കാർ വിദ്യാലയം ആണിത്. കൂടുതൽ അറിയാൻ [[ജി.എം.എൽ.പി.എസ്. കോൽമണ്ണ/ചരിത്രം|ഇവിടെ അമർത്തുക]]


==അവസ്ഥാ വിശകലനം ==
==അവസ്ഥാ വിശകലനം ==
"https://schoolwiki.in/ജി.എം.എൽ.പി.എസ്._കോൽമണ്ണ" എന്ന താളിൽനിന്ന് ശേഖരിച്ചത്