"ജോർജിയൻ അക്കാഡമി ഇ. എം എച്ച്. എസ് തിരുവാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→ആമുഖം) |
(ചെ.) (ജോർജിയൻ അക്കാഡമി ഇ.എം. സ്ക്കൂൾ തൃപ്പൂണിത്തുറ എന്ന താൾ ജോർജിയൻ അക്കാഡമി ഇ.എം. സ്ക്കൂൾ തിരുവാങ്കുളം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി) |
||
(വ്യത്യാസം ഇല്ല)
|
11:49, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജോർജിയൻ അക്കാഡമി ഇ. എം എച്ച്. എസ് തിരുവാങ്കുളം | |
---|---|
വിലാസം | |
തിരുവാങ്കുളം തിരുവാങ്കുളം പി.ഒ. , 682305 , എറണാകുളം ജില്ല | |
സ്ഥാപിതം | 4 - 6 - 1985 |
വിവരങ്ങൾ | |
ഫോൺ | 0484 777400 |
ഇമെയിൽ | georgianacademy@gmail.com |
വെബ്‍സൈറ്റ് | www.georgianschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 26106 (സമേതം) |
യുഡൈസ് കോഡ് | 32081301001 |
വിക്കിഡാറ്റ | Q99486215 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 611 |
പെൺകുട്ടികൾ | 529 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടെസ്സോ ചെറിയാൻ |
പി.ടി.എ. പ്രസിഡണ്ട് | ജോർജ്ജ്. എം. പി |
എം.പി.ടി.എ. പ്രസിഡണ്ട് | വിദ്യ. എ. ജി |
അവസാനം തിരുത്തിയത് | |
19-01-2022 | Sreejithkoiloth |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ പ്രമുഖ വിദ്യാലയമാണിത്.
ആമുഖം
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറ-തിരുവാങ്കുളം-പാതയിൽ ഹിൽപാലസിനടുത്ത് യാക്കോബായ സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാസ്ഥാനമായ ക്യംതാ സെമിനാരി കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജോർജ്ജിയൻ അക്കാഡമി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂൾ.സ്ഥാപകമാനേജരായിരുന്ന കാലം ചെയ്ത,അഭിവന്ദ്യ ഡോ.തോമസ് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ ശ്രമഫലമായി,1983 ജൂൺ 6ംതീയതി ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.തുടർന്ന് 1985,1993,2004 വർഷങ്ങളിൽ യഥാക്രമം എൽ.പി.,യു.പി.,എച്ച്.എസ് വിഭാഗങ്ങൾക്ക് അംഗീകാരം ലഭിച്ചു. സാധാരണക്കാരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന കാഴ്ചപ്പാടോടെ ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇപ്പോൾ 1300 കുട്ടികൾ പഠിക്കുന്നു. 68 സ്റ്റാഫംഗങ്ങൾ സേവനം ചെയ്യുന്നു.2004 ൽ ഹൈസ്ക്കൂൾ വിഭാഗത്തിന് അംഗീകാരം ലഭിച്ചതിനുശേഷം തുടർച്ചയായി എല്ലാവർഷവും എസ്.എസ്.എൽ.സി യ്ക്ക് 100% വിജയം കരസ്ഥമാക്കി വരുന്നു.കൂടാതെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഗ്രേഡിംഗ് സമ്പ്രദായം ആരംഭിച്ച വർഷം ജില്ലയിൽ 100% വിജയം കരസ്ഥമാക്കിയ 5 സ്ക്കൂളുകളിൽ ജോർജ്ജിയൻ അക്കാഡമിയും ഉൾപ്പെടുന്നു.പഠനത്തോടൊപ്പം പാഠ്യേതര രംഗങ്ങളിലും ജില്ലാ,സംസ്ഥാനതലങ്ങളിലും വിജയികളാകാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ ലാബുകൾ ,സ്ക്കൂൾ കെട്ടിടം എന്നിവയോടൊപ്പം കലാ-സാംസ്കാരിക രംഗങ്ങളിൽ മികച്ച പരിശീലനത്തിന് പ്രത്യേകം ടീച്ചേഴ്സിനെ മാനേജ്മെന്റ് നിയമിച്ച് കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു.ഇപ്പോൾ സ്ക്കൂളിന്റെ മാനേജരായി കൊച്ചി മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായും,അഡ്മിനിസ്ട്രേറ്റായി റവ.ഫാ.ജോഷി മാത്യവും,ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ടെസ്സോ ചെറിയാനും സേവനം ചെയ്യുന്നു
നേട്ടങ്ങൾ
2020
2021
2022
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
മേൽവിലാസം
വഴികാട്ടി
{{#multimaps:9.94856,76.36749|zoom=18}}
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 26106
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ