"ജി എം യു പി എസ് അഞ്ചുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Miltoooswiki (സംവാദം | സംഭാവനകൾ)
ചരിത്രം കൂട്ടി ചേർത്തു
Miltoooswiki (സംവാദം | സംഭാവനകൾ)
വരി 66: വരി 66:
ജി.എം.യു.പി സ്കൂൾ അഞ്ചുകുന്ന്
ജി.എം.യു.പി സ്കൂൾ അഞ്ചുകുന്ന്


പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചുകുന്നുകളുടെ നാടാണ് അഞ്ചുകുന്ന്. കാപ്പും കുന്ന് കക്കാഞ്ചിറക്കുന്ന്, കല്ലുമൊട്ടംകുന്ന്, വിളക്കുംപാടം കുന്ന്, കച്ചേരിക്കുന്ന് എന്നിവയാണ് ഈ കുന്നു കൾ, അഞ്ചുകുന്നുകൾ ഒന്നിച്ചു സംഗമിക്കുന്ന താഴ്വാരമാണ് അഞ്ചുകുന്ന് എന്ന ഇടം.ഇവിടെ സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് ഗാന്ധി സ്മാരക വിദ്യാലയം.1802 ഒക്ടോ ബർ 11ന് തലയ്ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ നടന്ന പനമരത്തെ പഴശ്ശി സമരത്തിൽ പങ്കെടുത്ത കുറിച്യ വിഭാഗത്തിലെ പിൻമുറക്കാർ ഈ പ്രദേശങ്ങളിൽ ഇന്നും താമസിക്കുന്നു. നിരവധി ചരിത്രങ്ങളുടെ നാടാണിത്.  
പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചുകുന്നുകളുടെ നാടാണ് അഞ്ചുകുന്ന്. കാപ്പും കുന്ന് കക്കാഞ്ചിറക്കുന്ന്, കല്ലുമൊട്ടംകുന്ന്, വിളക്കുംപാടം കുന്ന്, കച്ചേരിക്കുന്ന് എന്നിവയാണ് ഈ കുന്നു കൾ, അഞ്ചുകുന്നുകൾ ഒന്നിച്ചു സംഗമിക്കുന്ന താഴ്വാരമാണ് അഞ്ചുകുന്ന് എന്ന ഇടം.ഇവിടെ സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് ഗാന്ധി സ്മാരക വിദ്യാലയം.1802 ഒക്ടോ ബർ 11ന് തലയ്ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ നടന്ന പനമരത്തെ പഴശ്ശി സമരത്തിൽ പങ്കെടുത്ത കുറിച്യ വിഭാഗത്തിലെ പിൻമുറക്കാർ ഈ പ്രദേശങ്ങളിൽ ഇന്നും താമസിക്കുന്നു. നിരവധി ചരിത്രങ്ങളുടെ നാടാണിത്.[[ജി എം യു പി എസ് അഞ്ചുകുന്ന്/ചരിത്രംകൂടുതൽ അറിയാൻകൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_എം_യു_പി_എസ്_അഞ്ചുകുന്ന്" എന്ന താളിൽനിന്ന് ശേഖരിച്ചത്